ജനനവും പഠനവും ജോലിയും പിന്നെ മരണവും ഒരുമിച്ച്.. കോവിഡ് ഇല്ലാതാക്കിയ ഇരട്ടസഹോദരങ്ങളുടെ അനുഭവം കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല
ഇത് ജോഫ്രഡും റാല്‍ഫ്രഡും. ഇരട്ടസഹോദരങ്ങള്‍. ഏപ്രില്‍ 23 നായിരുന്നു ഇരുവരുടെയും 24 ാം പിറന്നാള്‍. തൊട്ടടുത്ത ദിവസം ചെറിയ പനിയോടെയായിരുന്നു തുടക്കം. ഏതാനും ദിവസത്തെ...
108 ാം പിറന്നാള്‍ ആഘോഷിച്ച സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമിനിസി
സിസ്റ്റര്‍ ഫ്രാന്‍സിസ് ഡൊമിനിസി പിസ്‌കാറ്റെല്ലായുടെ 108 ാം പിറന്നാള്‍ ആയിരുന്നു ഏപ്രില്‍ 20 ന്. അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന രണ്ടാമത്തെ കന്യാസ്ത്രീയാണ് സിസ്റ്റര്‍...
ദരിദ്രര്‍ക്ക് ഇതിനകം 100 ക്യാബിന്‍ വീടുകള്‍ പണിത ഒരു കപ്പൂച്ചിന്‍ വൈദികന്‍
കേരളത്തെ നടുക്കിക്കളഞ്ഞ അപ്രതീക്ഷിത ദുരന്തമായിരുന്നു 2018 ലെ വെള്ളപ്പൊക്കം. നിരവധി പേര്‍ക്കാണ് അന്നത്തെ വെള്ളപ്പൊക്കത്തില്‍ വീടു നഷ്ടമായത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലുണ്ടായിരുന്ന ഫാ. ജിജോ കുര്യനെ...
ഇരുണ്ട കാലത്ത് നാം വിശ്വാസത്തിലേക്ക് തിരിയണം: ജോ ബൈഡന്‍
വാഷിംങ്ടണ്‍ ഡിസി: നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് ഇത് ഇരുണ്ടകാലമാണെന്നും ഇക്കാലത്ത് നാം വിശ്വാസത്തിലേക്ക് തിരിയണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.
കോവിഡ് മുക്തയായ മലയാളി കന്യാസ്ത്രീ പ്ലാസ്മ ദാനം ചെയ്തു
മുംബൈ: ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്ററും നഴ്‌സും ഒക്കെയായിരുന്നിട്ടും സിസ്റ്റര്‍ സ്‌നേഹ ജോസഫിന്റെ ഏറ്റവും വലിയ ഭയം കോവിഡ് ബാധിതയായി ശ്വാസം കി്ട്ടാതെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുമോ എന്നതായിരുന്നു....
വികാരിയച്ചന്‍ ഇന്നുമുതല്‍ വക്കീല്‍ കൂടിയാകുന്നു
വൈദികജീവിതം സേവനത്തിനുള്ളതാണ്. ആ സേവനം ഇന്ന രീതിയില്‍ മാത്രമായിരിക്കണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് കോട്ടയം ഐക്കരച്ചിറ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ബെന്നി കുഴിയടിയില്‍ വൈദികനൊപ്പം വക്കീല്‍ വേഷവും കൂടി...
ദൈവത്തെ ഇങ്ങനെ സ്‌നേഹിക്കാന്‍ ആര്‍ക്ക് കഴിയും? മുപ്പത്തിയഞ്ചുവര്‍ഷമായി കട്ടിലില്‍ കഴിയുന്ന ജിജിമോളുടെ ജീവിതം അതിനുള്ള ഉത്തരമാണ്
ആര്‍ക്കാണ് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുന്നത്? പലപ്പോഴും മനസ്സില്‍ തോന്നിയിട്ടുള്ള ചോദ്യമാണ് ഇത്. പ്രാര്‍ത്ഥിക്കുന്നതെല്ലാം ഉടനടി സാധിച്ചുകിട്ടുമ്പോള്‍, സമ്പദ്‌സമൃദ്ധിയും ആരോഗ്യവും സൗന്ദര്യവും പ്രശസ്തിയുമുണ്ടാകുമ്പോള്‍ അപ്പോഴൊക്കെ ദൈവത്തെ...
ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഈശോസഭാ വൈദികനും
പാളയംകോട്ടെ: ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരില്‍ ഈശോസഭ വൈദികനും. തമിഴ്‌നാട്ടിലെ പാളയംകോട്ടെ സെന്റ് സേവേഴ്‌സ്‌കോളജിലെ ഡയറക്ടര്‍ ഫാ. സവാരിമുത്തു ഇ്ഗ്നാസി മുത്തുവിനാണ് ഈ...
ദൈവത്തിന്റെ പദ്ധതികള്‍ക്കനുസരിച്ച് മുന്നോട്ടുപോകാനാണ് പ്ലാന്‍: ജസ്റ്റിന്‍ ബീബര്‍
ദൈവം തനിക്കായി ഒരുക്കിയിരിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് പോപ്പ് സ്റ്റാര്‍ ജസ്റ്റീന്‍ ബീബര്‍. തന്റെ ക്രിസ്തീയവിശ്വാസം ഇതിനു മുമ്പും പലതവണ വെളിപ്പെടുത്തിയിട്ടുള്ള ജസ്റ്റിന്‍ ബീബര്‍...
ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസ്: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്
കൊല്‍ക്കൊത്ത: ബിഷപ് ലിനസ് നിര്‍മ്മല്‍ ഗോമസിന്റെ നൂറാം ജന്മദിനം ആഘോഷിച്ചു. ഈശോസഭാംഗമായ ഇദ്ദേഹം ബാരിപ്പൂര്‍ രൂപതയുടെ ആദ്യ മെത്രാനാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന...