fbpx
Sunday, November 24, 2024

കൊറോണക്കാലത്ത് രോഗികള്‍ക്ക് ആശ്വാസം; ആംബുലന്‍സ് സേവനവുമായി കത്തോലിക്കാ വൈദികന്‍

0
ചെമ്പേരി: ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീടുകളില്‍ തളയ്ക്കപ്പെട്ടുപോയ ജനങ്ങള്‍ക്ക് ആശ്വാസം നല്കുകയാണ് ഫാ. ജോമോന്‍ ചെമ്പകശ്ശേരി. കൊറോണയെ ഭയന്ന് ആശുപത്രികളില്‍ രോഗികളെ കൊണ്ടുപോകാന്‍ ആരും തയ്യാറാകാത്ത സാഹചര്യത്തില്‍ അത്യാവശ്യക്കാരെ...

ആകാശത്ത് അടയാളങ്ങള്‍ പതിപ്പിച്ച ഒരു കിളി

0
വഴിയരികില്‍കാത്തു നില്ക്കുന്ന അത്ഭുതത്തിന്റെ പേരാണ് ജീവിതം. പ്രതീക്ഷിക്കുന്നതിനും അപ്പുറമായിട്ട് അതെന്തോ നമുക്കായികരുതിവയ്ക്കുന്നു.വിചാരിക്കാത്ത നേരത്തും അപ്രതീക്ഷിതമായ സമയത്തും ജീവിതത്തെ മുഴുവന്‍പിടിച്ചുകുലുക്കാനായി എവിടെയൊക്കെയോ അത് കരുക്കള്‍ നീക്കുന്നു. ആ കരുക്കളാണ് തൃശ്ശിനാപ്പള്ളി സെന്റ്...

പെറുവില്‍ വൈദികരും സന്നദ്ധപ്രവര്‍ത്തകരും കൂടി കൊറോണക്കാലത്ത് വിതരണം ചെയ്തത് 15,000 ഭക്ഷണപ്പൊതികള്‍

0
ലിമ: കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പട്ടിണിയിലായ ജനങ്ങള്‍ക്ക് ആശ്വാസമായി വൈദികരും സന്നദ്ധപ്രവര്‍ത്തകരും ആയിരക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ലിമായുടെ സൗത്ത്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...