കുരിശു വരയ്ക്കാന്‍ നാണിക്കരുതേ!
പരസ്യമായി കുരിശു വരയ്ക്കാന്‍ എപ്പോഴെങ്കിലും മടി തോന്നിയിട്ടുണ്ടോ, ലജ്ജയും? ചെറുപ്പക്കാര്‍ക്ക് ചിലപ്പോള്‍ പൊതുവായ ഇടങ്ങളില്‍ പരസ്യമായി അങ്ങനെ കുരിശുവരയ്ക്കുന്നതില്‍ മടിതോന്നിയേക്കാം. എന്നാല്‍ കുരിശുവരയ്ക്കാന്‍, പരസ്യമായി...
കുരിശു വരയ്ക്കാതെ വീട്ടില്‍ നിന്നിറങ്ങരുതേ…
കുരിശടയാളം വരയ്ക്കാതെ ഒരിക്കലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കാരണം കുരിശടയാളം വടിയും...
ഇന്ന് കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; വിശുദ്ധ കുരിശിനോടുള്ള പ്രാര്‍ത്ഥന ചൊല്ലാം
സെപ്തംബര്‍ 14. ആഗോള സഭ ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ ദിനമായി ആചരിക്കുന്നു. ഇന്നേദിവസം മുതല്‍ നമുക്ക് വിശുദ്ധ കുരിശിനോട് കൂടുതല്‍ ഭക്തിയുള്ളവരായി മാറാം....
ദൈവത്തോട് മാപ്പ് ചോദിച്ച് നമുക്ക് ഉറങ്ങാന്‍ കിടക്കാം…
രാവിലെ മുതല്‍ ഈ നിമിഷം വരെ നാം എന്തുമാത്രം കാര്യങ്ങളില്‍ വ്യാപൃതരായിരുന്നു. നമ്മുടെ ഓരോരുത്തരുടെയും ജീവിതാവസ്ഥ അനുസരിച്ചും ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ അനുസരിച്ചുമാണ് നാം ഈ...
ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിചേര്‍ത്ത യാചനാ പ്രാര്‍ത്ഥനകളോടു കൂടിയ ലുത്തീനിയ പൂര്‍ണ്ണരൂപത്തില്‍
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവെ..... )
മിശിഹായേ അനുഗ്രഹിക്കണമേ (മിശിഹായേ.... )
കർത്താവേ അനുഗ്രഹിക്കണമേ (കർത്താവേ..... )
മിശിഹായേ...
കേരളം മെയ് മൂന്നിന് പ്രാര്‍ത്ഥിക്കാനായി ഒരുമിക്കുന്നു
കൊച്ചി: കൊറോണ വൈറസ് ബാധമൂലം ചികിത്സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി കേരളത്തിലെ വിവിധ മതനേതാക്കള്‍ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തു. മെയ് മൂന്നിനാണ് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത് .
പാപ്പായുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം ആസക്തികള്‍ക്ക് അടിമകളായവരുടെ മോചനത്തിന് വേണ്ടി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗം വിവിധതരം ആസക്തികളില്‍ പെട്ടുപോയവരുടെ മോചനത്തിന് വേണ്ടിയായിരിരിക്കും.
സുവിശേഷത്തില്‍ ആശ്രയിച്ച് വിവിധതരം ആസക്തികളില്‍ കുടുങ്ങികിടക്കുന്നവര്‍ മോചിതരാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കും. ആസക്തികളുടെ...
കോവിഡ് 19 ഇല്ലാതാകാന്‍ മെയ് മാസത്തില്‍ ജപമാലചൊല്ലി പ്രാര്‍ത്ഥിക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് ലോകം നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എല്ലാ കത്തോലിക്കരും മെയ് മാസത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
മറിയത്തിന്റെ...
ലോക്ക് ഡൗണ്‍ കാലത്ത് കുടുംബപ്രാര്‍ത്ഥനയില്‍ സജീവമാകാന്‍ കഴിഞ്ഞു: നിവിന്‍ പോളി
ലോക്ക് ഡൗണ്‍ പ്രമാണിച്ച് സിനിമാതാരങ്ങളെല്ലാം വീടുകളില്‍ തന്നെയാണ്. എന്നും വീടിന് പുറത്തായിരിക്കുന്ന അവരെ സംബന്ധിച്ചും വീട്ടുകാരെ സംബന്ധിച്ചും ഇത് സന്തോഷ നിമിഷങ്ങളാണ്.
മക്കളും ജീവിതപങ്കാളിയുമൊത്തുള്ള നിമിഷങ്ങള്‍...