ക്രിസ്ത്യന് ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ: കമ്മിഷന് പരാതി നല്കാം
കൊച്ചി: ക്രിസ്ത്യന് ന്യൂനപക്ഷങ്ങളുടെവിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോര്ട്ട് സമര്പ്പിക്കുന്നതിനായി നിയുക്തനായ ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന് മുന്നില് നിവേദനങ്ങളും പരാതികളും സമര്പ്പിക്കാം.
മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍
കോഴിക്കോട്: മെയ് ഒന്നിന് വെളുപ്പിന് മൂന്നു മണിക്ക് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലണമെന്ന് വിശ്വാസികളോട് കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ വര്‍ഗീസ് ചക്കാലക്കലിന്റെ അഭ്യര്‍ത്ഥന. കോവിഡ്...
ഈ വര്‍ഷം എടത്വാപള്ളി പെരുന്നാള്‍ ഇല്ല
എടത്വ: 212 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി എടത്വപള്ളി പെരുന്നാള്‍ ഇത്തവണ ഇല്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പെരുനാള്‍ നടത്താന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പെരുനാള്‍ ഒഴിവാക്കിയത്.കഴിഞ്ഞ വര്‍ഷം...
മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് കോവിഡ് നെഗറ്റീവ്
കോട്ടയം: മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താക്ക് കോവിഡ് നെഗറ്റീവ്. ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. 103 വയസുണ്ട് ഇദ്ദേഹത്തിന്....
രണ്ടാം തവണയും ഫാ. മാത്യു കക്കാട്ടുപിള്ളി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
കോട്ടയം: വിന്‍സെന്‍ഷ്യന്‍ സഭയുടെ കോട്ടയം പ്രോവിന്‍സിന്റെ സുപ്പീരിയറായി ഫാ. മാത്യു കക്കാട്ടുപിള്ളിയെ തിരഞ്ഞെടുത്തു. കോതമംഗലം രൂപത, ചീനിക്കുഴി സെന്റ് മേരീസ് ഇടവകാംഗമാണ്. രണ്ടാം തവണയാണ്...
വേള്‍ഡ് ഗ്രാന്റ് പേരന്റസ് ഡേ ജൂലൈ 25ന്
വത്തിക്കാന്‍ സിറ്റി: ആദ്യത്തെ വേള്‍ഡ് ഗ്രാന്റ് പേരന്റ്‌സ് ഡേ ജൂലൈ 25 ന് ആചരിക്കും. ഞാന്‍ എല്ലായ്‌പ്പോഴും നിന്നോടുകൂടെയുണ്ടായിരിക്കും എന്ന തിരുവചനമാണ് ഈ വര്‍ഷത്തെ പ്രമേയം. വല്യപ്പന്മാര്‍ക്കും വല്യമ്മച്ചിമാര്‍ക്കും പ്രായം...
അര്‍ജന്റീനയില്‍ വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പര്യടനം
ബ്യൂണസ് അയേഴ്‌സ്: വാഴ്ത്തപ്പെട്ട കാര്‍ലോയുടെ തിരുശേഷിപ്പ് പര്യടനം നാളെ മുതല്‍ ആരംഭിക്കും രാജ്യത്തെ സ്‌കൂളുകള്‍ വഴിയാണ് തിരുശേഷിപ്പ് പ്രയാണം സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ 11...
കന്യാസ്ത്രീയെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തി
കൊല്ലം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹാംഗമായ സിസ്റ്റര്‍ മേബിള്‍ ജോസഫിന്റെ മൃതദേഹമാണ് കിണറ്റില്‍...
ഇറ്റലിയിലെ ആദ്യത്തെ സെക്കുലര്‍ ഫെമിനിസ്റ്റ് വാഴ്ത്തപ്പെട്ട പദവിയിലേക്ക്
റോം: ഇറ്റലിയിലെ ആദ്യ സെക്കുലര്‍ ഫെമിനിസ്റ്റ് ആര്‍മിഡ ബാരെല്ലി വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ആര്‍മിഡയുടെ മാധ്യസ്ഥതയിലുള്ള അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചാലുടനെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം നടക്കും. ഫെമിനിസ്റ്റ്...
ക്രൈസ്തവരെക്കുറിച്ചുള്ള സാംപിള്‍ സര്‍വ്വേയുടെ ചോദ്യാവലി പ്രസിദ്ധീകരിച്ചു
പാലാ: കേരളത്തിലെ ക്രൈസ്തവരുടെ സാമൂഹികസാമ്പത്തിക സ്ഥിതികള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാനായി കേരള കത്തോലിക്കാസഭയിലെ 32 രൂപതകളിലും നടത്തുന്ന...