ഇനിയുള്ള ദിവസങ്ങളില്‍ സന്ധ്യാസമയങ്ങളിലെ പ്രാർത്ഥനകളില് വിശുദ്ധവാര ത്രിസന്ധ്യാജപം
ഇന്ന് മുതല്‍ ഉയിര്‍പ്പുഞായര്‍ വരെയുളള ദിവസങ്ങളില്‍ കത്തോലിക്കാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലുമുള്ള സന്ധ്യാപ്രാര്‍ത്ഥനകളില്‍ വിശുദ്ധവാര ത്രിസന്ധ്യാജപം മുഴങ്ങും.
മിശിഹാ നമുക്കു വേണ്ടി മരണത്തോളം കീഴ്‌വഴങ്ങി.അതേ അവിടുന്നു കുരിശുമരണത്തോളം...
നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന ചൊല്ലൂ, പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാം
നോമ്പുകാലത്തെ വെള്ളിയാഴ്ചകളില്‍ വിശുദ്ധ കുരിശിന്റെ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ക്ക് സഭ പൂര്‍ണ്ണദണ്ഡവിമോചനം അനുവദിച്ചിട്ടുണ്ട്. വിശുദ്ധ കുമ്പസാരം നടത്തി പൂര്‍ണ്ണവരപ്രസാദാവസ്ഥയില്‍ കഴിയുന്നവര്‍ക്കാണ് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുന്നത്. ഇതാ വിശുദ്ധകുമ്പസാരം നടത്തി വിശുദ്ധ കുരിശിന്റെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 31
പരിശുദ്ധ അമ്മേ ജപമാല മാസത്തിന്റെ അവസാനദിവസങ്ങളില്‍ എത്തിനില്ക്കുമ്പോള്‍ ഈ മാസത്തില്‍ ഞങ്ങള്‍ പ്രത്യേകമായി ചൊല്ലിയ എല്ലാ ജപമാല പ്രാര്‍ത്ഥനകളെയും അവയുടെ നിയോഗങ്ങളെയും അമ്മയുടെ കാല്ക്കലേക്ക്...
അമ്മയോട് പ്രാര്‍ത്ഥിക്കാം 30
നിത്യവിശുദ്ധയായി വാഴ്ത്തപ്പെടുന്നവളേ, ജീവിതവിശുദ്ധിയെന്ന ദാഹം ഞങ്ങളുടെ ഉള്ളില്‍ ജനിപ്പിക്കണമേ. ഇഹലോകത്തിന്റെ മായാമോഹങ്ങളില്‍ കുടുങ്ങി ജീവിക്കുമ്പോള്‍ പലപ്പോഴും ചിന്തകളിലും വിചാരങ്ങളിലും പ്രവൃത്തികളിലും പെട്ട് ഞങ്ങള്‍ക്കവ കൈമോശം...
കോവിഡ്; നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം
വത്തിക്കാന്‍സിറ്റി: കോവിഡിന്റെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത് നവംബര്‍ മാസം മുഴുവന്‍ പൂര്‍ണ്ണദണ്ഡവിമോചനം നല്കുമെന്ന് വത്തിക്കാന്‍ അപ്പസ്‌തോലിക് പെനിറ്റെന്‍ഷ്യറി പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ...
അമ്മയോട് പ്രാര്‍ത്ഥിക്കാം 29
ജപമാല മാസത്തില്‍ അര്‍പ്പിക്കുന്ന ജപമാലയിലെ ഓരോ പ്രത്യേക നിയോഗങ്ങളും അമ്മേ മാതാവേ അമ്മയ്ക്ക് മുമ്പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ഞങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അര്‍ത്ഥനകള്‍.. നെഞ്ചു...
അമ്മയോട് പ്രാര്‍ത്ഥിക്കാം 28
ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട പരിശുദ്ധ മാതാവേ, ഞങ്ങളുടെ ആത്മരക്ഷയെ ഉറപ്പുവരത്തക്കരീതിയില്‍ ഭൂമിയില്‍ ഞങ്ങളുടെ ഹ്രസ്വജീവിതങ്ങളെ ചിട്ടപ്പെടുത്തുവാന്‍ അമ്മ ഞങ്ങളെ സഹായിക്കണമേ. സ്വര്‍ഗ്ഗത്തിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ക്ക്...
അമ്മയോട് പ്രാര്‍ത്ഥിക്കാം 27
പെറ്റമ്മ മറന്നാലും ഞങ്ങളെ മറക്കാത്ത ദൈവത്തിന് പ്രിയങ്കരിയായവളേ ജീവിതത്തിലെ ദു:ഖകരമായ വിവിധ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴെല്ലാം അമ്മയുടെ സാമീപ്യം അനുഭവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ.
അമ്മ കൈവിട്ടുവെന്ന...
അമ്മയോട് പ്രാര്‍ത്ഥിക്കാം 26
എത്രയും സ്‌നേഹം നിറഞ്ഞ അമ്മേ, അങ്ങേ സന്നിധിയില്‍ സഹായത്തിനായി അണഞ്ഞിട്ടുള്ള ആരെയും നിരാശരായി മടക്കി അയച്ചിട്ടില്ലെന്ന് ഓര്‍മ്മിക്കണമേ. ആലംബഹീനരുടെ സങ്കേതമായ മറിയമേ, ആര്‍ദ്രതയുള്ള ഹൃദയമുള്ളവളേ, ഈ വിശ്വാസത്തില്‍ നിന്ന് അണുവിട...
അമ്മയോട് പ്രാര്‍ത്ഥിക്കാം 24
അമ്മേ മരിയേ ജപമാല എന്നത് സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണെന്ന് ഞങ്ങളെ പഠിപ്പിക്കണമേ.ക്രിസ്തുവിനെ ഓര്‍മ്മിക്കുന്ന പ്രാര്‍ത്ഥനയാണ് അതെന്ന ഉറച്ചബോധ്യം അവിശ്വാസികള്‍ക്ക് അമ്മ നല്കണമേ. അമ്മയിലൂടെ ഈശോയിലേക്ക് അടുക്കുവാനും...