നൈജീരിയ സ്‌കൂള്‍ ആക്രമണം; പെണ്‍കുട്ടികള്‍ക്കായി അന്വേഷണം തുടരുന്നു
അബൂജ: നൈജീരിയായിലെ സംഫാറ സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളിലെ ഡോര്‍മിറ്ററിയില്‍ നിന്ന് 317 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നൂറോളം പേര്‍...
മൊസംബിക്കിലെ പീഡിത ക്രൈസ്തവര്‍ ജീവിക്കുന്നത് കുരിശനുഭവത്തില്‍: ബിഷപ് ലൂയിസ് ഫെര്‍നാന്‍ഡോ ലിസ്‌ബോ
മൊസംബിക്ക്: മൊംസബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രോവിന്‍സിലെ കത്തോലിക്കര്‍ ജീവിക്കുന്നത് കുരിശനുഭവത്തിലാണെന്ന് ബിഷപ് ലൂയിസ് ഫെര്‍നാന്‍ഡോ ലിസ്‌ബോ. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്...
മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു: ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ
ജനീവ: മതസ്വാതന്ത്ര്യം മാനിക്കപ്പെടാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ആർച്ച് ബിഷപ് ഗബ്രിയേൽ ഗാർസിയ. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ പ്രതിനിധിയായ ഇദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തികസാമൂഹിക കാര്യങ്ങൾക്കുവേണ്ടിയുള്ള...
ലെഹ് ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്
നൈജീരിയ: മൂന്നുവര്‍ഷം മുമ്പ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ലെഹ്ഷാരിബുവിനെ സുരക്ഷിതമായി വിട്ടയ്ക്കാന്‍ എല്ലാഅധികാരവും വിനിയോഗിക്കണമെന്ന് ലാഗോസ് ആര്‍ച്ച് ബിഷപ് ആല്‍ഫ്രഡ് അദെ വാലെ നൈജീരിയന്‍ പ്രസിഡന്റിനോട്...
ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന് ആദ്യമായി വനിതാ ജനറല്‍ സെക്രട്ടറി
വത്തിക്കാന്‍ സിറ്റി: ജര്‍മ്മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജനറല്‍ സെക്രട്ടറിയായി ബിയാറ്റി ഗില്‍സിനെ തിരഞ്ഞെടുത്തു. ആദ്യമായിട്ടാണ് ഒരു വനിതയെ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കുന്നത്. 1996 മുതല്‍...
മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം പ്രതീക്ഷയോടെ നോക്കിക്കാണുന്നു: മുന്‍ ബാഗ്ദാദ് വത്തിക്കാന്‍ അംബാസിഡര്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് താന്‍ നോക്കിക്കാണുന്നതെന്ന് കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനി. ബാഗ്ദാദിലെ ബോംബിങ്ങുകളുടെയും ചാവേറുകളുടെയും മധ്യേ രണ്ടായിരത്തില്‍...
കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയെ സഭാവക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമിതിയിലെ പുതിയ അംഗമായി മാര്‍പാപ്പ നിയമിച്ചു
വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെയെ അഡ്മിനിസ്‌ട്രേഷന് ഓഫ് ദ പാട്രിമണി ഓഫ് ദ ഹോളി സീയിലെ പുതിയ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു....
കരുണ ദാനമായി കിട്ടാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിനോട് കരുണ ദാനമായി കിട്ടുന്നതിന് വേണ്ടി കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ആദ്യത്തെ ദര്‍ശനം നല്കിയതിന്റെ 90...
കര്‍ദിനാള്‍ റോബര്‍ട്ട് സാറ ആരാധന തിരുസംഘത്തിലെ പദവിയൊഴിഞ്ഞു
വത്തിക്കാന്‍ സിറ്റി: ആരാധനകള്‍ക്കും കൂദാശകള്‍ക്കുമായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. 2014 മുതല്‍ ഡിവൈന്‍ വര്‍ഷിപ്പ് കോണ്‍ഗ്രിഗേഷന്റെ തലവനായിരുന്നു ഇദ്ദേഹം. 2020...
വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍
ജറുസലെം: നോമ്പുകാലത്ത് വെര്‍ച്വല്‍ കുരിശിന്റെ വഴിയുമായി ഫ്രാന്‍സിസ്‌ക്കന്‍ വൈദികര്‍. വിശുദ്ധനാട്ടിലേക്ക് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വെര്‍ച്വല്‍ കുരിശിന്റെ വഴി...