fbpx

ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍

0
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...

മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന

0
മനുഷ്യരാശിയെയും റഷ്യയെയും ഉക്രെയിനെയും�മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന�(വിശുദ്ധ പത്രോസിന്റെ ബസിലിക്കായില്‍, മാര്‍ച്ച് 25, 2022)��ദൈവമാതാവും ഞങ്ങളുടെ മാതാവുമായ മറിയമേ, പരീക്ഷണത്തിന്റെ ഈ സമയത്ത് ഞങ്ങള്‍ നിന്നിലേക്കു തിരിയുന്നു. ഞങ്ങളുടെ മാതാവായ...

ലോക മിഷന്‍ ഞായര്‍ ദിനാചരണം ഒക്ടോബര്‍ 18 ന്

0
വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തിലും ലോക മിഷന്‍ ഞായര്‍ ദിനാചരണം ഒക്ടോബര്‍ 18 ന് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കോവിഡ് ബാധിത പ്രദേശങ്ങളില്‍...

അൾത്താര വണക്കത്തിനായി ദിവ്യരക്ഷകസഭ (C.Ss.R) യിൽനിന്ന് പന്ത്രണ്ട് അംഗങ്ങൾക്കൂടി

0
വിശുദ്ധരുടെ ഗണത്തിൽ ഇടംപിടിച്ച പ്രശസ്തരായ അൽഫോൻസ് ലിഗോരി, ജെറാർഡ് മജെല്ല, ക്ലമന്റ് ഹോഫ്ബൗർ, ജോൺ നോയ്‌മാൻ എന്നിവരെക്കൂടാതെ ഒരു കൂട്ടം വാഴ്ത്തപ്പെട്ടവരും Redemptorist (C.Ss.R) സഭയുടെ യശസ്സ് വാനോളം ഉയർത്തുന്നു....

വത്തിക്കാൻ ഇനി വനിതകളും ഭരിക്കും

0
1988 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പുറത്തിറക്കിയ പാസ്റ്റൊർ ബോനിസ് എന്ന അപ്പോസ്തോലിക രേഖയ്ക്ക് പകരമായി ഫ്രാൻസിസ് മാർപ്പാപ്പ പുറത്തിറക്കിയ പ്രഡികേറ്റ് ഇവാഞ്ചലിയും എന്ന അപ്പോസ്തോലിക രേഖ വഴി ഏതൊരു...

ബിഷപ് കാമിലോ ബാലിന്‍ ദിവംഗതനായി

0
കുവൈത്ത്:ആഗോള കത്തോലിക്കാ സഭയുടെ കീഴിലുള്ള അപ്പസ്‌തോലിക് വികാരിയേറ്റ് ഓഫ് നോര്‍ത്തേണ്‍ അറേബ്യയുടെ ബിഷപ് കാമിലോ ബാലിന്‍ ദിവംഗതനായി 76 വയസായിരുന്നു. ശ്വാസകോശാര്‍ബുദത്തിന് ചികിത്സയിലിരിക്കെയായിരുന്നു മരണം. കുവൈറ്റ്,സൗദി...

കാനഡായിലെ പെംബ്രോക്ക് രൂപതയുടെ ബിഷപ്പായി റിഡംപ്റ്ററിസ്റ്റ് വൈദികനെ നിയമിച്ചു

0
പെംബ്രോക്ക്: കാനഡായിലെ പെംബ്രോക്ക് രൂപതയുടെ ബിഷപ്പായി മോണ്‍. ഗൈ ദെസ്രോഷേഴ്‌സ് സിഎസ്എസ് ആറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച നിയമനം നടന്നത്....

ആഗ്രഹം സഫലമായി; ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്

0
ഉഗാണ്ടയിലെ കാസെസി രൂപതയില്‍ കഴിഞ്ഞ ദിവസം പന്ത്രണ്ട് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണച്ചടങ്ങുകള്‍ നടന്നു. അതില്‍ ഇരട്ട സഹോദരങ്ങളുമുണ്ടായിരുന്നു. ഫാ. പീറ്റര്‍ കാട്ടുറുമുവും ഫാ. ആന്‍ഡ്രൂ കാറ്റോയും.....

ഓഗസ്റ്റ് രണ്ടിന് പൂര്‍ണ്ണ ദണ്ഡവിമോചനവുമായി പൊര്‍സ്യൂങ്കോള ബസിലിക്ക

0
അസ്സീസി: ഓഗസ്റ്റ് രണ്ടിന് പൊര്‍സ്യൂങ്കോള ബസിലിക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം. പതിവായി നടത്തിവരുന്ന പൂര്‍ണ്ണദണ്ഡവിമോചനം കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മാറ്റമില്ലാതെ നടക്കുമെന്ന് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ...

സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യോങ്യാങ് രൂപതയെ ഫാത്തിമാമാതാവിന് സമര്‍പ്പിക്കും

0
സിയൂള്‍: യോങ്യാങ് രൂപതയെ നാളെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫാത്തിമാ മാതാവിന് സമര്‍പ്പിക്കുമെന്ന് സിയൂള്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രു സൂ ചുങ് അറിയിച്ചു.

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...