fbpx
Monday, November 25, 2024

അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാട്രോയ്ക്ക് യാത്രയയ്പ്പ് നല്കി

0
ന്യൂഡല്‍ഹി: ബ്രസീലിലേക്ക് സ്ഥലം മാറിപ്പോകുന്ന അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്രാട്രോയ്ക്ക് ഭാരതസഭ യാത്രയയ്പ്പ് നല്കി വെര്‍ച്വല്‍ സെഷനിലൂടെ നല്കിയ യാത്രയയ്പ്പ് ചടങ്ങില്‍...

ഉള്ളില്‍ സമാധാനവും സന്തോഷവും നിറയ്ക്കും ഈ മൊഴികള്‍

0
ജ്ഞാനം നിറഞ്ഞവരാണ് വിശുദ്ധര്‍. അവരുടെ വാക്കുകള്‍ നമ്മുടെ ജീവിതങ്ങളില്‍ പ്രകാശം നിറയ്ക്കും. ഇരുളു നിറഞ്ഞ ജീവിതത്തിലും മുന്നോട്ടു പോകാന്‍ പ്രകാശമുള്ളതാണ് വിശുദ്ധരുടെ മൊഴികള്‍. നിരാശയും...

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നൊവേന ഓണ്‍ലൈനില്‍

0
പനാജി: ഈ വര്‍ഷം ബോം ജീസസ് ബസിലിക്കയിലെ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാളും നൊവേനയും ഓണ്‍ലൈനില്‍. കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തിലാണ് തിരുക്കര്‍മ്മങ്ങള്‍ ഓണ്‍ലൈനില്‍...

ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം: ജസ്റ്റിന്‍ ബീബര്‍

0
ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ജസ്റ്റിന്‍ ബീബര്‍. എന്റെ ഉദ്ദേശ്യം പ്രചോദനാത്മകമാണ്, മറ്റുള്ളവരെ ഉയര്‍ത്തുന്നതാണ്, ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതും അവരെ ദൈവസ്‌നേഹം...

മധ്യപ്രദേശില്‍ ലൗജിഹാദിനെതിരെ നിയമം വരുന്നൂ

0
ഭോപ്പാല്‍: കര്‍ണ്ണാടക, ഹരിയാന സര്‍ക്കാരുകള്‍ക്ക് പുറകെ മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്. മതപരിവര്‍ത്തനത്തിന്...

വിശ്വാസത്തില്‍ നിലനില്ക്കണമെന്ന് ആഗ്രഹമുണ്ടോ, ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മതി

0
വിശ്വാസജീവിതം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഒരു അവസരമാണ് ഇത്. കൊറോണ എന്ന മഹാമാരി പലരുടെയും ജീവിതത്തില്‍ അനിശ്ചിതത്വവും ശൂന്യതയും വിതച്ചിരിക്കുന്നു. വിശ്വാസത്തെ സജീവമായി നിലനിര്‍ത്തിപ്പോന്നിരുന്ന...

ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന്

0
കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് റമ്പാന്റെ മെത്രാഭിഷേകം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ക്രിസ്തുരാജ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക്...

പാവപ്പെട്ടവര്‍ക്കായുള്ള ലോകദിനം ഞായറാഴ്ച

0
വത്തിക്കാന്‍സിറ്റി: നവംബര്‍ പതിനഞ്ചിന് ആഗോള കത്തോലിക്കാസഭ പാവപ്പെട്ടവര്‍ക്കായുളള ദിനം ആചരിക്കുന്നു. ഈ ദിനാചരണത്തിന്റെ നാലാം വാര്‍ഷികമാണ് ഞായറാഴ്ച. ജീവിതത്തിന് പൊരുളേകും വിധം പ്രവര്‍ത്തിക്കാന്‍ സ്വതസിദ്ധമായ...

മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം നാളെ

0
കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ് കുരിശുംമൂട്ടിലിന്റെ സ്ഥാനാരോഹണം നാളെ നടക്കും. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് മെത്രാഭിഷേകം....

സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍

0
സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന ചില കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്ന് കണ്ടെത്തിയത് ദൈവദാസനായ ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീനാണ്. എന്തൊക്കെയാണ് ആ കാര്യങ്ങള്‍ എന്നല്ലേ,...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...