fbpx
Sunday, November 24, 2024

ഇന്ന് വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാള്‍

0
കേരളത്തിലെ ക്രൈസ്തവവിശ്വാസികള്‍ക്ക് ഏറെ ഭക്തിയും വണക്കവുമുള്ള വിശുദ്ധരിലൊരാളാണ് വിശുദ്ധ ഗീവര്‍ഗീസ്. അരുവിത്തുറയും ഇടപ്പള്ളിയും എടത്വായും പോലെയുള്ള ദേവാലയങ്ങളും അവിടങ്ങളില്‍ തിരുനാളിനും നൊവേനയ്ക്കുമായി വന്നുകൂടുന്ന ഭക്തജനങ്ങളും വിശുദ്ധനോടുള്ള ഭക്തിയുടെ അടയാളങ്ങളാണ്.

തോമസ്; സ്‌നേഹത്തിന്റെ അഭിഷിക്തന്‍

0
''അവനോടുകൂടെ മരിക്കേണ്ടതിന് നമുക്കും പോകാം.'' ക്രിസ്തുവെന്ന സ്‌നേഹത്തെ തിരിച്ചറിഞ്ഞതിന്റെയും ക്രിസ്തുവിനോടുള്ളസ്‌നേഹത്തിന്റെ അടയാളപ്പെടുത്തലിന്റെയും തികവില്‍ നിന്നാണ് തോമസ് അങ്ങനെ പറഞ്ഞത്. നമുക്കും അവനോടുകൂടി മരിക്കാം എന്ന്. വീണ്ടുമൊരു...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...