ഇറാക്കില്‍ ഇനിയെന്നും ക്രിസ്തുമസിന് പൊതു അവധി
ബാഗ്ദാദ്: മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാക്കില്‍ ഡിസംബര്‍ 25 ന് പൊതു അവധി പ്രഖ്യാപിച്ചു. ഇറാക്കി പാര്‍ലമെന്റാണ് ബുധനാഴ്ച ഇതുസംബന്ധിച്ച ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്കി സന്ദര്‍ശന...
പിതാവിന്റെ സംസ്‌കാരച്ചടങ്ങിന് പോകുകയായിരുന്ന വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി
നൈജീരിയ: നൈജീരിയായില്‍ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി കോണ്‍ഗ്രിഗേഷന്‍ ഓഫ് സണ്‍സ് ഓഫ് മേരി മദര്‍ ഓഫ് മേഴ്‌സിയിലെ ഫാ. വാലന്റൈനെയാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. പിതാവിന്റെ...
വഴി
മംഗളവാര്‍ത്താക്കാലം
പതിനഞ്ചാം ദിവസം
വഴി
അക്കാലത്ത് സ്‌നാപകയോഹന്നാന്‍ യൂദയായിലെ മരുഭൂമിയില്‍ നിന്നു വന്നു പ്രസംഗിച്ചു….അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്...
ചൈനയില്‍ നൂറ് ദേവാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി
ബെയ്ജിംങ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രൈസ്തവ ദേവാലയങ്ങള്‍ റെയ്ഡ് നടത്തുകയും അടച്ചുപൂട്ടുകയും ചെയ്തു. നൂറിലധികം ദേവാലയങ്ങള്‍ ഇപ്രകാരം അടച്ചുപൂട്ടിച്ചതായിട്ടാണ് വാര്‍ത്ത. ഇതെല്ലാം പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ്....
നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ഓര്‍ത്തഡോക്‌സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്നാവശ്യപ്പെട്ട് സഭാംഗങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. നിര്‍ബന്ധിത കുമ്പസാരം നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇടവക...
വലിയ കാര്യം
മംഗളവാര്‍ത്താക്കാലം
പതിനൊന്നാം ദിവസം
വലിയ കാര്യം
മറിയം പറഞ്ഞു, എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു…… പിന്നെ വീട്ടിലേക്ക്...
പാറ്റ്‌ന അതിരൂപതയ്ക്ക് മലയാളി ഇടയന്‍
പാറ്റ്‌ന: പാറ്റ്‌നയുടെ മെട്രോപ്പോലീറ്റന്‍ ആര്‍ച്ച് ബിഷപ്പായി മലയാളിയായ സെബാസ്റ്റ്യന്‍ കളപ്പുരയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് ഇത്...
സില്‍വാനോസ് ബൗട്രോസ് അല്‍ നെഹ്മ മെത്രാപ്പോലീത്ത കാലം ചെയ്തു
ദമാസ്‌ക്കസ്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഹോംസ്, ഹമാ, ടാര്‍ടൗസ്, എന്‍വിറോണ്‍സ് മേഖലകളുടെ ആര്‍ച്ച് ബിഷപ് മാര്‍ സില്‍വാനോസ് ബൗട്രോസ് അല്‍നെഹ്മ കാലം ചെയ്തു. 52...
2021 വിശുദ്ധ ജോസഫ് വര്‍ഷം
വത്തിക്കാന്‍ സിറ്റി: അടുത്ത വര്‍ഷം ആഗോള കത്തോലിക്കാ സഭ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കും. അമലോത്ഭവതിരുനാള്‍ ദിനമായ ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന്റെ ഔദ്യോഗികപ്രഖ്യാപനം നടത്തിയത്....
മഹത്വം
മംഗളവാര്‍ത്തക്കാലം
എട്ടാം ദിവസം
മറിയം പറഞ്ഞു, എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു….. നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും...