fbpx
Monday, November 25, 2024

നൈജീരിയ: തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായി

0
അബൂജ: സ്‌കൂള്‍ ഡോര്‍മിറ്ററിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച അക്രമികള്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളില്‍ 279 പേര്‍ മോചിതരായതായി വാര്‍ത്ത. 317 പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത് എന്നായിരുന്നു തുടക്കത്തിലുണ്ടായിരുന്ന...

സംഘ്പരിവാര്‍ അനുഭാവ പേജുകളില്‍ ആര്‍ച്ച് ബിഷപ് സൂസ്യപാക്യത്തിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍

0
സംഘ് പരിവാര്‍ അനുഭാവ പേജുകളില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യത്തിന്റെ പേരില്‍ വ്യാജ പോസ്റ്ററുകള്‍. ആര്‍ച്ച് ബിഷപ്പ് അഭിപ്രായം...

വത്തിക്കാനില്‍ നോമ്പുകാല ധ്യാനപ്രസംഗം ആരംഭിച്ചു

0
വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ പതിവുപോലെ നോമ്പുകാല വെളളിയാഴ്ചകളിലുള്ള ധ്യാനപ്രസംഗം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ധ്യാനത്തില്‍ റോമന്‍ കൂരിയായിലെയും റോമ വികാരിയാത്തിലെയും അംഗങ്ങള്‍ പങ്കെടുത്തു....

ഹൃദയാഘാതം; കന്യാസ്ത്രീ മരണമടഞ്ഞു

0
ഗോവ: ഹൃദയാഘാതം മൂലം കന്യാസ്ത്രീ മരണമടഞ്ഞു. പയസ് ഡിസിപ്പിള്‍സ് ഓഫ് ദ ഡിവൈന്‍ മാസ്റ്റര്‍ സമൂഹാംഗമായ സിസ്റ്റര്‍ നാന്‍സി മേരി ക്രാസ്റ്റ(52) യാണ് മരണമടഞ്ഞത്....

സഭയുടെ അച്ചടക്കത്തെ വെല്ലുവിളിക്കുന്ന വൈദികര്‍ക്കും അല്മായര്‍ക്കും എതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കുലര്‍

0
കൊച്ചി: സഭയുടെ അച്ചടക്കത്തെയും കൂട്ടായ്മയെയും വെല്ലുവിളിക്കുന്ന വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അല്മായ നേതാക്കള്‍ക്കുമെതിരെ രൂപതയ്ക്ക് ശിക്ഷണ നടപടി സ്വീകരിക്കാമെന്ന് സീറോ മലബാര്‍ സഭ സിനഡനന്തര സര്‍ക്കുലര്‍....

മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ

0
ജനീവ: മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധിയായ ഇദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തികസാമൂഹിക കാര്യങ്ങൾക്കുവേണ്ടിയുള്ള...

ലെഹ് ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്

0
നൈജീരിയ: മൂന്നുവര്‍ഷം മുമ്പ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ലെഹ്ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ എല്ലാഅധികാരവും വിനിയോഗിക്കണമെന്ന് ലാഗോസ് ആര്‍ച്ച് ബിഷപ് ആല്‍ഫ്രഡ് അദെ വാലെ നൈജീരിയന്‍ പ്രസിഡന്റിനോട്...

വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍

0
ജറുസലെം: നോമ്പുകാലത്ത് വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍. വിശുദ്ധനാട്ടിലേക്ക് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വെര്‍ച്വല്‍ കുരിശിന്റെ വഴി...

ജസ്‌ന കേസ് സിബിഐ യ്ക്ക്

0
കാഞ്ഞിരപ്പള്ളി: പത്തനംതിട്ട എരുമേലി സ്വദേശിനി ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്‌നയുടെ സഹോദരനും കെഎസ് യു നേതാവ് അഭിജിത്തും നല്‍കിയ...

നിയമസഭാ തിരഞ്ഞെടുപ്പ് വിശുദ്ധവാരത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് കെസിബിസി

0
കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...