ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യാപകനായിരുന്ന ഈശോസഭ വൈദികന്‍ അന്തരിച്ചു
ബുഡാപെസ്റ്റ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യാപകനായിരുന്ന ഈശോസഭാ വൈദികന്‍ ഫാ. ഫെറെനക് ജാലിക്‌സ് അന്തരിച്ചു. 94 വയസായിരുന്നു. ബുഡാപെസ്റ്റില്‍ വച്ച് ഫെബ്രുവരി 13 നായിരുന്നു അന്ത്യം....
പാക്കിസ്ഥാന്‍; തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവ പെണ്‍കുട്ടിയെ പിതാവിനൊപ്പം വിട്ടയ്ക്കാന്‍ കോടതി ഉത്തരവ്
ലാഹോര്‍: തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമതപ്പരിവര്‍ത്തനത്തിന് വിധേയയാക്കുകയും പിന്നീട് വിവാഹിതയാകുകയും ചെയത പാക്കിസ്ഥാനിലെ ക്രൈസ്തവ പെണ്‍കുട്ടിയെ പിതാവിനൊപ്പംവിട്ടയ്ക്കാന്‍ കോടതി ഉത്തരവ്. ഫറ ഷാഹിന്‍ എന്ന 13 കാരിയെ...
ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം ആദ്യമായി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്ക് പര്യടനം നടത്തുന്നു
അര്‍മേനിയ: ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം ആദ്യമായി മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലേക്ക് പര്യടനം നടത്തുന്നു. അര്‍മേനിയ, ജോര്‍ജിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കാണ് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഫാത്തിമാമാതാവിന്റെ തിരുസ്വരൂപം...
കോപ്റ്റിക് ഓര്‍ത്തഡോക്‌സ് രക്തസാക്ഷികള്‍ എല്ലാ ക്രൈസ്തവരുടെയും വിശുദ്ധര്‍: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ എല്ലാ ക്രൈസ്തവരുടെയും വിശുദ്ധരാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 2015 ല്‍ ഐഎസ് കൊലപെടുത്തിയ 21...
ആഗ്രഹം സഫലമായി; ഇരട്ട സഹോദരങ്ങള്‍ ഒരുമിച്ച് ബലിവേദിയിലേക്ക്
ഉഗാണ്ടയിലെ കാസെസി രൂപതയില്‍ കഴിഞ്ഞ ദിവസം പന്ത്രണ്ട് ഡീക്കന്മാരുടെ പൗരോഹിത്യസ്വീകരണച്ചടങ്ങുകള്‍ നടന്നു. അതില്‍ ഇരട്ട സഹോദരങ്ങളുമുണ്ടായിരുന്നു. ഫാ. പീറ്റര്‍ കാട്ടുറുമുവും ഫാ. ആന്‍ഡ്രൂ കാറ്റോയും.....
നോബൈല്‍ സമാധാന സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ കത്തോലിക്കാ വൈദികനും
സമാധാനത്തിനുള്ള നോബൈല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരുടെ പട്ടികയില്‍ കത്തോലിക്കാ വൈദികനും ഇടം പിടിച്ചു. മഡഗാസ്‌ക്കര്‍ കേന്ദ്രീകരിച്ച് മുപ്പതുവര്‍ഷമായി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന 72 കാരനായ ഫാ....
മ്യാന്‍മറിലെ നേതാക്കന്മാരെ വിട്ടയ്ക്കണമെന്ന് വീണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: തടവിലാക്കിയിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരെ വിട്ടയ്ക്കണമെന്ന് മ്യാന്‍മറിലെ പട്ടാളത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അഭ്യര്‍ത്ഥിച്ചു. വിവിധ രാജ്യങ്ങളിലെ അംബാസിഡര്‍മാരെ സംബോധന ചെയ്തുകൊണ്ട് സംസാരിച്ച...
വത്തിക്കാന്‍ റേഡിയോയ്ക്ക് 90
ആഗോള കത്തോലിക്കാസഭയുടെ പ്രതിദ്ധ്വനിയായി മാറിയിരിക്കുന്ന വത്തിക്കാന്‍ റേഡിയോയ്ക്ക് 90 ാം വാര്‍ഷികം. 1931 ലാണ് വത്തിക്കാന്‍ റേഡിയോ ഉദ്ഘാടനം ചെയ്യപ്പെട്ടത്. സുവിശേഷപ്രഘോഷണത്തില്‍ പാപ്പായുടെ ഉപകരണമായി...
സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ എവിടെ? തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീയുടെ ഓര്‍മ്മകള്‍ക്ക് നാലുവര്‍ഷം
കൊളംബിയ: കൊളംബിയായില്‍ നിന്ന് നാലുവര്‍ഷം മുമ്പ് അക്രമികള്‍ തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റര്‍ ഗ്ലോറിയ സിസിലിയെക്കുറിച്ച് ഇനിയും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സിസ്റ്റര്‍ ജീവനോടെയുണ്ടോ അതോ.. ഒന്നും. അതുകൊണ്ടുതന്നെ...
മെത്രാന്‍ സിനഡിന് ആദ്യമായി വനിതാ അണ്ടര്‍ സെക്രട്ടറി
വത്തിക്കാന്‍ സിറ്റി: മെത്രാന്‍ സിനഡിന് ആദ്യമായി അണ്ടര്‍ സെക്രട്ടറിയായി വനിതയെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ചരിത്രം രചിച്ചു. സിസ്റ്റര്‍ നഥാലിയ ബെക്വാര്‍ട്ട് എന്ന...