ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ
ഒക്ടോബർ 15ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾതിരുസഭയിലെ ഏറ്റവും ശക്തയായ വിശുദ്ധയായി അമ്മത്രേസ്യ പുണ്യവതി അറിയപ്പെടുന്നു. പ്രഥമ വനിതാ വേദപാരംഗതയും ഈ വിശുദ്ധയാണ്.യൗസേപ്പിതാവിന്റെ വർഷത്തിൽ ഏറെ പ്രത്യേകതയുള്ള തിരുനാൾ ആണ് വിശുദ്ധ...
അസ്സീസ്സി
ക്രിസ്തുവിനെപ്പോലെ ആകാൻ ശ്രമിക്കുന്ന ഒരാളും മറവിയുടെ മടിത്തട്ടിൽ മറയാൻ കാലം അനുവദിക്കില്ലായെന്നുറപ്പു നൽകിക്കൊണ്ട് ഒരു അസ്സീസ്സി ദിനം കൂടി കടന്നുപോകുന്നു…രണ്ടാം ക്രിസ്തുവിന്റെ പാദമുദ്രകൾ പതിഞ്ഞ മണ്ണ് ഈ കഴിഞ്ഞ സെപ്തംബർ...
വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം.
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"നസ്രത്തിലെ വിനീത കന്യകയുടെമഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്പരിശുദ്ധ കന്യകയുടെ മഹത്വം...
തിടുക്കം
തിടുക്കത്തിൽ ഒരമ്മകടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്നഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായിവൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.(ലൂക്കാ 1:56)അവൾ...
ഭാഗ്യം
ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്നവിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം.നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം….സുവിശേഷത്തിലെ ഭാഗ്യവതി……അവളുടെ ആത്മാവ് സദാകർത്താവിനെ മഹത്വപ്പെടുത്തി.കർത്താവ് അവളുടെ താഴ്മയെദയാവായ്പോടെ കൈ കൊണ്ടു.അന്നു മുതൽ തലമുറകൾഅവളെ 'ഭാഗ്യവതി' എന്നു പുകഴ്ത്തുന്നു .ദൈവ...
വിശുദ്ധ കൊച്ചുത്രേസ്യ
"എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.തെരേസക്ക് നാല് വയസുള്ളപ്പോൾ...
കാവൽ മാലാഖ
അമ്മയുടെ ഉദരത്തിൽ ഒരു ശിശുവായി രൂപം കൊള്ളുന്ന നിമിഷം തന്നെ, നിൻ്റെ ആത്മാവിൻ്റെ നിത്യരക്ഷക്ക് സഹായകനായി ദൈവം ഒരുകാവൽ മാലാഖയെ നിയോഗിക്കുന്നു.ഓരോ മനുഷ്യൻ്റെയും കാവൽ മാലാഖ,ആ വ്യക്തിയെ മറ്റാരെയുംകാൾ പരിപൂർണ്ണമായി...
പരിശുദ്ധ കന്യാകാമറിയത്തിന്റെ ജനന തിരുനാളിനു ഒരുക്കമായുള്ള എട്ട് നോമ്പ് ഇന്ന് സന്ധ്യാനമസ്ക്കാരത്തോടെ ആരംഭിച്ചു. പരിശുദ്ധ മറിയത്തിന്റെ പ്രാർത്ഥന നമുക്ക്...
എട്ടു നോമ്പാചരണംസെപ്റ്റംബർ 1 മുതൽ 8 വരെ മാതാവിന്റെ ജനന തിരുനാളിനു ഒരുക്കമായി ഇതു ആചരിക്കുന്നു. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തു വടക്കൻ കേരളത്തിൽ ക്രൈസ്തവരും ഹൈന്ദവരും മത മർദ്ദനത്തിനിരയായി. നിർബന്ധിത...
മാർ അപ്രേം മല്പാൻ (എ ഡി 306 – 373)
സാധാരണക്കാരന്റെ മനസിലേക്കുള്ള പാതയാണ് ഗീതങ്ങൾ എന്ന് വിശ്വസിച്ച വിശുദ്ധൻ
സുവിശേഷ വ്യഖ്യാനങ്ങൾ ബൗദ്ധിക പ്രകടനങ്ങൾ ആവരുതെന്നു ശഠിച്ച പണ്ഡിതൻ
അഗതികളുടെ കണ്ണീരൊപ്പിയ...
കോപശീലനായ ഇദ്ദേഹം എങ്ങനെയാണ് വിശുദ്ധനായത്?
കോപം എല്ലാ മനുഷ്യരുടെയും സഹജസ്വഭാവമാണ്. ഏതെങ്കിലും കാര്യങ്ങള്‍ക്കായി പൊട്ടിത്തെറിക്കാത്തവരായി നമുക്കിടയില്‍ ആരും തന്നെയുണ്ടെന്ന് തോന്നുന്നില്ല. കോപം പൊതുവെ ഒരു മോശം വികാരമായിട്ടാണ് നാം കരുതുന്നത്....