വാർത്തകളെ മംഗള വാർത്തകളാക്കാനുള്ള അവസരം.
രണ്ട് ഉദര ശിശുക്കളുടെ സംവേദനം സൃഷ്ടിച്ച രഹസ്യം ………." ജന്മപാപമുക്തി "അതിൽ നിന്നുയർന്ന സ്വാതന്ത്ര്യത്തിൻ്റെകാഹളധ്വനി…..ഉദര ശിശുവിൻ്റെ "കുതിച്ചു ച്ചാട്ടം"നസ്രത്തിലെ വിനീത കന്യകയുടെമഹോന്നത പദവി ആദ്യമായി ഏറ്റുപറഞ്ഞവൾ: എലിസബത്ത്പരിശുദ്ധ കന്യകയുടെ മഹത്വം...
വിശുദ്ധ കൊച്ചുത്രേസ്യ
"എന്ത് ചെയ്താലും അത് ദൈവസ്നേഹത്തെ പ്രതി ചെയ്യുക" എന്നു പഠിപ്പിച്ച ഒരു വിശുദ്ധയുടെ തിരുനാൾ ദിവസമാണിന്ന്. ചെറുപുഷ്പം എന്ന് പേരിൽ അറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ.തെരേസക്ക് നാല് വയസുള്ളപ്പോൾ...
അൾത്താര വിട്ട് ഓടുന്നവർ…
കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ...
മെയ്ക്കാടിന്റെ റോളില്‍ പള്ളിവികാരി: നാടിന്റെ കൂട്ടായ്മയില്‍ ഒരു വീട് !
ട്രാക്ക് സ്യൂട്ടും ബൂട്ടും ധരിച്ച് തലയിൽ തോർത്തുമുണ്ടുകൊണ്ട് ഒരു കെട്ടും കെട്ടി സിമന്റും മണലും കൂട്ടിക്കുഴയ്ക്കുന്ന ഒരാൾ. വീട് പണിയ്ക്കായി എത്തിയ ഏതെങ്കിലും മറുനാടൻ തൊഴിലാളിയാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ആളൊരു...
ഒല്ലൂരിലെ വിശുദ്ധ ഏവുപ്രാസ്യാമ്മയുടെ ഓർമ്മതിരുനാൾ (August 29)
തിരുസഭയോട് ഏവുപ്രാസ്യാമ്മക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നുസഭയിൽ വിഭാഗീയതയ്ക്ക് ശ്രമിക്കുന്നവരുടെ മാനസാന്തരത്തിനായി അവള്‍ സഹനങ്ങള്‍ അനുഭവിക്കുകയും അവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ മറ്റുള്ളവരോടു ആവശ്യപ്പെടുകയും ചെയ്തുതൃശ്ശൂർ ജില്ലയിലെ കാട്ടൂർ ഗ്രാമത്തിൽ...
വത്തിക്കാൻ കൂരിയയുടെ ശ്രേണിയിൽ മറ്റൊരു കന്യാസ്ത്രീ കൂടി
ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവീസിന്റെ ഡികാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായും വത്തിക്കാൻ കമ്മീഷൻ കോവിഡ് -19 ന്റെ പ്രതിനിധിയായുംസലേഷ്യൻ സന്യാസ സഭ അംഗമായ സിസ്റ്റർ അലക്സാന്ദ്രാ സ്മെറില്ലിയെ ആണ് ഫ്രാൻസിസ് പാപ്പ...
മാർ അപ്രേം മല്പാൻ (എ ഡി 306 – 373)
സാധാരണക്കാരന്റെ മനസിലേക്കുള്ള പാതയാണ് ഗീതങ്ങൾ എന്ന് വിശ്വസിച്ച വിശുദ്ധൻ
സുവിശേഷ വ്യഖ്യാനങ്ങൾ ബൗദ്ധിക പ്രകടനങ്ങൾ ആവരുതെന്നു ശഠിച്ച പണ്ഡിതൻ
അഗതികളുടെ കണ്ണീരൊപ്പിയ...
മൂന്ന് റെഡ് ക്രോസ് നേഴ്‌സുമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്
സ്‌പെയ്ന്‍: മൂന്ന് റെഡ് ക്രോസ് നേഴ്‌സുമാര്‍ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ആഭ്യന്തരയുദ്ധകാലത്ത് പട്ടാളക്കാരാല്‍ ബലാത്സംഗം ചെയ്യപ്പെടുകയും കത്തോലിക്കാ വിശ്വാസം നിഷേധിക്കാത്തതിന്റെ പേരില്‍ വെടിവച്ചു...
കോവിഡ് കാലത്തും അന്നമൂട്ടൂന്ന തോമസുചേട്ടനും നവജീവനും
കോട്ടയം മെഡിക്കല്‍ കോളജിലെ നിര്‍ദ്ധനരോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മൂന്നരപതിറ്റാണ്ടായി സൗജന്യഭക്ഷണ വിതരണം നടത്തുന്ന നവജീവന്‍ പി യു തോമസ് എല്ലാവര്‍ക്കും സുപരിചിതനാണ്.
ബോക്‌സര്‍ കത്തോലിക്കാ പുരോഹിതനായ സംഭവകഥ അഭ്രപാളിയില്‍; വാല്‍ബര്‍ഗ് മുഖ്യവേഷത്തില്‍
മാര്‍ക്ക് വാല്‍ബര്‍ഗും മെല്‍ ഗിബ്‌സനും ഒന്നിക്കുന്ന സിനിമ വരുന്നു. ഫാ. സ്റ്റുവാര്‍ട്ട് ലോങിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ബോക്‌സര്‍, അഭിനേതാവ്, അധ്യാപകന്‍, മ്യൂസിയം മാനേജര്‍...