fbpx
Sunday, November 24, 2024

അബോര്‍ഷനോട് നോ പറഞ്ഞ അമ്മയുടെ ഇരട്ട മക്കള്‍ ഇന്ന് വൈദികര്‍

0
അള്‍ട്രാസൗണ്ടില്‍ അസാധാരണ രൂപത്തില്‍ ഗര്‍ഭസ്ഥശിശുവിനെ കണ്ട ഡോക്ടര്‍ അമ്മയോട് പറഞ്ഞത് ഈ കുട്ടിയെ വേണ്ടെന്ന് വയ്ക്കാം എന്ന് തന്നെയാണ്. ഡോക്ടറുടെ മറുപടി കേട്ട് ആദ്യമൊന്ന്...

പനിച്ചുകിടക്കുകയായിരുന്ന എന്റെ അരികില്‍ മദര്‍ തെരേസ വന്നു: വിശുദ്ധ മദര്‍ തെരേസയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് പ്രിയങ്കഗാന്ധി

0
ന്യൂഡല്‍ഹി: പിതാവിന്റെ മരണശേഷം ഒരിക്കല്‍ മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് ഞാന്‍ പനിച്ചുകിടക്കുകയായിരുന്നു. മദര്‍ എന്റെ കിടയ്ക്ക് അരികില്‍ വന്നിരുന്ന് തന്റെ...

ക്രൈസ്തവ മൗലികപുണ്യമായ പ്രത്യാശ ക്രൈസ്തവ ശുഭാപ്തിവിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമാണ്: കര്‍ദിനാള്‍ പെല്‍

0
ക്രൈസ്തവ മൗലികപുണ്യമായ പ്രത്യാശ ക്രൈസ്തവ ശുഭാപ്തിവിശ്വാസത്തെക്കാള്‍ വ്യത്യസ്തമാണെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചാലും അതെല്ലാം നല്ലതായിരിക്കും., നിങ്ങളുടെ ജീവിതത്തിന്റെ ചുമതല...

ബറാബാസ് എന്റെ ജീവിതത്തെ മാറ്റിമറിച്ചു, പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ബറാബാസ് സംസാരിക്കുന്നു

0
മെല്‍ ഗിബ്‌സന്റെ പ്രശസ്തമായ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് സിനിമ കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. അതില്‍ ക്രിസ്തുവിനെ അവതരിപ്പിച്ച ജിം കാവെസെലിനെ എല്ലാവരും അറിയുമെങ്കിലും ബറാബാസിനെ...

താഴെ വീണ തിരുവോസ്തി ഓടിച്ചെന്നെടുത്ത പോളണ്ട് പ്രസിഡന്റിന്റെ വീഡിയോ വീണ്ടും വൈറലാകുന്നു

0
രണ്ടാം വട്ടവും പോളണ്ടിന്റെ പ്രസിഡന്റായി ആന്‍ഡ്രെജെ ഡുഡാ തിരഞ്ഞെടുക്കപ്പെട്ടത് ജൂലൈ 13 നായിരുന്നു. കത്തോലിക്കാവിശ്വാസിയായ അദ്ദേഹം തന്റെ പ്രസിഡന്റ് വിജയത്തിന് നന്ദി പറയാനായി മരിയദേവാലയത്തില്‍...

കോവിഡ് കാലത്ത് യുവജനങ്ങള്‍ക്കായി കാത്തലിക് എഡ്യുക്കേഷനല്‍ യൂട്യൂബ് ചാനലുമായി ഒരു യുവവൈദികന്‍

0
ഫാ. ആല്‍ബെര്‍ട്ടോ റാവഗനാനി രണ്ടുവര്‍ഷം മുമ്പാണ് അഭിഷിക്തനായത്, 26 വയസ് മാത്രമേ അദ്ദേഹത്തിനുള്ളൂ. തന്റെ മിനിസ്ട്രി യുവജനങ്ങള്‍ക്കിടയിലാണെന്ന് നേരത്തെ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. യുവജനങ്ങളുമായ...

ജിം കാവെസെലിനെ സ്‌നേഹിക്കാന്‍ ഇതാ ചില കാരണങ്ങള്‍

0
ജിം കാവൈസെല്‍ എന്ന് പറയുമ്പോള്‍ പലര്‍ക്കും പെട്ടെന്ന് മനസ്സിലായെന്ന് വരില്ല. പക്ഷേ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന് പറയുമ്പോള്‍ പെട്ടെന്ന് ആളെ തിരിച്ചറിയും....

ഒരു ഡോക്ടര്‍ വിശുദ്ധ പദവിയിലേക്ക്…

0
ദരിദ്രരോഗികളെ സൗജന്യമായി ചികിത്സിക്കുകയും സഹായിക്കുകയും ചെയ്ത ഡോ. ജോസ് ഗ്രിഗോറിയോ ഹെര്‍നാണ്ടസ് വിശുദ്ധ പദവിയിലേക്ക്. വെനിസ്വേലയിലെ ഡോക്ടറായ ഈ വിശുദ്ധന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തെ...

തടവുകാരുടെ മധ്യസ്ഥനായ വിശുദ്ധന്‍

0
വിശുദ്ധ ജോസഫ് കഫാസോയാണ് ജയില്‍വാസികളുടെ മധ്യസ്ഥനായ വിശുദ്ധന്‍. വിശുദ്ധ ജോണ്‍ ബോസ്‌ക്കോ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. ചെറുപ്പകാലം മുതല്‍ക്കേ വിശുദ്ധ...

പൗരോഹിത്യ രജതജൂബിലിയുടെ തലേന്നാള്‍ കോവിഡ് ബാധിച്ച് വൈദികന്‍ മരണമടഞ്ഞു

0
വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കൈകളില്‍ നിന്ന് രക്ഷപ്പെട്ട് മിഷിഗനിലെത്തിയ വൈദികന്‍ പൗരോഹിത്യരജത ജൂബിലിയുടെ തലേന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഫാ. വിന്‍സെന്റ് ഡി ബുയിയാണ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...