ബഥനി കോണ്‍ഗ്രിഗേഷന് ആദ്യമായി നാലു ടാന്‍സാനിയന്‍ അംഗങ്ങള്‍
സിസ്്‌റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌര്‍ ഓഫ് ബഥനിക്ക് ഇത് അഭിമാനത്തിന്റെയും സന്തോഷങ്ങളുടെയും നിമിഷങ്ങള്‍. ഇന്ത്യ കേന്ദ്രമായി ആരംഭിച്ച ബഥനി കോണ്‍ഗ്രിഗേഷന് ഇത് ആദ്യമായി...
സ്റ്റാന്‍സ്വാമിയുടെ കേസില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്ത് മഹാരാഷ്്ട്രയിലെ തലോജ ജയിലില്‍ കഴിയുന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....
എന്‍സോങില്‍ നിന്ന് ആദ്യമായി ഒരു കത്തോലിക്കാ പുരോഹിതന്‍
ദീമാപ്പൂര്‍: കൊഹിമ ബിഷപ് ജെയിംസ് തോപ്പിലിന്റെ കൈവയ്പ്പ് ശുശ്രൂഷവഴി ഡീക്കന്‍ പീറ്റര്‍ പെഹിയാചാന്‍ങ്‌ലൂ അഭിഷിക്തനായപ്പോള്‍ അവിടെ പുതിയൊരു ചരിത്രം കൂടി രചിക്കപ്പെടുകയായിരുന്നു. ടെനിന്‍ങ് എസ്എഫ്എസ്...
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ദിനാള്‍മാരുടെ അഭ്യര്‍ത്ഥന
ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കര്‍ദിനാള്‍മാര്‍ അഭ്യര്‍ത്ഥിച്ചു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ് വാള്‍ഡ്...
കര്‍ദിനാള്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കത്തോലിക്കാസഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി ഇന്ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍...
ക്രൈസ്തവ സുവിശേഷപ്രഘോഷകനെ പോലീസ് അറസ്റ്റ് ചെയ്തു
വിജയവാഡ:ആന്ധ്ര ്ര്രപദേശിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സുവിശേഷപ്രഘോഷകനെ അറസ്റ്റ് ചെയ്തു. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. പ്രവീണ്‍ ചക്രവര്‍ത്തിയെയാണ് അറസ്റ്റ് ചെയ്തത്. മതപരമായ സൗഹാര്‍ദ്ദം തടസപ്പെടുത്തിയെന്ന്...
ഫാ. സ്റ്റാന്‍ സ്വാമി ജയിലില്‍ അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍
മുംബൈ: തലോജ ജയിലില്‍ ഫാ. സ്റ്റാന്‍ സ്വാമി അടയ്ക്കപ്പെട്ടിട്ട് ഇന്ന് 100 ദിവസങ്ങള്‍. ഇതോട് അനുബന്ധിച്ച് ഇന്ത്യ മുഴുവന്‍ ഇന്നേ ദിവസം മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും...
ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ . റാഫി മഞ്ഞളി സ്ഥാനമേറ്റു
തൃശൂര്‍: ആഗ്ര ആര്‍ച്ച് ബിഷപ്പായി ഡോ. റാഫി മഞ്ഞളി സ്ഥാനമേറ്റു. ആഗ്ര സെന്റ് പീറ്റേഴ്‌സ് കോളജ് ഹാളിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
കോവിഡ് മുക്തയായ മലയാളി കന്യാസ്ത്രീ പ്ലാസ്മ ദാനം ചെയ്തു
മുംബൈ: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററും നഴ്‌സും ഒക്കെയായിരുന്നിട്ടും സിസ്റ്റര്‍ സ്‌നേഹ ജോസഫിന്റെ ഏറ്റവും വലിയ ഭയം കോവിഡ് ബാധിതയായി ശ്വാസം കി്ട്ടാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുമോ എന്നതായിരുന്നു....
രാജസ്ഥാനില്‍ സീറോ മലബാര്‍ സഭയ്ക്ക് പുതിയ ദൈവാലയം
ജയ്പ്പൂര്‍: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പുതിയ ദൈവാലയത്തിന്റെ വെഞ്ചരിപ്പി ഷംഷാബാദ് രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. അജപാലനമന്ദിരവും ഇതോടൊപ്പം ആശീര്‍വദിച്ചു....