ദിവ്യരക്ഷക സന്യാസ സമൂഹത്തിലേക്ക് 12 പേര്‍ കൂടി
"അത്തിവൃക്‌ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്‌കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്‌ദിക്കും..."
ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ ഓര്‍മ്മയായി
ധാക്ക: ബംഗ്ലാദേശിനെ 65 വര്‍ഷം സേവിച്ച മലയാളി കന്യാസ്ത്രീ തിയോണില അറയ്ക്കപ്പറമ്പില്‍ നിര്യാതയായി. 84 വയസുണ്ടായിരുന്നു. മരിയ ബോംബിന മിഷനറി സമൂഹത്തിലെ അംഗമായിരുന്നു.
ന്യൂമോണിയ ബാധയെതുടര്‍ന്നായിരുന്നു...
നേഴ്‌സുമാര്‍ യഥാര്‍ത്ഥ ഹീറോകള്‍: ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍
കരസാങ്: നേഴ്‌സുമാര്‍ യഥാര്‍ത്ഥ ഹീറോകളാണെന്ന് മിയാവ് രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍. കോവിഡ് യുദ്ധക്കളത്തില്‍ പോരാടുന്ന നേഴ്‌സുമാരെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്,
തിരുഹൃദയഭക്തിയുടെ പ്രചാരകയായ മേരി അലക്കോക്കിന്റെ വിശുദ്ധപദപ്രഖ്യാപനത്തിന് ഇന്ന് നൂറു വര്‍ഷം പൂര്‍ത്തിയാകുന്നു
ഇന്നേറ്റവും കൂടുതലായി പ്രചരിപ്പിക്കപ്പെടുന്ന ഈശോയുടെ തിരുഹൃദയത്തിന്റെ ചിത്രമുണ്ടല്ലോ ആ ചിത്രവുമായി ബന്ധപ്പെട്ട് നാം എല്ലാവരും ഓര്‍മ്മിക്കുന്ന വിശുദ്ധയാണ് മേരി അലക്കോക്ക്. തിരുഹൃദയഭക്തി ആദ്യനൂറ്റാണ്ടുകള്‍ മുതല്‍...
കോവിഡ് 19; ബ്രസീലില്‍ ഇന്ത്യന്‍ വൈദികന്‍ മരണമടഞ്ഞു
സാവോ പൗലോ:കോവിഡ് 19 ന്റെ വിളയാട്ടത്തില്‍ ബ്രസീലില്‍ വച്ച് ഇന്ത്യന്‍ വൈദികന്‍ മരണമടഞ്ഞു. ഗോവ സ്വദേശിയായ ഫാ. മാരിയോ മോണ്‍ടെ ആണ് കോവിഡ് ബാധിതനായി മരണമടഞ്ഞത്. 81 വയസായിരുന്നു.
Liguori Province
ലിഗോരി പ്രൊവിന്‍സിന്റെ ചരിത്രവഴികളിലൂടെ
1732 ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ വേദപാരംഗതനായ വി. അല്‍ഫോന്‍സസ് ലിഗോരിയാണ്. ദിവ്യരക്ഷക സഭ സ്ഥാപിച്ചത്. ഇന്ന് ലോകമെങ്ങുമായി ഏകദേശം 82 രാജ്യങ്ങളില്‍...