fbpx
Sunday, November 24, 2024

ജിഹാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മോചിതനായി

0
ഇറ്റലി: ജിഹാദികള്‍ രണ്ടുവര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ കത്തോലിക്കാ പുരോഹിതന്‍ ഇന്നലെ മോചിതനായി. ഫാ. പിയര്‍ലൂജി മാക്കലിയാണ് മോചിപ്പിക്കപ്പെട്ടത്. മാലി പ്രസിഡന്റാണ് ഇക്കാര്യം അറിയിച്ചത്. ഇറ്റലി...

ആക്രമിക്കപ്പെട്ട ദേവാലയത്തിന് സാമ്പത്തിക സഹായവുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്

0
ബ്രൂക്കലൈന്‍: ഈ മാസം ആദ്യം ആക്രമിക്കപ്പെട്ട ബ്രൂക്ക് ലൈന്‍ ഇടവകയ്ക്ക് നൈറ്റ്‌സ് ഓഫ് കൊളംബസ് സാമ്പത്തികസഹായം നല്കി. ഔര്‍ ലേഡി ഓഫ് സൊളാസ് ദേവാലയത്തിനാണ്...

ഇന്ത്യയിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ വിദേശ അധ്യാപകനായ ഈശോസഭാ വൈദികന്‍ മരണമടഞ്ഞു

0
റാഞ്ചി: ഈശോസഭാ വൈദികനായ ഫാ. എറിക്ക് ബ്രെയി മരണമടഞ്ഞു. 79 വയസായിരുന്നു. സെമിനാരി അധ്യാപകനും ധ്യാനഗുരുവും കൗണ്‍സിലറുമായിരുന്നു.ന ിരവധി സെമിനാരിവിദ്യാര്‍ത്ഥികളുടെയും കന്യാസ്ത്രീകളുടെയും ആത്മീയഗുരുവുമായിരുന്നു. ഹൃദയസ്തംഭനം...

വ്യാകുലമാതാവിന്റെ തിരുനാളില്‍ മാതാവിന്റെ വ്യാകുലങ്ങളെ ധ്യാനിക്കാം

0
വ്യാകുലമാതാവിന്റെ തിരുനാള്‍ ഇന്നാണല്ലോ. ഈ ദിനത്തില്‍ നമുക്ക് പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെ ധ്യാനിക്കാം. ഏഴു വ്യാകുലങ്ങളിലൂടെയാണ് മാതാവ് കടന്നുപോയത് എന്നാണ് പാരമ്പര്യം പറയുന്നത്. നിന്റെ...

ഫാ.ജോയിച്ചന്‍ പറഞ്ഞാട്ട് രാജ്‌കോട്ട് രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ്

0
കൊച്ചി: ഗുജറാത്തിലെ രാജ്‌കോട്ട് രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ആയി പാലാ രൂപതാംഗമായ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ട് നിയമിതനായി. രാജ് കോട്ട് രൂപതയിലെ ഗാന്ധിഗാം സെന്റ്...

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ’ ഇനി വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ സുഗന്ധം പരത്തും

0
' വാഷിംങ്ടണ്‍: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി കള്‍ട്ടിവേറ്റ് ചെയ്‌തെടുത്ത അദ്ദേഹത്തിന്റെ പേരിലുള്ള റോസപ്പൂവ് ഇനി അമേരിക്കന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലെ റോസ്...

പ്രലോഭനങ്ങളെ നേരിടാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

0
പ്രലോഭനങ്ങള്‍ സാധാരണമാണ് ജീവിതത്തില്‍. അല്മായരെന്നോ വൈദികരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ അതിന് വ്യത്യാസമില്ല. ആര്‍ക്കും ഏതൊരു നിമിഷത്തിലും പ്രലോഭനങ്ങളുടെ ചുഴലിക്കാറ്റില്‍ ചുവടുകള്‍ തെറ്റാം. പക്ഷേ ആത്മീയമായി കരുത്തുണ്ടെങ്കില്‍...

ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു

0
കൊല്‍ക്കൊത്ത: ഇന്ത്യയിലെ ആദ്യ കത്തോലിക്കാ വനിതാ എഡിറ്റര്‍ അന്തരിച്ചു. ഇന്ത്യയിലെ കത്തോലിക്കാപ്രസിദ്ധീകരണങ്ങളില്‍ ആദ്യവനിതാ എഡിറ്ററായിരുന്ന സിസ്റ്റര്‍ കാരിദാദ് പറമുണ്ടയില്‍ ആണ് മരണമടഞ്ഞത്.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് 91 ാം പിറന്നാള്‍

0
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് നാളെ 91 ാം പിറന്നാള്‍. കോവിഡിന്റെയും പ്രളയത്തിന്റെയും അന്തരീക്ഷത്തില്‍ ആഘോഷങ്ങളൊന്നുമില്ലാതെയായിരിക്കും പിറന്നാള്‍ ദിനം...

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരമായി, നാലു ദശാബ്ദത്തിന് ശേഷം പ്രൊവിഡന്‍സ് രൂപതയ്ക്ക് എട്ടു സെമിനാരി വിദ്യാര്‍ത്ഥികള്‍

0
ഡെന്‍വര്‍: വൈകിയാണെങ്കിലും ദൈവം പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്കുമെന്നത് തീര്‍ച്ച തന്നെ. റോഡെ ഐലന്റിലെ പ്രോവിഡന്‍സ് രൂപത വര്‍ഷങ്ങളായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത് ദൈവവിളി വര്‍ദ്ധിപ്പിക്കണേയെന്നായിരുന്നു. ഇപ്പോഴിതാ നാല്പത്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...