fbpx
Sunday, November 24, 2024

നട്ടെല്ല് പണയം വയ്ക്കാത്തവർ

0
ഉത്തമ ബോധ്യത്തോടെ സത്യങ്ങൾ വിളിച്ച് പറയുകയും, അതിൽ ഉറച്ച് നിൽക്കുകയും ചെയ്താൽ തള്ളി പറഞ്ഞവർ വരെ നാം പറഞ്ഞ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കേണ്ടി വരും എന്നതിൻ്റെ തെളിവാണ് കല്ലറങ്ങാട്ട് പിതാവിന് പൊതുസമൂഹത്തിൻ്റെ...

ഇസ്ലാമിസ്റ്റുകൾ കപടരാഷ്ട്രീയം അവസാനിപ്പിക്കണം- ഫാ. വർഗീസ് വള്ളിക്കാട്ട്

0
'നർകോട്ടിക് ജിഹാദ്' എന്ന പ്രയോഗം വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ, ഉയർന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്. എന്താണ് ജിഹാദ്? ജിഹാദ് എന്ന വാക്കിന് പരമ്പരാഗതമായുള്ള മതപരമായ അർഥവും, മാറിയ ലോകത്ത് പൊളിറ്റിക്കൽ ഇസ്ലാം അഥവാ...

പ്ര​തി​ലോ​മ​ശ​ക്തി​ക​ൾ​ക്കെ​തി​രേ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല-ആർച്ച്ബിഷപ് ജോ​സ​ഫ് പെ​രു​ന്തോ​ട്ടം

0
ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ​യോ സ​മു​ദാ​യ​ത്തി​ന്‍റെ​യോ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ​ത​ന്നെ നി​ല​നി​ൽ​പ്പി​നും ക്ഷേ​മ​ത്തി​നും കു​ടും​ബ​ഭ​ദ്ര​ത അ​ഭം​ഗം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നെ​തി​രാ​യ ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത പാ​ലി​ക്കാ​നാ​വി​ല്ല.അ​തു​കൊ​ണ്ടാ​ണു പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​പ​ദേ​ശ​രൂ​പേ​ണ ചി​ല...

അൾത്താര വിട്ട് ഓടുന്നവർ…

0
കുറിച്ചി മൈനർ സെമിനാരിയിലെ 2000-2001 അധ്യയന വർഷം. ആ പ്രഭാതത്തിലും പതിവു പോലെ വി.കുർബ്ബാനക്ക് മൂന്ന് അച്ചന്മാരുണ്ട്. ബഹു. മാത്യു മറ്റപ്പള്ളിയച്ചനാണ് മുഖ്യ കാർമ്മികൻ. ഗേഹന്ത പ്രാർത്ഥനകൾ കഴിഞ്ഞതും വലിയ...

ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ പ​റ​യു​ന്ന​ത് അ​വി​വേ​ക​മോ?

0
സ്വ​ന്തം അം​ഗ​ര​ക്ഷ​ക​രാ​ൽ വ​ധി​ക്ക​പ്പെ​ട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോ​ണ്‍​ഗ്ര​സു​കാ​രി​യുമായി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി​യോ​ട് ഒ​പ്പ​മു​ള്ള സി​ക്കുകാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ച് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം എ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​ണ്. ത​ന്‍റെ അം​ഗ​ര​ക്ഷ​ക​രാ​യ ബിയാ​ന്ത് സിം​ഗി​നെ​യും സ​ത്വ​ന്ത്...

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ്

0
സീറോ മലബാര്‍ സഭാ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതിനാല്‍ എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പിതാവിന്‍റെ ആരോഗൃ നില തൃപ്തി കരമാണെന്നും...

കേരളസമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികൾ തുറന്നുപറയുന്നത് ഏതെങ്കിലും സമുദായത്തിനെതിരായ ആരോപണമല്ല: കെസിബിസി

0
കൊച്ചി: കേരളം ഗൗരവതരമായ ചില സാമൂഹിക പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു എന്നുള്ളത് വാസ്തവമാണ്. അതിൽ പ്രധാനപ്പെട്ട ചിലതാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും മയക്കുമരുന്ന് ഉപഭോഗത്തിന്റെ അമ്പരപ്പിക്കുന്ന വർദ്ധനവും. മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടത്ര...

നാര്‍ക്കോ ടെററിസം കേരളത്തില്‍(കെസിബിസി ജാ​​ഗ്രത ന്യൂസ് – നവംബർ 2020 -ൽ പ്രസിദ്ധീകരിച്ചത് )

0
മയക്കുമരുന്നില്‍ നിന്ന് വെടിമരുന്നിലേക്ക് ഏറെ ദൂരമില്ല എന്ന ഉള്‍ക്കാഴ്ചയില്‍ നിന്നാവണം നാര്‍ക്കോ ടെററിസം എന്ന പദം രൂപം കൊണ്ടത്. മയക്കുമരുന്ന് കച്ചവടത്തെ തീവ്രവാദസംഘടനകള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണുന്നു എന്ന തിരിച്ചറിവിന്‍റെ...

പരിശുദ്ധ കുർബാനയുടെ ഏകീകരണത്തിനു വേണ്ടിയുള്ള സഭാ നിർദ്ദേശങ്ങളോട് മറുതലിക്കുന്ന വന്ദ്യ വൈദികരേ, വിശ്വാസികളേ….

0
23 റീത്തുകളുടെ കൂട്ടായ്മയാണ് സഭ. അത് ദൈവിക പദ്ധതിയാണ്. നമ്മൾ ഓരോരുത്തരും അതിൽ ഏതെങ്കിലും സഭയിൽ അംഗമായത് നമ്മുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. നമ്മെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ ഭാഗമാണ്. അതു കൊണ്ട്...

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: സീറോ മലബാർ സഭ മാധ്യമ കമ്മീഷൻ

0
കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...