fbpx
Monday, November 25, 2024

മാരാമണ്‍ കണ്‍വന്‍ഷന്‍ 14 മുതല്‍; എക്യുമെനിക്കല്‍ യോഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷകന്‍

0
പത്തനംതിട്ട: 126 ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 14 ന് ആരംഭിക്കും. 21 ന് സമാപിക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ....

കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധി സിറില്‍ ജോണിന് ഷെവലിയര്‍ ബഹുമതി

0
ന്യൂഡല്‍ഹി: കരിസ്മാറ്റിക് റിന്യൂവല്‍ ഇന്റര്‍നാഷനല്‍ സര്‍വീസ് ഏഷ്യന്‍ പ്രതിനിധിയായ സിറില്‍ ജോണിന് കരിസ്മാറ്റിക് രംഗത്തെ സംഭാവനകളെ മാനിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഷെവലിയര്‍ ബഹുമതി നല്കി....

മിച്ചിഗണില്‍ ഒമ്പതു കന്യാസ്ത്രീകള്‍ ഈ മാസം കോവിഡ് ബാധിച്ചു മരണമടഞ്ഞു

0
ഡെട്രോയിറ്റ്: മിച്ചിഗണില്‍ ഒമ്പതു കത്തോലിക്കാ കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു ഈ മാസം തന്നെയാണ് ഒമ്പതുപേരുടെയും മരണം. റിട്ടര്‍മെന്റ് ഹോമിലുള്ള കന്യാസ്ത്രീകളാണ് മരണമടഞ്ഞത്. ഡൊമിനിക്കന്‍...

പാക്കിസ്ഥാന്‍; കൊല്ലപ്പെട്ട ക്രൈസ്തവന്റെ കുടുംബം നീതിതേടുന്നു

0
ലാഹോര്‍: മുസ്ലീം കൃഷിക്കാരന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ക്രൈസ്തവ കൃഷിക്കാരന്റെ കുടും ബം നീതി തേടുന്നു. ഒരു വര്‍ഷം...

വരാപ്പുഴ പള്ളി ബസിലിക്ക പദവിയിലേക്ക്

0
വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ പഴയ കത്തീഡ്രൽ ദേവാലയം ആയിരുന്ന വരാപ്പുഴ കർമ്മലീത്ത ആശ്രമ ദേവാലയത്തെ ഫ്രാൻസിസ് പാപ്പ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഒരു കാലഘട്ടത്തിൽ കേരള കത്തോലിക്കാ സഭയുടെ തന്നെ...

ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു

0
മനില: ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു. മലയ് ബലാലെ രൂപതയിലെ ഫാ. റെനെ ബയാഗ് റെഗാല്‍ഡോയാണ് വെടിയേറ്റ് മരിച്ചത്. 42 വയസായിരുന്നു. കാര്‍മ്മല്‍...

കാണാതെ പോയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

0
ബുര്‍ക്കിനോ ഫാസോ:ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതെ പോയ കത്തോലിക്കാ വൈദികന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ഫാ. റോഡ്രിഗ് സാനോന്റെ മൃതദേഹമാണ്...

കന്യാസ്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പി സി ജോര്‍ജ് എംഎല്‍എ യ്ക്ക് സ്പീക്കറുടെ ശാസന

0
തിരുവനന്തപുരം: കന്യാസ്്ത്രീക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ പരാതിയില്‍ പി. സി ജോര്‍ജ് എംഎല്‍എയ്ക്ക് സ്പീക്കറുടെ ശാസന. അന്തസും ധാര്‍മ്മികമൂല്യങ്ങളും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന്...

ഫാ. തോമസ് കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

0
കൊച്ചി: അഭയ കേസില്‍ വിചാരണ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഒന്നാം പ്രതി ഫാ. തോമസ്‌കോട്ടൂര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇരട്ട ജീവപര്യന്തം...

കര്‍ദിനാള്‍മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കത്തോലിക്കാസഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി ഇന്ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കര്‍ദിനാള്‍ മാര്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...