കാവൽ മാലാഖ
അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപം കൊള്ളുന്ന നിമിഷം തന്നെ, നിൻ്റെ ആത്മാവിൻ്റെ നിത്യരക്ഷക്ക് സഹായകനായി ദൈവം ഒരുകാവൽ മാലാഖയെ നിയോഗിക്കുന്നു.ഓരോ മനുഷ്യൻ്റെയും കാവൽ മാലാഖ,ആ വ്യക്തിയെ മറ്റാരെയുംകാൾ പരിപൂർണ്ണമായി...
കുരിശു വരയ്ക്കാതെ വീട്ടില്‍ നിന്നിറങ്ങരുതേ…
കുരിശടയാളം വരയ്ക്കാതെ ഒരിക്കലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
കാരണം കുരിശടയാളം വടിയും...
വാഴ്ത്തപ്പെട്ട മാർത്താ വീക്കാ,ഡിസി
മുപ്പതാം വയസ്സിൽ മറ്റൊരു നേഴ്സിന് പകരം പകർച്ചവ്യാധി വാർഡിൽ ശുശ്രൂഷ ചെയ്യുവാൻ തയ്യാറായതിനാൽ ടൈഫോയ്ഡ് പിടിപെട്ട് മരിച്ച നേഴ്സായിരുന്നു വിശുദ്ധ വിൻസെൻ്റ് ഡി പോളിൻ്റെ ഡോക്ടർ ചാരിറ്റി സഭാംഗം സിസ്റ്റർ...
കോപശീലനായ ഇദ്ദേഹം എങ്ങനെയാണ് വിശുദ്ധനായത്?
കോപം എല്ലാ മനുഷ്യരുടെയും സഹജസ്വഭാവമാണ്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി പൊട്ടിത്തെറിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. കോപം പൊതുവെ ഒരു മോശം വികാരമായിട്ടാണ് നാം കരുതുന്നത്....
ഇവര്‍ അസാധ്യകാര്യങ്ങളുടെ വിശുദ്ധര്‍
ജീവിതത്തില്‍ വിവിധ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥനാവിഷയവുമായി വിശുദ്ധരെ സമീപിക്കാത്തവര്‍ നമുക്കിടയില്‍ വളരെ കുറവായിരിക്കും. ഓരോ വിശുദ്ധരെയും പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടിയാണ് കത്തോലിക്കാ സഭ വണങ്ങുന്നത്. വിശുദ്ധരുടെ കൂട്ടായ്മ...
വി. അല്‍ഫോന്‍സ് ലിഗോരി (1696-1787)
1696 സെപ്റ്റംബര്‍ 27 ന് ഇറ്റലിയിലെ നേപ്പിള്‍സിള്‍ എന്ന സ്ഥലത്തെ മരിയനെല്ലാ എന്ന പട്ടണത്തില്‍, ഡോണ്‍ ജോസഫിന്റെയും ഡോണ അന്ന കവലിയേറിയുടെയും എട്ടുമക്കളില്‍ ഒന്നാമനായി ജനിച്ചു. പിറന്നതിന്റെ രണ്ടാം ദിവസംതന്നെ...
വിശുദ്ധ വാലന്റൈൻ
വിശുദ്ധ വാലന്റൈൻ ഒരു യഥാർത്ഥ ചരിത്രപുരുഷനായിരുന്നു, അദ്ദേഹത്തിന്റെ ജീവിതവും കഥയും നിഗൂഢതയിലും ഇതിഹാസത്തിലും മറഞ്ഞിരുന്നുവെങ്കിലും, മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ കാലത്ത് റോമിൽ ജീവിച്ചിരുന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു...
ആഗോള കത്തോലിക്കാ (ലത്തീൻ) സഭയിൽ നാളെ (നവംബർ1) സകല വിശുദ്ധരുടെയും ഓർമ്മ ആചരിക്കുന്നു.
നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവസാന്നിധ്യത്തിൽ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം. ആദ്യ നൂറ്റാണ്ടുകളില്‍ സഭ വിശുദ്ധരെ രക്തസാക്ഷികള്‍ എന്ന നിലയിലാണ് ആദരിച്ചു വന്നത്. പിന്നീട് മാര്‍പാപ്പാമാര്‍ നവംബര്‍ 1 സകല വിശുദ്ധരുടെയും...
പരിശുദ്ധ കന്യാകാമറിയത്തിന്റെ ജനന തിരുനാളിനു ഒരുക്കമായുള്ള എട്ട് നോമ്പ് ഇന്ന് സന്ധ്യാനമസ്ക്കാരത്തോടെ ആരംഭിച്ചു. പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥന നമുക്ക്...
എട്ടു നോമ്പാചരണംസെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി ഇതു ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത...