പുഞ്ചിരിക്കുന്ന ഈശോ
ദിവ്യരക്ഷകസഭയുടെ (Redemptorists) ലിഗോരി പ്രോവിൻസിലെ അംഗമായ ബഹു. ബിജു മഠത്തിക്കുന്നേൽ വരച്ചതാണ് പുഞ്ചിരിക്കുന്ന ഈശോയുടെ മനോഹരമായ ഈ ചിത്രം. 2010 ൽ പൂർത്തിയായ പെയിന്റിങ് അക്കാലത്ത് തന്നെ നിരവധി കൈസ്തവ...
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വഞ്ചനാദിനം ആചരിക്കുന്നു
കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വഞ്ചനാദിനം ആചരിക്കുന്നു. 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍...
കേരള യുവത ഉപജീവനത്തിനായി ജീവന്‍ ബലികഴിക്കുന്ന ഐടി പാര്‍ക്കുകളില്‍ പബ്ബുകള്‍ ഇല്ലാത്തതു പോരായ്മയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെ...
കേരള സംയുക്ത ക്രൈസ്തവ മദ്യവര്‍ജന സമിതി സംഘടിപ്പിച്ച അടിയന്തര ഓണ്‍ലൈെന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദേഹം. കോര്‍പറേറ്റുകളുടെ കൊളോണിയല്‍ മനോഭാവത്തിന്റെ പുതിയ പതിപ്പായ ഈ പബ് സംസ്‌കാരത്തെ ഇടതു പക്ഷ സര്‍ക്കാര്‍...
സീറോ മലബാർ സഭയിൽ ഐക്യം ഉണ്ടാകരുതെന്ന് ആർക്കാണ് നിർബന്ധം? ബിഷപ് മാര്‍ തോമസ് തറയില്‍
കുർബാനയിൽ അനൈക്യം തീരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ലോകമെമ്പാടുമുള്ള യുവജനങ്ങളാണെന്നതാണെന്റെ അനുഭവം. അവർക്കു അവരുടെ സഭയെക്കുറിച്ച് അഭിമാനിക്കാൻ ആഗ്രഹമുണ്ട്. ഐക്യമുള്ള സഭയാണ് അവർക്കു ശക്തിയായി മാറുന്നത്. അതുകൊണ്ടു അടുത്ത തലമുറക്കുവേണ്ടി...
കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് തുറന്നു
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് കൊച്ചി പാലാരിവട്ടം പിഒസിയില്‍ തുറന്നു. ഉദ്ഘാടനവും കൂദാശകര്‍മ്മവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മീഡിയ...
പ്രസംഗത്തിലെ പരാമര്‍ശം; മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു
പാലാ: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ല...
ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...
ദുരിതബാധിതരുടെ ജീവിതത്തില്‍ മഴവില്ല് വിരിയിക്കാന്‍ കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ക്കുന്നു. റെയിന്‍ബോ 2021 എന്ന പദ്ധതിയിലൂടെയാണ് പ്രളയദുരിതത്തില്‍ അകപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ആശ്വാസവുമായി രൂപത എത്തുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 130 കുടുംബങ്ങളില്‍...
പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം. റവ. ഡോ. ജോസ് കുറ്റിയാങ്കൽ
സീറോമലബാർ ആരാധനാക്രമമനുസരിച്ച് നാളെ മുതൽ (ഒക്ടോബർ 31) പള്ളിക്കൂദാശാക്കാലം ആരംഭിക്കുകയാണ്. പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തെ കാലമാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്....
ന്യൂനപക്ഷ അനുപാതം: കേരള സര്‍ക്കാര്‍ നീക്കം തടഞ്ഞു സുപ്രീംകോടതി
സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കാറ്റിൽപറത്തി, കോടികൾ മുടക്കി പരമോന്നത കോടതിയിൽ അപ്പീലിന് പോയ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്രകാരം , സ്റ്റേ അനുവദിക്കാതെ സുപ്രീംകോടതി.പൊതു സമൂഹത്തിന്റെ നികുതിപ്പണം, ഒരു സമുദായത്തിന്...