പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സൗത്ത് സുഡാനിലെ രൂപതയ്ക്ക് മെത്രാന്‍
സൗത്ത് സുഡാന്‍: റുംബെക്ക് രൂപതയിലെ ബിഷപ്പായി ഫാ. ക്രിസ്റ്റ്യന്‍ കാര്‍ലാസാറെയെ നിയമിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി രൂപതയ്ക്ക് ഇടയനുണ്ടായിരുന്നില്ല. അവസാനത്തെ മെത്രാന്‍ പത്തുവര്‍ഷം മുമ്പാണ് മരണമടഞ്ഞത്....
ഹംഗറിയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ മാര്‍പാപ്പ പങ്കെടുക്കും
ബാഗ്ദാദ്: ഹംഗറിയില്‍ നടക്കുന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കും. ബുഡാപെസ്റ്റ് ഹീറോസ് സ്‌ക്വയറില്‍ സെപ്തംബര്‍ 12 നാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സമാപനം നടക്കുന്നത്. അന്നേ...
അലാന്‍ കുര്‍ദിയുടെ പിതാവുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കണ്ടുമുട്ടല്‍ ഹൃദയസ്പര്‍ശിയായി
അലന്‍ കുര്‍ദിയെ ഓര്‍മ്മയില്ലേ 2015 ല്‍ ലോകത്തെ ഏറെ വേദനിപ്പിച്ചതായിരുന്നുു മൂന്നുവയസുകാരനായ തുര്‍ക്കി അഭയാര്‍ത്ഥിക്കുരുന്ന് ഏജിയന്‍ കടല്‍ മുറിച്ചുകടക്കുന്നതിനിടയില്‍ മുങ്ങിമരിച്ചുകിടക്കുന്ന ചിത്രം. അലന്‍ മുങ്ങിമരിച്ചുവെങ്കിലും...
ശ്രീലങ്കന്‍ കത്തോലിക്കര്‍ ബ്ലാക്ക് സണ്‍ഡേ ആചരിച്ചു
കൊളംബോ: പതിനായിരക്കണക്കിന് കത്തോലിക്കര്‍ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് സഭ ആഹ്വാനം ചെയ്ത ബ്ലാക്ക് സണ്‍ഡേയില്‍ പങ്കെടുത്തു. 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തിന്റെ...
സ്‌നേഹമാണ് നമ്മുടെ ശക്തി: ഫ്രാന്‍സിസ് മാര്‍പാപ്പ
ബാഗ്ദാദ്: സ്‌നേഹമാണ് നമ്മുടെ ശക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബാഗ്ദാദില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
ലോകം...
ഭീകരവാദവും മരണവും ഒരിക്കലും അവസാനവാക്കല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
നിനവെ പ്ലെയ്ന്‍: ഭീകരവാദവും മരണവും ഒരിക്കലും അവസാനവാക്കല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറാക്ക് സന്ദര്‍ശന വേളയില്‍ നിനവെ പ്ലെയ്‌നിലെ ക്രൈസ്തവ സമൂഹത്തെ പരിശുദ്ധ കന്യാമാതാവിന് സമര്‍പ്പിച്ച...
ഷിയാ ആചാര്യനുമായുള്ള മാര്‍പാപ്പയുടെ കണ്ടുമുട്ടലിന്റെ ആദരസൂചകമായി ഇറാക്കില്‍ സഹിഷ്ണുതാ ദിനം പ്രഖ്യാപിച്ചു
ബാഗ്ദാദ്: ഇറാക്കില്‍ മാര്‍ച്ച് ആറ് സഹിഷ്ണുതാ ദിനമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മുസ്തഫ അല്‍ കാഡിമിയാണ് ട്വിറ്റര്‍ വഴി ഈ പ്രഖ്യാപനം നടത്തിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ...
തീവ്രവാദവും അക്രമവും മതഹൃദയത്തില്‍ പിറവിയെടുക്കില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ
ഊര്‍: മതതീവ്രവാദവും അക്രമവും മതത്തിന്റെ ഹൃദയത്തില്‍ പിറവിയെടുക്കില്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവ മതത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോള്‍ നമ്മള്‍...
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കില്‍
ബാഗ്ദാദ്: ഒടുവില്‍ കാത്തിരുന്നത് സംഭവിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാക്കിന്റെ മണ്ണില്‍ കാലുകുത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം 4.30 നാണ് പാപ്പ ഇവിടെയെത്തിച്ചേര്‍ന്നത്. ഇറാക്ക് പ്രധാനമന്ത്രിയുള്‍പ്പടെ...
പരിശുദ്ധ കന്യാമറിയത്തിന് ഇറാക്കിനെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അപ്പസ്‌തോലികപര്യടനം ആരംഭിക്കുന്നതിന് മുമ്പ് പതിവുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ ബസിലിക്ക ഓഫ് സെന്റ് മേരി മജോര്‍ സന്ദര്‍ശിച്ചു, ഇറാക്ക് സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ഇത്തവണ പാപ്പ മാതാവിന്റെ മാധ്യസ്ഥം തേടിപ്രാര്‍ത്ഥിക്കാനെത്തിയത്....