fbpx
Sunday, November 24, 2024

വിശുദ്ധ മറിയം ത്രേസ്യ

0
ആത്മീയ മേഖലയിൽ കുടുംബങ്ങളെ എങ്ങനെ സൗഖ്യ പ്പെടുത്തണം എന്നതാണ് ഈ കാലഘട്ടത്തിൻറെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് .കുടുംബത്തെ തൊട്ടുണർത്തി കൊണ്ടല്ലാതെ കുടുംബത്തെ ഒരു ദേവാലയം ആക്കി കൊണ്ടല്ലാതെ ഇത്...

പന്തക്കുസ്ത

0
മനുഷ്യൻ ദൈവത്തെപ്പോലെ ആകാൻ ശ്രമിച്ചപ്പോഴും,ദൈവത്തെ മറന്ന് സ്വന്തം മഹിമയ്ക്കായി ഗോപുരം ഉയർത്തിയപ്പോഴുംനഷ്ടം സംഭവിച്ചത് മനുഷ്യനു തന്നെയാണ്. മനുഷ്യൻ ആദ്യം പഠിക്കേണ്ടത് ദൈവത്തെ ദൈവമായി കാണാനും ആദരിക്കാനുമാണ്.ദൈവത്തിന്...

അൾത്താര വണക്കത്തിനായി ദിവ്യരക്ഷകസഭ (C.Ss.R) യിൽനിന്ന് പന്ത്രണ്ട് അംഗങ്ങൾക്കൂടി

0
വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്‌മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു....

വിമല ഹൃദയ പ്രതിഷ്ഠ എന്നാൽ എന്ത്? എന്തിനു വേണ്ടിയാണു മാർപ്പാപ്പ അത് ചെയുന്നത്?

0
റഷ്യ ഉക്രെയിൻ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയിൽ ഇരു രാജ്യങ്ങളെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുവാൻ 2022 മാർച്ചു 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30 നു (റോമിൽ...

Saint Clement Mary Hofbauer

0
Clement Mary might be called the second founder of the Redemptorists, as it was he who carried the congregation of Saint Alphonsus...

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു.

0
വത്തിക്കാൻ സിറ്റി: ​ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപന തീയതി വത്തിക്കാന്‍ പ്രഖ്യാപിച്ചു. 2022 മേയ് 15നാണ് വത്തിക്കാനില്‍ നടക്കുന്ന...

ആഗോള കത്തോലിക്കാ (ലത്തീൻ) സഭയിൽ നാളെ (നവംബർ1) സകല വിശുദ്ധരുടെയും ഓർമ്മ ആചരിക്കുന്നു.

0
നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവസാന്നിധ്യത്തിൽ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്ന നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും...

ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ

0
പതിനഞ്ചാമത്തെ വയസിൽ മരണകരമായ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വ്യക്തിഅദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്ത് ഒരു ജൂതപെൺകുട്ടി ആയിരുന്നുനാടക നടനും നാടക രചയിതാവും ആയിരുന്നു, കരോൾ വോയ്‌റ്റീവാ21 ആം വയസിൽ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...