ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...
ജ്‌ഞാനം
കർത്താവേ,അങ്ങയുടെ പ്രവൃത്തികള്‍ അറിയുകയും ലോകസൃഷ്‌ടിയില്‍ അങ്ങയോടൊത്ത് ഉണ്ടാവുകയും ചെയ്‌ത, അങ്ങേക്കു പ്രസാദകരവും അങ്ങയുടെ നിയമം അനുസരിച്ചു ശരിയും ആയ കാര്യങ്ങള്‍ അറിയുന്ന ജ്‌ഞാനം അങ്ങയോടൊത്ത് വാഴുന്നു.വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 30
നിത്യവിശുദ്ധയായി വാഴ്ത്തപ്പെടുന്നവളേ, ജീവിതവിശുദ്ധിയെന്ന ദാഹം ഞങ്ങളുടെ ഉള്ളില്‍ ജനിപ്പിക്കണമേ. ഇഹലോകത്തിന്റെ മായാമോഹങ്ങളില്‍ കുടുങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും ചിന്തകളിലും വിചാരങ്ങളിലും പ്രവൃത്തികളിലും പെട്ട് ഞങ്ങള്‍ക്കവ കൈമോശം...
അമ്മയോട് പ്രാര്‍ത്ഥിക്കാം 29
ജപമാല മാസത്തില്‍ അര്‍പ്പിക്കുന്ന ജപമാലയിലെ ഓരോ പ്രത്യേക നിയോഗങ്ങളും അമ്മേ മാതാവേ അമ്മയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അര്‍ത്ഥനകള്‍.. നെഞ്ചു...
പുഞ്ചിരിക്കുന്ന ഈശോ
ദിവ്യരക്ഷകസഭയുടെ (Redemptorists) ലിഗോരി പ്രോവിൻസിലെ അംഗമായ ബഹു. ബിജു മഠത്തിക്കുന്നേൽ വരച്ചതാണ് പുഞ്ചിരിക്കുന്ന ഈശോയുടെ മനോഹരമായ ഈ ചിത്രം. 2010 ൽ പൂർത്തിയായ പെയിന്റിങ് അക്കാലത്ത് തന്നെ നിരവധി കൈസ്തവ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 21
ജപമാല രാജ്ഞിയായ മറിയമേ, ഓരോ തവണയും ജപമാല കൈകളിലെടുക്കുമ്പോള്‍ അമ്മയോടുള്ള സ്‌നേഹത്താല്‍ ഞങ്ങളുടെ ഉള്ളങ്ങളെ നിറയ്ക്കണമേ. ജപമാലയുടെ ശക്തി ജീവിതത്തില്‍ അനുഭവിച്ചറിയത്തക്കവിധത്തില്‍ സ്വര്‍ഗ്ഗം തന്നിരിക്കുന്ന...
അമ്മയോട് പ്രാര്‍ത്ഥിക്കാം 14
നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ അമ്മേ, ഞങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള നാരകീയശക്തികളെയും അമ്മ നിര്‍വീര്യമാക്കണമേ. ദൈവരാജ്യത്തിന്റെ പതാക ഞങ്ങളുടെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 12
ദൈവഹിതത്തിന് മുമ്പില്‍ ഒരിക്കലും എതിരുപറയാത്തവളേ, പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടി ദൈവഹിതത്തിന് കീഴടങ്ങിയവളേ അമ്മേ മാതാവേ, ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുവാനുള്ള കൃപയ്ക്കായി ഞങ്ങള്‍ അങ്ങേ മാധ്യസ്ഥം യാചിക്കുന്നു.