സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന അപ്പീല്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം: സീറോമലബാര്‍സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
രാജ്യത്തെ ആറ് വിജ്ഞാപിത മതന്യൂനപക്ഷങ്ങളില്‍ ഒന്നായ ക്രൈസ്തവരോടു ന്യൂനപക്ഷ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനപരമായ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പു വര്‍ഷങ്ങളായി നിലനിര്‍ത്തിയ 80:20 എന്ന...
ലവ് ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ട്: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കുറവിലങ്ങാട്: കത്തോലിക്കാ വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ ലൗ ജിഹാദ് മാത്രമല്ല നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് പാലാ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. അമുസ്ലീങ്ങളായവരെ ലഹരിവസ്തുക്കളും കഞ്ചാവും അടക്കമുള്ളവ ഉപയോഗിച്ച്...
കണ്ണടച്ച് ഇരുട്ടാക്കുന്നവർ
കേരളത്തിന്റെ മതേതരത്വം നശിപ്പിക്കത്തക്ക വിധത്തിൽ ഒരു ക്രിസ്ത്യാനിയും ഇവിടെ വാളെടുക്കാനോ അലമുറയിടാനോ കൊത്തിക്കീറാനോ പോയിട്ടില്ല. ന്യായമായതും നിയമപൂർണ്ണമായതുമായ മാർഗ്ഗങ്ങളിലൂടെ പ്രതികരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. പ്രതികരിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്, ക്രിസ്ത്യാനിക്കുമുണ്ട്....
വീണ്ടും ക്രൈസ്തവവിരുദ്ധത; പിയാത്തേയെ അനുസ്മരിപ്പിക്കുന്ന ചിത്രവുമായി ചേര സിനിമയുടെ പോസ്റ്റര്‍
ഈശോ സിനിമയുടെ പോസ്റ്റര്‍ ഇളക്കിവിട്ട കോലാഹലങ്ങള്‍ കെട്ടടങ്ങും മുമ്പ് ക്രൈസ്തവ വിരുദ്ധത പ്രകടമാക്കുന്ന മറ്റൊരു സിനിമാ പോസ്റ്റര്‍ കൂടി പുറത്തിറങ്ങിയിരിക്കുന്നു. ചേര എന്നാണ് ഈ...
ഈശോ സിനിമ ഹര്‍ജി തള്ളി
കൊച്ചി: നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കരുതെന്നാവശ്യപ്പെട്ടുളള പൊതുതാല്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍...
മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 92 ാം പിറന്നാള്‍
ചങ്ങനാശ്ശേരി: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ പിറന്നാള്‍. 92ാം വയസിലേക്ക് പ്രവേശിക്കുന്ന മാര്‍ പവ്വത്തില്‍ രാവിലെ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍വിശുദ്ധ കുര്‍ബാന...
ഇനി മുതല്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ്
കൊച്ചി: ഇനി മുതല്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കും. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച്...
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി: ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍
കണ്ണൂര്‍: പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ക്രൈസ്തവ സമുദായത്തിലെ പ്രതിനിധികളെ പേരെടുത്ത ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ...
ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പ്, ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപതിപ്പുകള്‍ ഇന്ത്യയില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു
കോട്ടയം: ബൈബിള്‍ പ്രസാധന രംഗത്ത് പുതിയ കാല്‍വയ്പായി ഹീബ്രുവിലും ഗ്രീക്കിലുമുള്ള പഠനപ്പതിപ്പുകള്‍ ഇന്ത്യയില്‍ ഇദംപ്രഥമമായി ബൈബിള്‍സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചു. പഴയ നിയമത്തിന്റെ മൂലഭാഷയായ...
കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധം: ബിഷപ് ഡോ. പോള്‍ മുല്ലശ്ശേരി
കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി. ക്രിസ്തു ദര്‍ശനത്തിലൂന്നിയ...