fbpx
Sunday, November 24, 2024

അമ്മയോട് പ്രാര്‍ത്ഥിക്കാം 22

0
നിര്‍മ്മല സ്‌നേഹത്തിന്റെ നീരുറവയായ പരിശുദ്ധ മറിയമേ, നിര്‍മ്മല സ്‌നേഹം കൊണ്ട് ഞങ്ങളെ കഴുകി വെടിപ്പാക്കണമേ. അമ്മയുടെ സ്‌നേഹത്തിന്റെ തെളിനീരുകൊണ്ട് ഞങ്ങളെ അടിമുടി വൃത്തിയാക്കണമേ. ഞങ്ങളുടെ സ്‌നേഹത്തെ അപകടപ്പെടുത്തുന്ന എല്ലാ ദുഷിച്ച...

അമ്മയോട് പ്രാര്‍ത്ഥിക്കാം 21

0
ജപമാല രാജ്ഞിയായ മറിയമേ, ഓരോ തവണയും ജപമാല കൈകളിലെടുക്കുമ്പോള്‍ അമ്മയോടുള്ള സ്‌നേഹത്താല്‍ ഞങ്ങളുടെ ഉള്ളങ്ങളെ നിറയ്ക്കണമേ. ജപമാലയുടെ ശക്തി ജീവിതത്തില്‍ അനുഭവിച്ചറിയത്തക്കവിധത്തില്‍ സ്വര്‍ഗ്ഗം തന്നിരിക്കുന്ന...

അമ്മയോട് പ്രാര്‍ത്ഥിക്കാം 20

0
പരിശുദ്ധ ദൈവമാതാവേ, ഓരോ ജപമാലയിലൂടെയും വചനമാണ് ധ്യാനിക്കുന്നതെന്ന ചിന്ത ഞങ്ങളോരോരുത്തര്‍ക്കും നല്കണമേ. ആവര്‍ത്തന വിരസമായി പോകാവുന്ന ജപമാല പ്രാര്‍ത്ഥനയെ ഓരോ ജപമാലയിലൂടെയും ഈശോയോടും അമ്മയോടുമുള്ള...

അമ്മയോട് പ്രാര്‍ത്ഥിക്കാം 18

0
അമ്മേ മാതാവേ, ഞങ്ങളുടെ ഉള്ളങ്ങളെ സ്‌നേഹത്തിന്റെ അള്‍ത്താരകളാക്കണമേ. സ്‌നേഹത്തിന് വിരുദ്്ധമായതെല്ലാം ദൈവത്തിനും വിരുദ്ധമാണല്ലോ. അസൂയ, അഹങ്കാരം, കോപം, അലസത, വിദ്വേഷം, ആസക്തികള്‍ എല്ലാം ദൈവസ്‌നേഹത്തില്‍...

അമ്മയോട് പ്രാര്‍ത്ഥിക്കാം 17

0
ജന്മപാപമില്ലാതെ മണ്ണില്‍ പിറവിയെടുക്കാന്‍ ദൈവം അനുഗ്രഹിച്ചവളേ, അനുവദിച്ചവളേ, പുതുജന്മത്തിന് പിറവിയൊരുക്കാന്‍ ദൈവം കൃപ നല്കിയ ഓരോ ജീവിതങ്ങളോടും ചേര്‍ന്ന് ഞങ്ങള്‍ അമ്മയെ സ്തുതിക്കുന്നു. കൂടുതല്‍ വിശുദ്ധിയോടും പ്രാര്‍ത്ഥനയോടും കൂടി...

അമ്മയോട് പ്രാര്‍ത്ഥിക്കാം 16

0
അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞുമക്കള്‍ വഴിതെറ്റിപ്പോകുന്നതിന്റെയും മറ്റുള്ളവരാല്‍ പീഡിപ്പിക്കപ്പെടുന്നതിന്റെയും വാര്‍ത്തകളാണ് ഞങ്ങള്‍ അനുദിനം കേട്ടുകൊണ്ടിരിക്കുന്നത്. ഇവയെല്ലാം ഞങ്ങളുടെ ഹൃദയങ്ങളെ അസ്വസ്ഥമാക്കുന്നു. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും ഞങ്ങള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പാളിച്ചകളെയും ഞങ്ങള്‍ തിരിച്ചറിയുന്നു....

അമ്മയോട് പ്രാര്‍ത്ഥിക്കാം 14

0
നരകസര്‍പ്പത്തിന്റെ തല തകര്‍ത്തവളായ അമ്മേ, ഞങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യാന്‍ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള നാരകീയശക്തികളെയും അമ്മ നിര്‍വീര്യമാക്കണമേ. ദൈവരാജ്യത്തിന്റെ പതാക ഞങ്ങളുടെ...

അമ്മയോട് പ്രാര്‍ത്ഥിക്കാം 13

0
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നവളും അവരുടെ കണ്ണീരില്‍ മനമിടറുന്നവളുമായ അമ്മേ, ഞങ്ങളുടെ ജീവിതനിയോഗങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഞങ്ങള്‍ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. അമ്മ അത് ദൈവതിരുമനസ്സിന്...

അമ്മയോട് പ്രാര്‍ത്ഥിക്കാം 12

0
ദൈവഹിതത്തിന് മുമ്പില്‍ ഒരിക്കലും എതിരുപറയാത്തവളേ, പൂര്‍ണ്ണമനസ്സോടും ആത്മാവോടും കൂടി ദൈവഹിതത്തിന് കീഴടങ്ങിയവളേ അമ്മേ മാതാവേ, ദൈവഹിതത്തിന് പൂര്‍ണ്ണമായും വിട്ടുകൊടുക്കുവാനുള്ള കൃപയ്ക്കായി ഞങ്ങള്‍ അങ്ങേ മാധ്യസ്ഥം യാചിക്കുന്നു.

അമ്മയോട് പ്രാര്‍ത്ഥിക്കാം 11

0
എളിമയുടെ സങ്കേതമായ മറിയമേ എല്ലാം ദാനമായിരിക്കെ ദാനമല്ലെന്ന മട്ടില്‍ ഹൃദയത്തില്‍ അഹങ്കരിക്കുന്ന ഞങ്ങളുടെ ജീവിതചെയ്തികളെ അമ്മ മാതൃസഹജമായ സ്‌നേഹത്തോടെ സമീപിക്കുകയും സഹിഷ്ണുതയോടെ നോക്കിക്കാണുകയും ചെയ്യണമേ....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...