fbpx
Tuesday, November 26, 2024

ആശങ്കകള്‍ ബാക്കി; പക്ഷേ പാപ്പായുടെ ഇറാക്ക് സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാക്ക് സന്ദര്‍ശനത്തിന്റെ ലോഗോ പുറത്തിറക്കി. മാര്‍ച്ച് അഞ്ചു മുതല്‍ എട്ടുവരെ തീയതികളിലാണ് അപ്പസ്‌തോലിക പര്യടനം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ...

ബൈഡന്റെ സ്ഥാനാരോഹണചടങ്ങില്‍ ഈശോസഭ വൈദികന്‍ പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കും

0
വാഷിംങ്ടണ്‍: ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ ഉദ്ഘാടന ചടങ്ങില്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ മുന്‍ പ്രസിഡന്റും ഈശോസഭ വൈദികനുമായ ഫാ. ലിയോ ഒ ഡോണോവാന്‍ പ്രാരംഭപ്രാര്‍ത്ഥന നയിക്കും....

ഇറാക്കിലെ ക്രൈസ്തവരുടെ നഷ്ടപ്പെട്ടുപോയ സമ്പത്ത് തിരികെ വീണ്ടെടുക്കാന്‍ ഇസ്ലാമിക രാഷ്ട്രീയനേതാവിന്റെ ശ്രമം

0
മൊസൂള്‍: ഇസ്ലാമിക് ഭീകരരുടെ അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്യേണ്ടിവന്ന മൊസൂളിലെയും നിനവെ പ്ലെയ്‌നിലെയും ക്രൈസ്തവര്‍ക്ക് നഷ്ടപ്പെട്ടുപോയ സ്വത്തുകളുടെ കണക്കെടുത്ത് അവ തിരികെ നല്കാന്‍ ഇസ്ലാമിക...

സ്വിറ്റ്‌സര്‍ലന്റിലെ പഴയ കത്തോലിക്കാ രൂപതയെ നയിച്ച കര്‍ദിനാള്‍ 88 ാം വയസില്‍ ദിവംഗതനായി

0
സ്വിറ്റ്‌സര്‍ലന്റ്: സ്വിസ് കര്‍ദിനാള്‍ ഹെന്റി ഷെവെറി 88 ാം വയസില്‍ ദിവംഗതനായി. സ്വിറ്റ്‌സര്‍ലന്റിലെ പഴയ രൂപതയായ സിയോണെ 20 വര്‍ഷക്കാലം നയിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം....

ലോകത്തെ സ്വാധീനിച്ച 100 പേരില്‍ പന്ത്രണ്ടാമതായി മലയാളി കന്യാസ്ത്രീയും

0
ന്യൂഡല്‍ഹി: പോയവര്‍ഷം ലോകത്തെ സ്വാധീനിച്ച നൂറുപേരില്‍ പന്ത്രണ്ടാമതായി കത്തോലിക്കാ കന്യാസ്ത്രീയും മലയാളിയുമായ സിസ്റ്റര്‍ ലിസി കുര്യനും. പൂനൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹറിന്റെ സ്ഥാപകയായ സിസ്റ്റര്‍,...

ബുര്‍ക്കിനാഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ആലപ്പുഴ രൂപതാംഗം

0
ആലപ്പുഴ: ആലപ്പൂഴ രൂപതാംഗമായ ഫാ. ജോണ്‍ ബോയയെ ബുര്‍ക്കിനോഫാസോയിലെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്രപരിശീലനം പൂര്‍ത്തിയാക്കിയതോടെയാണ്...

പാക്കിസ്ഥാനിലെ കപ്പൂച്ചിന്‍ വൈദികന്‍ ക്വെറ്റാ രൂപതയുടെ ബിഷപ്പാകുന്നു

0
ലാഹോര്‍: കപ്പൂച്ചിന്‍ വൈദികനായ ഫാ. ഖാലിദ് റഹ്മത്തിനെ ക്വെറ്റാ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഈ നിയമനത്തെ പുതുവര്‍ഷസമ്മാനമായിട്ടാണ് കരുതുന്നത്....

വത്തിക്കാനില്‍ കോവിഡ് വാക്‌സിനേഷന്‍ ജനുവരി രണ്ടാംവാരം മുതല്‍ ആരംഭിക്കും

0
വത്തിക്കാന്‍ സിറ്റി: കൊറോണ വാക്‌സിന്‍ അടുത്ത ആഴ്ചയില്‍ എത്തുമെന്ന് വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസ് തലവന്‍ ഡോ. ആന്‍ഡ്രിയ അറിയിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ ജനുവരി...

തട്ടിക്കൊണ്ടുപോകപ്പെട്ട കത്തോലിക്കാ മെത്രാന്‍ അഞ്ചുദിവസങ്ങള്‍ക്ക് ശേഷം മോചിതനായി

0
ഓവേറി: നൈജീരിയായിലെ ഓവേറിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ മെത്രാന്‍ ബിഷപ് മോസസ് ചിക്ക് വെയും ഡ്രൈവറും മോചിതനായെന്ന് അതിരൂപതയുടെ ഔദ്യോഗികപത്രക്കുറിപ്പ് അറിയിച്ചു. ദേഹോപദ്രവം...

ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന ദേശീയ പുരസ്‌ക്കാരം മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് ചേന്നോത്തിന്

0
ടോക്കിയോ: ജപ്പാനിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ദേശീയ പുരസ്‌ക്കാരമായ ഓര്‍ഡര്‍ ഓഫ് ദ റൈസിംങ് സണ്‍, മരണാനന്തര ബഹുമതിയായി ആര്‍ച്ച് ബിഷപ് ഡോ. ജോസഫ്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...