കോവിഡ് അമേരിക്കക്കാര്‍ക്കിടയില്‍ വിശ്വാസം വര്‍ദ്ധിപ്പിച്ചതായി സര്‍വ്വേ
വാഷിംങ്ടണ്‍: മറ്റ് വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് പകര്‍ച്ചവ്യാധി അമേരിക്കന്‍ ജനതയുടെവിശ്വാസത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയതായി സര്‍വ്വേ. പ്യൂ റിസേര്‍ച്ച് സെന്ററാണ് ഇക്കാര്യത്തില്‍ സര്‍വ്വേ...
ജോ ബൈഡന്റെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുക: ആര്‍ച്ച് ബിഷപ് നൗമാന്‍
വാഷിംങ്ടണ്‍: അബോര്‍ഷന്‍ അവസാനിപ്പിക്കാന്‍ പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദാനധര്‍മ്മങ്ങളുടെയും ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് ആര്‍ച്ച് ബിഷപ് നൗമാന്‍.
നമ്മുടെ ആയുധങ്ങള്‍ തോക്കോ...
മിച്ചിഗണില്‍ ഒമ്പതു കന്യാസ്ത്രീകള്‍ ഈ മാസം കോവിഡ് ബാധിച്ചു മരണമടഞ്ഞു
ഡെട്രോയിറ്റ്: മിച്ചിഗണില്‍ ഒമ്പതു കത്തോലിക്കാ കന്യാസ്ത്രീകള്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു ഈ മാസം തന്നെയാണ് ഒമ്പതുപേരുടെയും മരണം. റിട്ടര്‍മെന്റ് ഹോമിലുള്ള കന്യാസ്ത്രീകളാണ് മരണമടഞ്ഞത്. ഡൊമിനിക്കന്‍...
പാക്കിസ്ഥാന്‍; കൊല്ലപ്പെട്ട ക്രൈസ്തവന്റെ കുടുംബം നീതിതേടുന്നു
ലാഹോര്‍: മുസ്ലീം കൃഷിക്കാരന്റെ കിണറ്റില്‍ നിന്ന് വെള്ളം കോരിയതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ക്രൈസ്തവ കൃഷിക്കാരന്റെ കുടും ബം നീതി തേടുന്നു. ഒരു വര്‍ഷം...
ബംഗ്ലാദേശില്‍ കോവിഡ് വാക്‌സിന്‍ ആദ്യമായി സ്വീകരിച്ചത് കത്തോലിക്കാ നേഴ്‌സ്
ധാക്ക: ബംഗ്ലാദേശില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് കത്തോലിക്കാ നേഴ്‌സ്. റുണു വെറോണിക്ക കോസ്റ്റ എന്ന 39 കാരിയാണ് ആദ്യമായി രാജ്യത്ത് വാക്‌സിനേഷന്‍ സ്വീകരിച്ചത്....
ലോക യുവജനസംഗമത്തിലെ തീം സോങ് പുറത്തിറക്കി
പോര്‍ച്ചുഗല്‍: അടുത്ത ലോകയുവജനസംഗമത്തിലെ തീം സോങ് പുറത്തിറക്കി. 2023 ലിസ്ബണിലാണ് അടുത്ത യുവജനസംഗമം നടക്കുന്നത്. മേരി തിടുക്കത്തില്‍ യാത്രയായി എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ...
ബഥനി കോണ്‍ഗ്രിഗേഷന് ആദ്യമായി നാലു ടാന്‍സാനിയന്‍ അംഗങ്ങള്‍
സിസ്്‌റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌര്‍ ഓഫ് ബഥനിക്ക് ഇത് അഭിമാനത്തിന്റെയും സന്തോഷങ്ങളുടെയും നിമിഷങ്ങള്‍. ഇന്ത്യ കേന്ദ്രമായി ആരംഭിച്ച ബഥനി കോണ്‍ഗ്രിഗേഷന് ഇത് ആദ്യമായി...
ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു
മനില: ഫിലിപ്പൈന്‍സില്‍ കത്തോലിക്കാ വൈദികന്‍ വെടിയേറ്റ് മരിച്ചു. മലയ് ബലാലെ രൂപതയിലെ ഫാ. റെനെ ബയാഗ് റെഗാല്‍ഡോയാണ് വെടിയേറ്റ് മരിച്ചത്. 42 വയസായിരുന്നു. കാര്‍മ്മല്‍...
കാണാതെ പോയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
ബുര്‍ക്കിനോ ഫാസോ:ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതെ പോയ കത്തോലിക്കാ വൈദികന്റെ മൃതദേഹം വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തി. ഫാ. റോഡ്രിഗ് സാനോന്റെ മൃതദേഹമാണ്...
ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് വൈദികനെ കാണാതെ പോയി
ബുര്‍ക്കിനോഫാസോ: ബുര്‍ക്കിനോ ഫാസോയില്‍ നിന്ന് കത്തോലിക്കാ വൈദികനെ കാണാതെ പോയി. ബുര്‍ക്കിനോ ഫാസോയിലെ ബിഷപ്പാണ് ഇക്കാര്യം അറിയിച്ചത്. ഫാ. റോഡ്രിഗ്‌സ് സാനോനെയാണ് കഴിഞ്ഞ ദിവസം...