ക്രൈസ്തവ സുവിശേഷപ്രഘോഷകനെ പോലീസ് അറസ്റ്റ് ചെയ്തു
വിജയവാഡ:ആന്ധ്ര ്ര്രപദേശിലെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് സുവിശേഷപ്രഘോഷകനെ അറസ്റ്റ് ചെയ്തു. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. പ്രവീണ്‍ ചക്രവര്‍ത്തിയെയാണ് അറസ്റ്റ് ചെയ്തത്. മതപരമായ സൗഹാര്‍ദ്ദം തടസപ്പെടുത്തിയെന്ന്...
കോവിഡ്: സാംബിയന്‍ ബിഷപ് ദിവംഗതനായി
സാംബിയ: സാംബിയായിലെ മോണ്‍സെ രൂപത ബിഷപ് മോസസ് ഹാമുന്‍ഗോലെ കോവിഡ് ബാധിച്ച് ദിവംഗതനായി. 53 വയസായിരുന്നു. ജനുവരി രണ്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്....
വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നത് 340 മില്യന്‍ ക്രൈസ്തവര്‍
ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ 340 മില്യന്‍ പേര്‍ പീഡനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെങ്ങും എട്ടില്‍ ഒരാള്‍ തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു....
ഇന്‍ഫാം സംസ്ഥാനതല കര്‍ഷകദിനാചരണം നാളെ കൊച്ചിയില്‍
വാഴക്കുളം: ഇന്‍ഫാം സംസ്ഥാനതല കര്‍ഷകദിനാചരണം നാളെ കൊച്ചിയില്‍ നടക്കും. രാവിലെ പത്തിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരുന്ന യോഗം കെസിബിസി പ്രസിഡന്റ് മേജര്‍...
കെസിബിസി യുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് അപലപനീയം
കൊച്ചി: കെസിബിസിയുടെ ഔദ്യോഗിക മുദ്ര വര്‍ഗ്ഗീയ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ചത് തികച്ചും അപലപനീയമാണെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി. ഖലീഫാ...
ചാവറയച്ചന്‍ നവോത്ഥാന നായകന്‍: സീതാറാം യെച്ചൂരി
കൊച്ചി: ചാവറയച്ചന്‍ നവോത്ഥാന നായകനാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാത്മാഗാന്ധി സര്‍വകലാശാല ചാവറ ചെയറിന്റെയും ചാവറയച്ചന്‍ സ്ഥാപിച്ച ആദ്യ തദ്ദേശീയ...
ഫാ.മാത്യു പൈനുങ്കൽ നിര്യാതനായി
കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപത വൈദികൻ ഫാ.മാത്യു പൈനുങ്കൽ (78) നിര്യാതനായി.
1967 ഡിസംബർ 16 നു കർദിനാൾ മാർ ജോസഫ്...
സ്വിറ്റ്‌സര്‍ലന്റിലെ പഴയ കത്തോലിക്കാ രൂപതയെ നയിച്ച കര്‍ദിനാള്‍ 88 ാം വയസില്‍ ദിവംഗതനായി
സ്വിറ്റ്‌സര്‍ലന്റ്: സ്വിസ് കര്‍ദിനാള്‍ ഹെന്റി ഷെവെറി 88 ാം വയസില്‍ ദിവംഗതനായി. സ്വിറ്റ്‌സര്‍ലന്റിലെ പഴയ രൂപതയായ സിയോണെ 20 വര്‍ഷക്കാലം നയിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം....
കത്തോലിക്കാ കോണ്‍ഗ്രസ് 2021 കര്‍ഷകവര്‍ഷമായി ആചരിക്കുന്നു
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ 2021 വിശുദ്ധ ജോസഫിന്റെ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതീകമായ വിശുദ്ധ യൗസേപ്പിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് 2021 കര്‍ഷകരുടെ...
കര്‍ഷകസമരം: പൊതുമന: സാക്ഷി പ്രകടിപ്പിക്കുന്ന ഐകദാര്‍ഢ്യം പരിഗണിച്ചു സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം: ലത്തീന്‍ മെത്രാന്‍ സമിതി
കൊച്ചി; രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് കര്‍ഷകസമരം അവസാനിപ്പി്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യവും അഭിലാഷങ്ങളും നിരാകരിക്കപ്പെടുന്നത് ജനാധിപത്യപരമല്ല,...