ദരിദ്രരെ തീറ്റിപ്പോറ്റാന്‍ മീന്‍വില്പനയ്ക്കിറങ്ങിയ പുരോഹിതന്‍
ഇത് ഫാ. ജോയല്‍ സിലാഗ്‌പോ. ഫിലിപ്പൈന്‍സിലെ വൈദികന്‍. പക്ഷേ ഇപ്പോള്‍ ദേവാലയശുശ്രൂഷകള്‍ക്കിടയില്‍ അദ്ദേഹം മറ്റൊരു ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ്. മത്സ്യവില്പനയ്ക്ക്. എന്തിനെന്നല്ലേ,...
വിശുദ്ധരുടെ താടി ചരിത്രം
ലോക്ക് ഡൗണ്‍ കാലത്ത് ചിലരൊക്കെ തല മുണ്ഡനം ചെയ്തു. മറ്റ് ചിലരാകട്ടെ തലയും ദീക്ഷയും നീട്ടിവളര്‍ത്തി. പക്ഷേ സാഹചര്യമനുസരിച്ച് ദീക്ഷയും മുടിയും വളര്‍ത്തിയവരായിരുന്നില്ല ഈ...
ഇന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി
ഇന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മശതാബ്ദി ദിനം.1928 മെയ് 18 ന് പോളണ്ടിലെ വാഡോവെസിലായിരുന്നു വിശുദ്ധന്റെ ജനനം. എമിലിയായുടെയും കരോള്‍ വൊയ്റ്റീവയുടെയും മൂന്നുമ...
ഇറ്റാലിയന്‍ കൗമാരക്കാരന്‍ ധന്യപദവിയിലേക്ക്
ഇറ്റലി: കൗമാരക്കാരനായ മാറ്റോ ഫരീനായെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ ധന്യപദവിയിലേക്കുയര്‍ത്തി വെറും പത്തൊമ്പതു വര്‍ഷം മാത്രമേ ഈ ലോകത്ത് ജീവിച്ചിരിക്കാന്‍ ഫരീനയ്ക്ക് കഴിഞ്ഞുള്ളൂ.
“പാചകക്കൂട്ടാണ് എല്ലാവരും ചോദിക്കുന്നത്, പക്ഷേ എനിക്കാവശ്യം ക്രിസ്തുവിനെ പങ്കുവയ്ക്കലാണ്” പാചകവിദഗ്ദനായ വൈദികന്‍ സംസാരിക്കുന്നു
മുംബൈ: ഫാ. വാര്‍ണര്‍ ഡിസൂസ സെന്റ് ജൂഡ് ചര്‍ച്ചിലെ വികാരിയാണ്. പക്ഷേ അദ്ദേഹത്തിന് അതിനപ്പുറം മറ്റൊരു മേല്‍വിലാസവും ഉണ്ട്. മികച്ച ഒരു പാചകവിദഗ്ദനാണ് അദ്ദേഹം....
കുടുംബം പോറ്റാന്‍ പഠനം നിര്‍ത്തി ബേക്കറി പണിക്ക് പോയി. വൈദികനായപ്പോള്‍ ദരിദ്രര്‍ക്കായി ഇപ്പോള്‍ ബേക്കറിപലഹാരങ്ങള്‍ ഉണ്ടാക്കുന്നു
സ്‌പെയ്ന്‍ കാരനായ ഫാ. ഗീസന്‍ ജെറാര്‍ദോ മാറിന്റെ ജീവിതകഥ സംഭവബഹുലമാണ്. ദരിദ്രമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം കുടുംബം പോറ്റാനായാണ് പതിനഞ്ചാം വയസില്‍ പഠനം നിര്‍ത്തി...
ചിരിയുടെ മെത്രാന്‍ 102 ാം വയസിലേക്ക്
തിരുവല്ല: ചിരിയുടെ മെത്രാനായി വാഴ്ത്തുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തായ്ക്ക് 102 ാം പിറന്നാള്‍. കുമ്പനാട് ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുന്ന മാര്‍ ക്രിസോസ്റ്റം 1918...
തപസുകാലത്തിന്‍റെ കവി
കുരിശിന്റെ വഴികള്‍ ഭക്ത്യാദരപൂര്‍വ്വം ആലപിക്കപ്പെടുന്ന ഈ സമയത്ത് നാം ഫാ. ആബേല്‍ സിഎംഐ യെ നാം ഓര്ത്തുപോകുന്നു. കുരിശിന്റെ വഴിയെ ജനപ്രിയമാക്കിയ കവി.അതിന് മുമ്പോ അതിന് ശേഷമോ ആബേലച്ചന്‍ എഴുതിയ...
കോവിഡ് കാലത്ത് ഡോക്ടേഴ്‌സിനെ സഹായിക്കാന്‍ പ്രൊട്ടക്ടീവ് ഗൗണുകള്‍ നിര്‍മ്മിക്കുന്ന കന്യാസ്ത്രീകള്‍
ഭുവനേശ്വര്‍: കോവിഡ് 19 നെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുകയാണ് അപ്പസ്‌തോലിക് കാര്‍മ്മല്‍ സഭയിലെ സന്യാസിനികള്‍. ബാംഗ്ലൂരിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കായി പ്രൊട്ടക്ടീവ് ഗൗണുകള്‍...
എന്‍റെ ജോണ്‍പോള്‍
അങ്ങനെയാണ് ജോണ്‍പോള്‍ രണ്ടാമനോട് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചുതുടങ്ങിയത്. ഭാര്യ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ആരോ പറയുന്നവിധം ആദ്യമായി ഞാന്‍ ആ സ്വരം കേട്ടത്. 'ജോണ്‍പോള്‍ രണ്ടാമനോട് മാധ്യസ്ഥം അപേക്ഷിക്കുക.'