fbpx
Sunday, November 24, 2024

ന്യൂയോര്‍ക്കില്‍ വീണ്ടും പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം

0
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വീണ്ടും മരിയരൂപത്തിന് നേരെ ആക്രമണം. ഈ വര്‍ഷം നടന്ന മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രൂക്ക്‌ലൈന്‍ പുനരുത്ഥാനദേവാലയത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന...

ലോകം സമാധാനത്തിന് വേണ്ടി ദാഹിക്കുന്നു: മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: ലോകം സമാധാനത്തിന് വേണ്ടി ദാഹിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ കാപ്പിറ്റോലൈന്‍ ഹില്ലില്‍ നടന്ന ഇന്റര്‍റിലീജിയസ് സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക യുവജനദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

0
ലിസ്ബണ്‍: 2023 ല്‍ നടക്കുന്ന ലോകയുവജനദിനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്ന വിശുദ്ധ ലൂക്കാ സുവിശേഷകന്റെ തിരുവചനഭാഗമാണ് ലോകയുവജനദിനത്തിന്റെ വിഷയം....

‘പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ,’ ഡോ. നെല്‍സണ്‍ ജോസഫ് ഫാ. സ്റ്റാന്‍ സ്വാമിയെക്കുറിച്ച് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു

0
സോഷ്യല്‍ മീഡിയായിലെ പതിവ് വാചകകസര്‍ത്തുകളില്‍ നിന്ന് വ്യത്യസ്തമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക വഴി ശ്രദ്ധേയനായ വ്യക്തിയാണ് ഡോ. നെല്‍സണ്‍ ജോസഫ്. ഒറ്റപ്പെട്ടതും ശക്തവുമായ ശബ്ദമാണ് അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ കേള്‍ക്കാന്‍ കഴിയുന്നത്....

അമ്മയോട് പ്രാര്‍ത്ഥിക്കാം 13

0
മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നവളും അവരുടെ കണ്ണീരില്‍ മനമിടറുന്നവളുമായ അമ്മേ, ഞങ്ങളുടെ ജീവിതനിയോഗങ്ങളും ആഗ്രഹങ്ങളും ആവശ്യങ്ങളും ഞങ്ങള്‍ അമ്മയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. അമ്മ അത് ദൈവതിരുമനസ്സിന്...

ബിഷപ് ജോണ്‍ വടക്കേല്‍ വീണ്ടും ഇടവക വികാരിയാകുന്നു

0
മീററ്റ്:ബിജ്‌നോര്‍ രൂപതയില്‍ നിന്ന് വിരമിച്ച ബിഷപ് ജോണ്‍ വടക്കേല്‍ സിഎംഐ വീണ്ടും ഇടവകഭരണം ഏറ്റെടുക്കുന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് രൂപതയിലെ കാട്ടുളി സെന്റ് തോമസ് ഇടവകയുടെ...

അമ്മ സാക്ഷി, മകന്‍ വാഴ്ത്തപ്പെട്ടവനാകും കാര്‍ലോ അക്യൂട്ടിസിന്റെ നാമകരണ പ്രഖ്യാപനം ഇന്ന്

0
അസ്സീസി: കാര്‍ലോ അക്യൂട്ടിസിനെ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമ്പോള്‍ ആ സുന്ദരനിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ അമ്മ അന്റോണിയോയും ഉണ്ടാകും. ചില അമ്മമാര്‍ക്ക് മാത്രം ലഭിക്കുന്ന അപൂര്‍വ്വഭാഗ്യമാണ് അന്റോണിയോയ്ക്കും...

ജപമാല പ്രാര്‍ത്ഥനയുടെ മഹത്വം നാം തിരിച്ചറിഞ്ഞിട്ടുണ്ടോ?

0
ജപമാല മാസത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. പലരുടെയും ജീവിതങ്ങളില്‍ ഈ ദിവസങ്ങളില്‍ പ്രത്യേകമായ ജപമാല ഭക്തി കടന്നുവന്നിട്ടുമുണ്ട്. ജപമാല വിശുദ്ധിയിലേക്കും പുണ്യത്തിലേക്കും വളര്‍ന്നുവരാന്‍ നമ്മെ...

അമ്മയോട് പ്രാര്‍ത്ഥിക്കാം 8

0
വിശുദ്ധരായ മാതാപിതാക്കളുടെ പരിശുദ്ധ മകളായ കന്യാമറിയമേ, ഞങ്ങളെ വിശുദ്ധരായ മാതാപിതാക്കളായും ഞങ്ങളുടെ മക്കളെ പരിശുദ്ധരായും അമ്മ മാറ്റണമേ. അമ്മയുടെ വിശുദ്ധിയാല്‍ ഞങ്ങളുടെ കുടുംബങ്ങളെ പുതപ്പിക്കണമേ....

അമ്മയോട് പ്രാര്‍ത്ഥിക്കാം 7

0
മറിയത്തിന്റെ വിമലഹൃദയമേ, ഈശോയുടെ മാധുര്യമുളഅള തിരുഹൃദയം പോലെ ഞങ്ങളുടെ ഹൃദയങ്ങളെയും അമ്മ മാറ്റിയെടുക്കണമേ. കഠിനവും പരുഷവുമായ ഞങ്ങളുടെ ഹൃദയങ്ങളെ ഉരുക്കിവാര്‍ത്ത് ലളിതവും മൃദുവുമായ ഒരു ഹൃദയം ഞങ്ങള്‍ക്ക് നല്കണമേ. ആമ്മേന്‍

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...