മറ്റൊരു ജിയന്നയുടെ കഥ
ചിയറയും എന്റിക്കോയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയത് 2002 ല്‍ മെഡ്ജിഗോറിയായില്‍ വച്ചാണ്. ആദ്യദര്‍ശനത്തില്‍ തന്നെ പ്രണയത്തിന്റെ പരാഗങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.
കൊറോണ വൈറസ് ഇല്ലാതാകാന്‍ എല്ലാ വെള്ളിയാഴ്ചയും ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌ക്കോ ആര്‍ച്ച് ബിഷപ്
സാന്‍ഫ്രാന്‍സിസ്‌ക്കോ: കൊറോണ വൈറസ് വ്യാപനം ഇല്ലാതാകാന്‍ എല്ലാ വെള്ളിയാഴ്ചയും ഉപവസിച്ചു പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍. രൂപതയിലെ വൈദികര്‍ക്കെഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം...
നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്റെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം ഒക്ടോബര്‍ 31 ന്
കണക്ടികട്ട്: നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗിവനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഒക്ടോബര്‍ 31 ന് നടക്കും. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം...
കാലിഫോര്‍ണിയായില്‍ വീണ്ടും പൊതുകുര്‍ബാന റദ്ദാക്കി
കാലിഫോര്‍ണിയ: കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തുകൊണ്ട് ഗവര്‍ണര്‍ ഇന്നലെ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്. ഇന്‍ഡോറായി നടത്തിവരുന്ന എല്ലാ പ്രോഗ്രാമുകള്‍ക്കും...
സുവിശേഷപ്രഘോഷകന്റെ ദാരുണാന്ത്യം, ഭാരതസഭ നടുക്കത്തില്‍
മഹാരാഷ്ട്ര: മാവോയിസ്റ്റ് തീവ്രവാദ സംഘടന വെടിവച്ച് കൊലപ്പെടുത്തിയ സുവിശേഷപ്രഘോഷകന്‍ മുന്‍സി ഡിയോ ടാന്‍ഡോയുടെ ദാരുണ്യാന്ത്യത്തില്‍ ഭാരതസഭ നടുക്കവും അനുശോചനവും രേഖപ്പെടുത്തി. തന്റെ വിശ്വാസത്തിന്റെ പേരില്‍...
ഫിലിപ്പൈന്‍സില്‍ മിഷന്‍ പ്രവര്‍ത്തനത്തിനെത്തിയ വൈദികര്‍ക്ക് കോവിഡ് 19
മനില: മനിലയില്‍ നിന്നുള്ള രണ്ട് വൈദികര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഫിലിപ്പൈന്‍സിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. ദരിദ്രര്‍ക്കുവേണ്ടിയുള്ള അതിരൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനായി വന്ന മനിലയില്‍...
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ നിര്യാതനായി
ബെര്‍ലിന്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ നിര്യാതനായി. 96 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. അടുത്തയിടെ ബെനഡിക്ട്...
റിഡംപ്റ്ററിസ്റ്റ് വൈദികരുടെ നേതൃത്വത്തിലുള്ള നിത്യസഹായമാതാ ദേവാലയത്തിന് തീ കൊളുത്താന്‍ ശ്രമം
ഹോചിമിന്‍ സിറ്റി: റിഡംപ്റ്ററിസ്റ്റ് വൈദികരുടെ നേതൃത്വത്തിലുള്ള നിത്യസഹായ മാതാ ദേവാലയത്തിന് തീ കൊളുത്താന്‍ ശ്രമം. ജൂണ്‍ 25 നാണ് സംഭവം.
സക്രാരിക്ക് മുമ്പിലുള്ള തറയില്‍...
കോവിഡ്; മരണമടഞ്ഞവരെ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത
തൃശൂര്‍: കോവിഡ് ബാധിച്ച് മരണമടഞ്ഞവരെ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. കോവിഡ് മരണസംഖ്യ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം. പള്ളിപ്പറമ്പിലോ സെമിത്തേരിയിലോ സ്ഥലം ഇല്ലാത്ത സാഹചര്യത്തിലാണ്...
ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റാപ്പ് വീഡിയോയുമായി കന്യാസ്ത്രീകള്‍
ക്രാക്കോവ്: ക്രാക്കോവിലെ ഡിവൈന്‍ മേഴ്‌സി സെന്ററിലെ കന്യാസ്ത്രീകള്‍ റാപ്പ് വീഡിയോയുമായി രംഗത്ത്. കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍്ത്തകരെ സഹായിക്കുകയാണ്...