fbpx
Monday, November 25, 2024

ദരിദ്രര്‍ക്കു വേണ്ടി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന കത്തോലിക്കാ വൈദികന്‍

0
ഫിലിപ്പിനോ- അമേരിക്കന്‍ ശാസ്ത്രജ്ഞനും മൈക്രോ ബയോളജിസ്റ്റും പ്രഫസറുമായ ഫാ. നിക്കാനോര്‍ റോബ്ലെസ് ഓസ്ട്രിയാക്കോ ഇപ്പോള്‍ ഒരു കഠിന പ്രയത്‌നത്തിലാണ്. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുളള ശ്രമമാണ്...

നൈറ്റ്‌സ് ഓഫ് കൊളംബസിന് പുതിയ സുപ്രീം നൈറ്റ്

0
ഡെന്‍വര്‍: നൈറ്റ്‌സ് ഓഫ് കൊളംബസിന് പുതിയ സുപ്രീം നൈറ്റ്. പാട്രിക് ഇ കെല്ലിയാണ് പുതിയ സുപ്രീം നൈറ്റ്. കാള്‍ എ ആന്‍ഡേഴ്‌സണ് പകരക്കാരനായിട്ടാണ് പാട്രിക്...

രക്തസാക്ഷിയായ കത്തോലിക്കാ ജഡ്ജി റൊസാറിയോയെ മെയ് മാസത്തില്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

0
വത്തിക്കാന്‍ സിറ്റി: രക്തസാക്ഷിയായ കത്തോലിക്കാ ജഡ്ജി റൊസാറിയോ ലിവാറ്റിനോയെ മെയ് ഒമ്പതിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മാഫിയാ സംഘം 1990 ലാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. കോടതിയിലേക്ക്...

ഇഡോനേഷ്യയില്‍ ബിഷപ് പിറ്റസ് റിയാന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

0
ഇഡോനേഷ്യ: ബിഷപ് പിറ്റസ് റിയാന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് ഒരു മെത്രാന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത്്. ചൈനയില്‍ നിര്‍മ്മിച്ച സിനോവാക് വാക്‌സിനാണ്...

നോബൈല്‍ സമാധാന സമ്മാനത്തിന് കത്തോലിക്കാ അഭിഭാഷകന്റെ പേര് നോമിനേഷന്‍ ചെയ്യപ്പെട്ടു

0
ഹോംങ്കോംങ്: ഹോംങ് കോങില്‍ നിന്നുള്ള കത്തോലിക്കാ അഭിഭാഷകന്റെ പേര് നോബൈല്‍ സമാധാന സമ്മാനത്തിനുള്ള ശുപാര്‍ശ പട്ടികയില്‍. മാര്‍ട്ടിന്‍ ലീ ചു മിങ് എന്ന 82...

ഞങ്ങളുടെ വൈദികരെയും കന്യാസ്ത്രീകളെയും വില്ക്കാനില്ല: നൈജീരിയായിലെ ബിഷപ് മനസ്സ് തുറക്കുമ്പോള്‍

0
ഞങ്ങളുടെ വൈദികരെയും കന്യാസ്ത്രീകളെയും കാറ്റക്കിസ്റ്റുകളെയും വില്ക്കാനില്ല. വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുള്ള അക്രമങ്ങള്‍ ഒരു രോഗം പോലെ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അബൂജയിലെ...

ആര്‍ച്ച് ബിഷപ് മാര്‍ മാത്യു വയലുങ്കല്‍ ട്യൂണീഷ്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

0
വത്തിക്കാന് സിറ്റി: മലയാളിയായ ആർച്ച്ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ ഫ്രാൻസിസ് പാപ്പ ടുനിഷ്യയിലെ അപ്പസ്തോലിക നുൻഷ്യോ ആയി നിയമിച്ചു. കോട്ടയം അതിരൂപത അംഗമാണ്. 2016 മുതൽ 2021 വരെ പാപ്പുവ...

പാക്കിസ്ഥാന്‍ നിരോധിച്ച സിനിമ ഓസ്‌ക്കാര്‍ നോമിനേഷന് തിരഞ്ഞെടുക്കപ്പെട്ടു

0
ലാഹോര്‍: ദൈവനിന്ദാപരമെന്ന് ആരോപണം നേരിട്ട പാക്കിസ്ഥാന്‍ സിനിമ സിന്ദഗി ടമാഷയ്ക്ക് ഓസ്‌ക്കാര്‍ നോമിനേഷന്‍. കഴിഞ്ഞവര്‍ഷമാണ് ചിത്രത്തിനെിരെ ഇസ്ലാമിക പൊളിറ്റിക്കല്‍ പാര്‍ട്ടിയായ ടെഹ്രീക്ക് ഈ ലാബെയ്ക്ക്...

കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടും കേടുപാടുകള്‍ സംഭവിക്കാതെ ദിവ്യകാരുണ്യം

0
മാഡ്രിഡ്: വെര്‍ജിന്‍ ദെ ല പലോമ ഇടവകയുടെ സമീപത്തെ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നതും നവവൈദികന്‍ സ്‌ഫോടനത്തില്‍ മരണമടഞ്ഞതും വാര്‍ത്തയായിരുന്നു. ആ വാര്‍ത്തയെതുടര്‍ന്ന് ഇപ്പോള്‍ മറ്റൊരു...

കോവിഡ് വ്യാപകമാകുന്നു, പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മെക്‌സിക്കോയിലെ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍

0
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയിലെ സെന്റ് കാതറിന്‍ ഓഫ് സിയന്ന മൊണാസ്ട്രിയിലെ ഡൊമിനിക്കന്‍ കന്യാസ്ത്രീകള്‍ ലോകമെങ്ങുമുള്ള കത്തോലിക്കരോട് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിക്കുന്നു. 24 അംഗങ്ങളുള്ള കോണ്‍വെന്റില്‍...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...