fbpx
Monday, November 25, 2024

കര്‍ഷക സമരത്തിന് പിന്തുണയുമായി സന്യസ്തരും

0
ന്യൂഡല്‍ഹി: ദിവസങ്ങളായി തുടരുന്ന കര്‍ഷകസമരത്തിന് പിന്തുണയുമായി സന്യസ്തരും. വിവിധ സന്യാസസഭകളിലെ അംഗങ്ങളാണ് കര്‍ഷകരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരവേദിയിലെത്തിയത്. ഞങ്ങള്‍ അവരോട് പറഞ്ഞു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്,...

ബിഷപ് വിക്ടര്‍ ഷില്ലോംങ് രൂപതാധ്യക്ഷന്‍

0
ഷില്ലോംങ്: ആര്‍ച്ച് ബിഷപ് ഡൊമനിക് ജാലയുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെ തുടര്‍ന്ന് അനാഥമായ ഷില്ലോംങ് രൂപതയ്ക്ക് പുതിയ ഇടയന്‍. ബിഷപ് വിക്ടര്‍ ലിംങ്‌ദോയാണ് ഷില്ലോങ് രൂപതയുടെ...

പാറ്റ്‌ന ആര്‍ച്ച് ബിഷപ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കലിന്റെ സ്ഥാനാരോഹണം ഇന്ന്

0
മാനന്തവാടി: പാറ്റ്‌ന അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയ്ക്കല്‍ ഇന്ന് സ്ഥാനമേറ്റെടുക്കും. രാവിലെ 10 ന് പാറ്റ്‌ന, ബാങ്കിപൂരിലെ സെന്റ് ജോസഫ് പ്രോ...

രോഗിയായ അമ്മയെ കാണാന്‍ പുറപ്പെട്ട കന്യാസ്ത്രീ ട്രെയിനില്‍ നിന്ന് വീണു മരിച്ചു

0
ന്യൂഡല്‍ഹി: രോഗിയായ അമ്മയെ കാണാന്‍ ഗുജറാത്തിലേക്ക് പുറപ്പെട്ട കന്യാസ്ത്രീ ട്രെയില്‍ നിന്ന് വീണു മരിച്ചു. സിംഡേഗാ സെന്റ് ഉര്‍സുല സ്‌കൂളിലെ സിസ്റ്റര്‍ ജ്യോത്സനയാണ് അപകടത്തില്‍പെട്ടത്....

പൗരോഹിത്യ സുവര്‍ണ്ണജൂബിലി തിളക്കത്തില്‍ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്

0
മുംബൈ: ബോംബെ ആര്‍ച്ച് ബിഷപും കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസിന് പൗരോഹിത്യ സുവര്‍ണ്ണജൂബിലി. 1970 ഡിസംബര്‍...

ഒഡീഷ സഭയുടെ അഭിമാനമായിരുന്ന മലയാളി ധ്യാനഗുരുവായ വൈദികന്‍ അന്തരിച്ചു

0
ബെര്‍ഹാംപൂര്‍: മലയാളിയായി ജനിക്കുകയും ജീവിക്കുകയും ചെയ്തിട്ടും ഒഡീഷയുടെ കത്തോലിക്കാവിശ്വാസികള്‍ക്കിടയില്‍ ധ്യാനഗുരുവും എഴുത്തുകാരനുമായി ജീവിച്ച ഫാ, സൈമണ്‍ എലുവത്തിങ്കല്‍ അന്തരിച്ചു. 54 വയസായിരുന്നു. ഒഡീഷയിലെ പ്രമുഖനായ...

നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

0
ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സഭാംഗങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നിര്‍ബന്ധിത കുമ്പസാരം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടവക...

പാറ്റ്‌ന അതിരൂപതയ്ക്ക് മലയാളി ഇടയന്‍

0
പാറ്റ്‌ന: പാറ്റ്‌നയുടെ മെട്രോപ്പോലീറ്റന്‍ ആര്‍ച്ച് ബിഷപ്പായി മലയാളിയായ സെബാസ്റ്റ്യന്‍ കളപ്പുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് ഇത്...

റോഡപകടത്തില്‍ മരണമടഞ്ഞ വൈദികന് കണ്ണീരോടെ വിട!

0
വെസ്റ്റ് ബംഗാള്‍: വെസ്റ്റ് ബംഗാളിലെ റായ്ഗാന്‍ജ് രൂപതയിലെ ഫാ. ക്ലെമന്റ് കെര്‍ക്കെറ്റായ്ക്ക് വിശ്വാസിസമൂഹം കണ്ണീരോടെ വിട നല്കി. നവംബര്‍ 29 ന് റോഡപകടത്തിലാണ് ഫാ....

ഫാ. സ്റ്റാന്‍ സ്വാമിക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും കിട്ടുമോ? ഡിസംബര്‍ നാലുവരെ കാത്തിരിക്കണം

0
മുംബൈ: ഈശോസഭാംഗവും ആക്ടിവിസ്റ്റുമായ ഫാ. സ്റ്റാന്‍ സ്വാമിയ്ക്ക് സ്‌ട്രോയും സിപ്പര്‍ കപ്പും കിട്ടുമോയെന്നറിയാന്‍ ഡിസംബര്‍ നാലുവരെ കാത്തിരിക്കണം. പാര്‍ക്കിന്‍സണ്‍ രോഗിയായ ഫാ. സ്വാമിക്ക് ഇവയുടെ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...