തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല, ഉന്നയിച്ച വിഷയങ്ങളില്‍ കൃത്യമായ നടപടിയാണ് വേണ്ടത്
പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍, അദ്ദേഹത്തിന്റെ വാക്കുകളെ മുന്‍നിര്‍ത്തി തട്ടിക്കൂട്ട് സമാധാനചര്‍ച്ചകള്‍ നടത്തുകയല്ല ഉന്നയിച്ച ഗൗരവമുള്ള വിഷയങ്ങളില്‍ കൃത്യമായ നടപടികള്‍...
നാര്‍ക്കോ ടെററിസം കേരളത്തില്‍(കെസിബിസി ജാഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസിദ്ധീകരിച്ചത് )
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ...
പള്ളിക്കൂദാശക്കാലം: സഭാമഹത്ത്വീകരണത്തിന്റെ മുന്നാസ്വാദനം. റവ. ഡോ. ജോസ് കുറ്റിയാങ്കൽ
സീറോമലബാർ ആരാധനാക്രമമനുസരിച്ച് നാളെ മുതൽ (ഒക്ടോബർ 31) പള്ളിക്കൂദാശാക്കാലം ആരംഭിക്കുകയാണ്. പൗരസ്ത്യ സുറിയാനി ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തെ കാലമാണ് പള്ളിക്കൂദാശക്കാലം. ആരാധനാ വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ കാലവും ഇതാണ്....
കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല: കെസിബിസി
കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര...
വർദ്ധിച്ചുവരുന്ന ഭൂരിപക്ഷ – ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വർഗീയ – വിധ്വംസക പ്രവണതകൾക്കെതിരെ ഭാരതത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി മൂന്നിട്ടിറങ്ങേണ്ടതുണ്ട്
കെ സി ബി സി ഐക്യജാഗ്രത കമ്മീഷൻ
വാരണാസിയിൽ ഈ മാസം പത്താം തിയ്യതി ട്രെയിൻ യാത്രക്കായി എത്തിയ രണ്ട് സന്യാസിനിമാർ വർഗീയവാദികളുടെ അതിക്രമത്തിനിരയാവുകയും മതപരിവർത്തനം...
പുഞ്ചിരിക്കുന്ന ഈശോ
ദിവ്യരക്ഷകസഭയുടെ (Redemptorists) ലിഗോരി പ്രോവിൻസിലെ അംഗമായ ബഹു. ബിജു മഠത്തിക്കുന്നേൽ വരച്ചതാണ് പുഞ്ചിരിക്കുന്ന ഈശോയുടെ മനോഹരമായ ഈ ചിത്രം. 2010 ൽ പൂർത്തിയായ പെയിന്റിങ് അക്കാലത്ത് തന്നെ നിരവധി കൈസ്തവ...
ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ?
സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോണ്ഗ്രസുകാരിയുമായിരുന്ന ഇന്ദിരാഗാന്ധിയോട് ഒപ്പമുള്ള സിക്കുകാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജാഗ്രത പുലർത്തണം എന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. തന്റെ അംഗരക്ഷകരായ ബിയാന്ത് സിംഗിനെയും സത്വന്ത്...
നാർക്കോ ജിഹാദ് വിഷയത്തിൽ സീറോ മലബാർ സഭയുടെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചു പബ്ലിക് അഫയേഴ്സ് കമ്മീഷൻ
പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക്...
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന...