fbpx
Sunday, November 24, 2024

അമ്മയോട് പ്രാര്‍ത്ഥിക്കാം 9

0
നമുക്കും അവനോടുകൂടി മരിക്കാം എന്ന് വിശ്വാസതീക്ഷ്ണതയാല്‍ പ്രഘോഷിച്ച വിശുദ്ധ തോമാശ്ലീഹായെപോലെ ക്രിസ്തുവിന് വേണ്ടി ജീവിക്കുവാനും അവനു വേണ്ടി മരിക്കുവാനും കഴിയുന്ന വിധത്തില്‍ അമ്മേ മാതാവേ...

അമ്മയോട് പ്രാര്‍ത്ഥിക്കാം 8

0
വിശുദ്ധരായ മാതാപിതാക്കളുടെ പരിശുദ്ധ മകളായ കന്യാമറിയമേ, ഞങ്ങളെ വിശുദ്ധരായ മാതാപിതാക്കളായും ഞങ്ങളുടെ മക്കളെ പരിശുദ്ധരായും അമ്മ മാറ്റണമേ. അമ്മയുടെ വിശുദ്ധിയാല്‍ ഞങ്ങളുടെ കുടുംബങ്ങളെ പുതപ്പിക്കണമേ....

അമ്മയോട് പ്രാര്‍ത്ഥിക്കാം 7

0
മറിയത്തിന്റെ വിമലഹൃദയമേ, ഈശോയുടെ മാധുര്യമുളഅള തിരുഹൃദയം പോലെ ഞങ്ങളുടെ ഹൃദയങ്ങളെയും അമ്മ മാറ്റിയെടുക്കണമേ. കഠിനവും പരുഷവുമായ ഞങ്ങളുടെ ഹൃദയങ്ങളെ ഉരുക്കിവാര്‍ത്ത് ലളിതവും മൃദുവുമായ ഒരു ഹൃദയം ഞങ്ങള്‍ക്ക് നല്കണമേ. ആമ്മേന്‍

അമ്മയോട് പ്രാര്‍ത്ഥിക്കാം 6

0
സെഹിയോന്‍ ഊട്ടുശാലയില്‍ പ്രാര്‍ത്ഥനാനിരതയായിരുന്ന വേളയില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ പരിശുദ്ധ അമ്മേ,അമ്മയോട് ചേര്‍്ന്ന് പ്രാര്‍ത്ഥിക്കുന്ന അവസരങ്ങളിലെല്ലാം പരിശുദ്ധാത്മാവ് വര്‍ഷിക്കപ്പെടുവാന്‍ അമ്മയുടെ മാധ്യസ്ഥം തേടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍

അമ്മയോട് പ്രാര്‍ത്ഥിക്കാം 5

0
ഉണ്ണീശോയുടെ ജീവിതത്തിന്റെ ആദ്യപാഠശാലയായ പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ കുഞ്ഞുമക്കളെ എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നു. ജ്ഞാനത്തിന്റെയും പരസ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഹൃദയവിശുദ്ധിയുടെയും നല്ല പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ഞങ്ങളുടെ കുഞ്ഞുങ്ങളെ മറ്റൊരു ഉണ്ണീശോ...

അമ്മയോട് പ്രാര്‍ത്ഥിക്കാം 4

0
ഈശോയുടെ ജീവിതത്തോട് ആദ്യം മുതല്‍ അന്ത്യം വരെ ഉണ്ടായിരുന്നവളും ഈശോയുടെ ജീവിതത്തോട് ഏറ്റവും അധികം അടുത്തു നിന്നവളുമായ പരിശുദ്ധ കന്യാമറിയമേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഈശോയോട് കൂടെയായിരിക്കുവാനും ജീവിതത്തിലെ...

അമ്മയോട് പ്രാര്‍ത്ഥിക്കാം 3

0
ദൈവകൃപ നിറഞ്ഞവളേ എന്ന് മാലാഖയാല്‍ അഭിസംബോധന ചെയ്യപ്പെട്ട പരിശുദ്ധ ദൈവമാതാവേ, അമ്മയെ ഞങ്ങളും അങ്ങനെ വിളിക്കാന്‍ ആഗ്രഹിക്കുന്നു. ദൈവകൃപയും ദൈവസ്‌നേഹവുമാണല്ലോ അമ്മയെ ദൈവപുത്രന്റെ മാതാവാക്കിയത്....

അമ്മയോട് പ്രാര്‍ത്ഥിക്കാം 1

0
ഈശോയുടെ കുരിശുയാത്രയെ കാല്‍വരിയോളം അനുഗമിച്ച പരിശുദ്ധ ദൈവമാതാവേ, പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും അപമാനങ്ങളും ഒറ്റപ്പെടലുകളും വഹിച്ച് ഒരടി പോലും മുമ്പോട്ടു നീങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന...

ഇന്ന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ തിരുനാള്‍

0
സമാധാനപ്രാര്‍ത്ഥന നാഥാ എന്നെ അവിടുത്തെ സമാധാനത്തിന്റെ ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്ത് സ്‌നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സംശയമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും സന്താപമുള്ളിടത്ത് സന്തോഷഴും അന്ധകാരമുള്ളിടത്ത് പ്രകാശവും...

കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കാം, സംരക്ഷണം നേടാം..

0
ദൈവം നമ്മുക്കോരുത്തര്‍ക്കുമായി ഓരോ കാവല്‍മാലാഖമാരെ നിയമിച്ചിട്ടുണ്ട്. നമ്മുടെ ആത്മീയവും ശാരീരികവുമായ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടിയാണ് ഓരോ കാവല്‍മാലാഖമാരും നിയുക്തരായിരിക്കുന്നത്. പക്ഷേ അതേ സമയം നമ്മുടെ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...