fbpx
Monday, November 25, 2024

സഭൈക്യവാരം 25 ന് സമാപിക്കും

0
വത്തിക്കാന്‍ സിറ്റി: ജനുവരി 25 തിങ്കളാഴ്ച സഭൈക്യവാരം സമാപിക്കും. പൗലോസ് അപ്പസ്‌തോലന്റെ മാനസാന്തരതിരുനാളാണ് ജനുവരി 25. ജനുവരി 18 നാണ് ,സഭൈക്യവാരം ആരംഭിച്ചത്. ക്രൈസ്തവ...

പുതിയ പ്രസിഡന്റിന് ജ്ഞാനവും ധൈര്യവും ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്

0
വാഷിംങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ജോ ബൈഡന് ദൈവികജ്ഞാനവും ധൈര്യവും ലഭിക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് യുഎസ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റ്ും ലോസ് ആഞ്ചല്‍സ്...

നൈജീരിയായില്‍ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ വൈദികന്‍ മരിച്ച നിലയില്‍

0
നൈജീരിയ: ജനുവരി 15 ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയായിലെ കത്തോലിക്കാ വൈദികന്‍ ഫാ. ജോണ്‍ ഗബാക്കാനെ മരിച്ച നിലയില്‍ കണ്ടെത്തി. മാക്കുര്‍ഡിയില്‍ അമ്മയെ കാണാന്‍...

മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന് വേണ്ടി ഇറാക്കില്‍ പ്രാര്‍ത്ഥന

0
ബാഗ്ദാദ്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനം സുഗമമായി നടക്കുന്നതിന് വേണ്ടി ഇറാക്കില്‍ കത്തോലിക്കര്‍ പ്രാര്‍ത്ഥനയില്‍. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് മാര്‍പാപ്പയുടെ സന്ദര്‍ശനം....

പോര്‍ച്ചുഗല്ലിലെ കോണ്‍വെന്റില്‍ കോവിഡ് രൂക്ഷം, പ്രാര്‍ത്ഥനാസഹായം ചോദിച്ച് കന്യാസ്ത്രീകള്‍

0
പോര്‍ച്ചുഗല്‍: ഇവോറ രൂപതയില്‍ coceptionist കന്യാസ്ത്രീകളുടെ കോണ്‍വെന്റില്‍ കോവിഡ് പകര്‍ച്ചവ്യാധി രൂക്ഷമായി തുടരുകയാണെന്ന് വാര്‍ത്തകള്‍. വൃദ്ധരെ സംരക്ഷിക്കുന്ന കോണ്‍വെന്റാണ് ഇവരുടേത്. പതിനാറ് കന്യാസ്ത്രീകളില്‍ 14...

ഒറ്റ ആഴ്ചക്കുള്ളില്‍ മരണമടഞ്ഞത് ഒമ്പത് കത്തോലിക്കാ ബിഷപ്പുമാര്‍

0
റോം: ഒറ്റ ആഴ്ചയക്കുള്ളില്‍ കത്തോലിക്കാസഭയക്ക് നഷ്ടമായത് ഒമ്പതു മെത്രാന്മാരെ. കോവിഡ് മൂലമാണ് ഇവരെല്ലാവരും മരണമടഞ്ഞത്. ജനുവരി എട്ടുമുതല്‍ 15 വരെയുള്ള തീയതികളിലായി 53 മുതല്‍...

ഷഹബാസ് ഭാട്ടിയുടെ ഓര്‍മ്മയില്‍ കത്തോലിക്കാ ലോകം

0
ഷഹബാസ് ഭാട്ടിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പത്താണ്ട് പൂര്‍ത്തിയായി. ഓര്‍മ്മയില്ലേ ഷഹബാസ് ഭാട്ടിയെ ?പാക്കിസ്ഥാനിലെ കത്തോലിക്കാ രാഷ്ട്രീയപ്രവര്‍ത്തകനും ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായിരുന്നു ഷഹബാസ് ഭാട്ടി എന്ന...

കോവിഡ്: സാംബിയന്‍ ബിഷപ് ദിവംഗതനായി

0
സാംബിയ: സാംബിയായിലെ മോണ്‍സെ രൂപത ബിഷപ് മോസസ് ഹാമുന്‍ഗോലെ കോവിഡ് ബാധിച്ച് ദിവംഗതനായി. 53 വയസായിരുന്നു. ജനുവരി രണ്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്....

ഫാ. ഹെന്റി പട്ടരുമഠത്തിലിനെ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ അംഗമായി മാര്‍പാപ്പ നിയമിച്ചു

0
റോം: പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ അംഗമായി ഫാ. ഹെന്റി പട്ടരുമഠത്തിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈശോസഭാംഗവും മലയാളിയുമാണ് ഇദ്ദേഹം.

വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്നത് 340 മില്യന്‍ ക്രൈസ്തവര്‍

0
ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ 340 മില്യന്‍ പേര്‍ പീഡനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെങ്ങും എട്ടില്‍ ഒരാള്‍ തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു....

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...