പാക്കിസ്ഥാന്‍: ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം
ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ രണ്ടു ക്രൈസ്തവ നേഴ്‌സുമാര്‍ക്കെതിരെ മതനിന്ദാക്കുറ്റം ചുമത്തി. ആശുപത്രി ഭിത്തിയില്‍ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ പൊളിച്ചുനീക്കിയെന്നാണ് ആരോപണം....
മലയാറ്റൂര്‍ ; പുതു ഞായര്‍ തിരുനാളിന് ഇന്ന് കൊടിയേറും
മലയാറ്റൂര്‍: കുരിശുമുടി പള്ളിയിലും മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലും പുതുഞായര്‍ തിരുനാളിന് ഇന്ന് കൊടിയേറും. 10,11 തീയതികളിലാണ് പ്രധാന തിരുനാള്‍. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച്...
ദു: ഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയില്‍ പങ്കെടുത്തതിന് ശേഷം ബിഷപിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഉഗാണ്ട: ഉഗാണ്ടയിലെ കാംപാല ആര്‍ച്ച് ബിഷപ് സിപ്രിയാന്‍ കിസിറ്റോയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 68 വയസായിരുന്നു. ദു: ഖവെള്ളിയാഴ്ച ഇദ്ദേഹം...
ദു:ഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്ക് പുറപ്പെട്ട വൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
ഭോപ്പാല്‍: ദു:ഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കായി പുറപ്പെട്ട വൈദികന്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു. ഫാ. ജോണ്‍ നാട്ടുനിലത്ത് എംഎസ്റ്റിയാണ് മരണമടഞ്ഞത്. 48 വയസായിരുന്നു. രാവിലെയായിരുന്നു സംഭവം. കലപിപ്പാലിലേക്കുള്ള യാത്രയ്ക്കിടയിലാണ്...
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വ്യക്തിപരമായ കുര്‍ബാനകള്‍ പുന: സ്ഥാപിക്കണമെന്ന് മാര്‍പാപ്പയോട് കര്‍ദിനാള്‍ സാറായുടെ അഭ്യര്‍ത്ഥന
വത്തിക്കാന്‍സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ അള്‍ത്താരകളില്‍ പ്രൈവറ്റ് മാസ് അര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് കര്‍ദിനാള്‍ റോബര്‍ട്ട് സാറ ഫ്രാന്‍സിസ് മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്‌സ്...
പുഴയില്‍ നീന്തുന്നതിനിടെ അവശനായ വൈദികന്‍ മരിച്ചു
ചാലക്കുടി: പുഴയില്‍ നീന്തുന്നതിനിടെ അവശനായ വൈദികന്‍ ആശുപത്രിയില്‍ മരിച്ചു. കൊച്ചി ഒസിഡി ആശ്രമത്തിലെ ഫാ. സെബാസ്റ്റ്യന്‍ പടയാട്ടില്‍ ആണ് മരിച്ചത്. 55 വയസായിരുന്നു.സഹോദരിയുടെ വീട്ടില്‍...
ടെറസില്‍ നിന്ന് വീണ് വൈദികന്‍ മരിച്ചു
ചെന്നൈ: കത്തോലിക്കാ വൈദികന്‍ ടെറസില്‍ നിന്ന് വീണ് മരിച്ചു. വെല്ലൂര്‍ രൂപതയിലെ ഫാ. വേലന്‍ഗാനി വിനോദ് രാജ് ആണ് മരണമടഞ്ഞത്. 46 വയസായിരുന്നു. സേക്രട്ട...
വത്തിക്കാന്‍ ഡിസാസ്റ്ററിക്ക് സലേഷ്യന്‍ കന്യാസ്ത്രീ അണ്ടര്‍ സെക്രട്ടറി
വത്തിക്കാന്‍ സിറ്റി: ഡിസാസ്റ്ററി ഫോര്‍ പ്രമോട്ടിംങ് ഇന്റഗ്രല്‍ ഹ്യൂമന്‍ ഡവലപ്പ്‌മെന്റിന്റെ അണ്ടര്‍സെക്രട്ടറിയായി സിസ്റ്റര്‍ അലെസാണ്ട്ര സ്‌മെറില്ലിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സലേഷ്യന്‍ സന്യാസിനിയാണ്. ഇക്കണോമിസ്റ്റ്,...
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: ട്രെയിന്‍യാത്രയ്ക്കിടയില്‍ ഉത്തര്‍പ്രദേശിലെ താന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള വ്യക്തികളുടെ പ്രതിഷേധം ശക്തമാകുന്നു.
യൗസേപ്പിതാവ് നല്കുന്ന സാധ്യതകള്‍
ആറ്റുനോറ്റുണ്ടായ ഉണ്ണിയെ ദൈവത്തോടുള്ള സ്‌നേഹം കൊണ്ടു തന്നെ ബലി കഴിക്കാന്‍ പുറപ്പെട്ടവനാണ് ഒരു അപ്പന്‍.്മറ്റൊരു അപ്പനാവട്ടെ മകന്റെ കൈയ്ക്ക് പിടിച്ച് അവന്റെ അമ്മയെയും കൂട്ടി...