പാവപ്പെട്ടവരുടെ പാപ്പാ
യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരായി വന്ന അഞ്ഞൂറോളം പാവപ്പെട്ടവരോടൊപ്പം അസ്സീസ്സിയിൽ സമയം ചെലവഴിക്കുന്ന ഫ്രാൻസിസ് മാർപാപ്പ. 2021 നവംബർ 14 ഞായറാഴ്ച നടക്കുന്ന ദരിദ്രരുടെ അഞ്ചാമത് ലോക ദിനത്തോടനുബന്ധിച്ചാണ്...
ദിവ്യരക്ഷക സന്ന്യാസ സമൂഹം
ഇന്ന് ദിവ്യരക്ഷക സന്ന്യാസ സമൂഹം (Redemptorists) അവരുടെ 289-ാം ജന്മദിനം ആഘോഷിക്കുന്നു, പരിശുദ്ധ കത്തോലിക്കാ സഭയിലെ വേദപാരംഗതരിൽ ഒരാളായ വിശുദ്ധ അൽഫോൻസസ് ലിഗോരിയാണ് ഇറ്റലിയിലെ സ്കാലയില്‍ (1732) ഈ സമൂഹം...
മാര്‍പാപ്പയുടെ സൈപ്രസ്-ഗ്രീസ് സന്ദര്‍ശനം ഡിസംബര്‍ 2 മുതല്‍ ആറു വരെ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബര്‍ രണ്ടുമുതല്‍ ആറുവരെ തീയതികളിലായി സൈപ്രസും ഗ്രീസും സന്ദര്‍ശിക്കും. മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേക്കുള്ള ഈ പര്യടനത്തെക്കുറിച്ച് ഇന്നലെയാണ് വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായത്....
ജാമ്യം കാത്ത് നേപ്പാളിലെ ജയിലില്‍ രണ്ടു കന്യാസ്ത്രീകള്‍
കാഠ്മണ്ഡു: വ്യാജ കുറ്റാരോപണം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട രണ്ട് സൗത്ത് കൊറിയന്‍ കന്യാസ്ത്രീകള്‍ ജാമ്യത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. ദീപാവലിയുടെ അവധിക്ക് ശേഷം മാത്രമേ കോടതി തുറന്നുപ്രവര്‍ത്തിക്കൂ എന്നതുകൊണ്ടാണ് കന്യാസ്ത്രീകളുടെ...
മാർപ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
വത്തിക്കാൻ: മാർപ്പാപ്പയുടെ വത്തിക്കാൻ ലൈബ്രറിയിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ച. കാലാവസ്ഥ വ്യതിയാനം, ദാരിദ്ര നിർമ്മാർജ്ജനം തുടങ്ങിയ നിർണ്ണായക കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ മനുഷ്യന് ജീവിക്കാനാവശ്യമായ...
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ഇന്ന്
വത്തിക്കാന്‍ സിറ്റി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്നു ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റം, സാമ്പത്തിക അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും ചര്‍ച്ചകളെന്നു വൈറ്റ്ഹൗസ് നേരത്തേ അറിയിച്ചിരുന്നു....
അഫ്ഗാനിസ്ഥാനു വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനു വേ്ണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ തീവ്രമാക്കാനും ഉപവാസം അനുഷ്ഠിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. കാബൂള്‍ എയര്‍പോര്‍ട്ടില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് പാപ്പ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം മുഴക്കിയിരിക്കുന്നത്. എല്ലാവരും...
സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 78 പേരുമായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ എത്തി. സംഘത്തിലുള്ള 25 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഇറ്റാലിയന്‍ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന...
കാബൂളില്‍ നിന്ന്സിസ്റ്റര്‍ തെരേസ ഇന്ത്യയിലേക്ക്…
കാബൂള്‍: കാബൂളില്‍ അകപ്പെട്ട മലയാളിയായ സിസ്റ്റര്‍ തെരേസ ക്രാസ്റ്റ ഇന്ത്യയിലേക്ക്. സിസ്റ്റര്‍ തെരേസ കാബൂള്‍ വിമാനത്താവളത്തിലെത്തിയ വിവരം സഹോദരന്‍ ജോണ്‍ ക്രാസ്റ്റയാണ് അറിയിച്ചത്. വിമാനത്താവളത്തിലെ...