അബോര്‍ഷന്‍ അനുകൂലികള്‍ കത്തീഡ്രല്‍ ആക്രമിച്ചു
കൊളംബിയ: അബോര്‍ഷന്‍ അനുകൂലികളായ ഫെമിനിസ്റ്റുകള്‍ കൊളംബിയായിലെ കത്തീഡ്രല്‍ ദേവാലയം ആക്രമിച്ചു. മാര്‍ച്ച് എട്ടിന് വനിതാദിനത്തിലാണ് അക്രമം നടന്നത്.8M എന്ന് അറിയപ്പെടുന്ന പുരോഗമനവാദികളായ സ്ത്രീകളാണ് അക്രമം അഴിച്ചുവിട്ടത്. അബോര്‍ഷന് എതിരെയുള്ള സഭയുടെ...
കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സുകാര്‍ക്കും പൊതു ഈസ്റ്ററാകാമെന്ന് കര്‍ദിനാള്‍ കുര്‍ട്ട് കോച്ച്
വത്തിക്കാന്‍സിറ്റി: കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്‌സുകാര്‍ക്കും ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിക്കാമെന്ന് നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് കര്‍ദിനാള്‍ കുര്‍ട് കോച്ച്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റിയുടെ പ്രസിഡന്റാണ്...
യൗസേപ്പിതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നോക്കിലെ തീര്‍ത്ഥാടനകേന്ദ്രത്തിന് അന്താരാഷ്ട്രപദവി
അയര്‍ലണ്ട്: നോക്കിലെ മരിയന്‍തീര്‍ത്ഥാടനാലയത്തിനും ദിവ്യകാരുണ്യ ഷ്രൈനും ഇന്റര്‍നാഷനല്‍ പദവി നല്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോട് അനുബന്ധിച്ചാണ് ഈ പദവി നല്കുന്നത്. 1879 ല്‍...
ലൗദാത്തോ സിയോടുള്ള പ്രതികരണം; ബംഗ്ലാദേശില്‍ കത്തോലിക്കര്‍ വൃക്ഷത്തൈ നടുന്നു
ധാക്ക: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോസീയോടുള്ള ക്രിയാത്മകമായ പ്രതികരണം എന്ന നിലയില്‍ ബംഗ്ലാദേശില്‍ കത്തോലിക്കര്‍ ഓരോ വൃക്ഷത്തൈ വീതം നടുന്നു. ധാക്ക മുന്‍ മെത്രാപ്പോലീത്ത...
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത് വംശഹത്യയെന്ന് റിപ്പോര്‍ട്ട്
വാഷിംങ്ടണ്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഉഗഴ്‌സിനോട് ചെയ്യുന്നത് വംശഹത്യയാണെന്ന് റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ ഡിസി കേന്ദ്രമായുള്ള ന്യൂലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജി ആന്റ് പോളിസിയാണ് 55...
ക്രൈസ്തവ യുവതികള്‍ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത വിവാഹത്തിനും ഇരകളാകുന്നത് വര്‍ദ്ധിക്കുന്നു: ഓപ്പണ്‍ ഡോര്‍സ്
ലോകമെങ്ങും ക്രൈസ്തവ യുവതികള്‍ക്ക് നേരെയുള്ള അക്രമങ്ങളുടെ കാര്യത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായിയിരിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ്. ലോക വനിതാദിനത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.. മുന്‍വര്‍ഷങ്ങളിലെ...
ഞാനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശത്രുതയില്ല: കര്‍ദിനാള്‍ റോബര്‍ട്ട് സാറ
വത്തിക്കാന്‍ സിറ്റി: താനും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ ശത്രുതയാണെന്ന മട്ടിലുള്ള വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറ. താന്‍ ഒരിക്കലും പാപ്പയെ എതിര്‍ത്തിട്ടില്ല എന്നും...
വെടിവയ്ക്കരുതേ.. പട്ടാളത്തിന് മുമ്പില്‍ മറ്റുള്ളവരുടെ ജീവനു വേണ്ടി അപേക്ഷിച്ച് മുട്ടുകുത്തുന്ന കന്യാസ്ത്രീയുടെ ചിത്രം വൈറലാകുന്നു.
യങ്കൂണ്‍: മ്യാന്‍മറില്‍ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുന്നത്.ഭരണം പിടിച്ചെടുത്ത പട്ടാളത്തിന് മുമ്പില്‍ വെടിവയ്പ്പും അക്രമവും അവസാനിപ്പിക്കണമേയെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മുട്ടുകുത്തിനില്ക്കുന്ന...
എനിക്ക് ക്രിസ്ത്യാനി ആകണം’; ഇറാക്കിലെ മുസ്ലീം പെണ്‍കുട്ടിയുടെ കുറിപ്പ് വൈറല്‍ ആകുന്നു
'
ബാഗ്ദാദ്: തനിക്ക് ക്രിസ്ത്യാനി ആകണം എന്ന് പറഞ്ഞുകൊണ്ടുള്ള ഇറാക്കിലെ മുസ്ലീം പെണ്‍കുട്ടിയുടെ ട്വീറ്റ് വൈറലാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തില്‍ ആകൃഷ്ടയായിട്ടാണ് പെണ്‍കുട്ടി ഈ...
ഇസ്താംബൂളിലെ പ്രശസ്തമായ കത്തോലിക്കാ ദേവാലയം വില്ക്കാന്‍ ശ്രമം
ഇസ്താംബൂള്‍: ഇസ്താംബൂളിലെ പ്രശസ്തമായ പാദുവാ സെന്റ് ആന്റണി ബസിലിക്ക വ്യാജരേഖകള്‍ ചമച്ച് വില്ക്കാന്‍ ശ്രമം. ബസിലിക്കയുടെ ഉടമസ്ഥാവകാശം തങ്ങളില്‍ നിക്ഷിപ്തമാണെന്ന് വ്യാജരേഖകള്‍ ചമച്ച് വില്ക്കാനാണ്...