ചൈനയിലെ അധോതല സഭയുടെ നേതാവായിരുന്ന മെത്രാന്‍ അന്തരിച്ചു
ബെയ്ജിംങ്: ചൈനയിലെ അധോതല സഭയുടെ നേതാവായിരുന്ന ബിഷപ് ആന്‍ഡ്രിയ ഹാന്‍ ചിംങ് അന്തരിച്ചു. 99 വയസായിരുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് മുമ്പ് അപ്പസ്‌തോലിക് വികാരിയേറ്റ് ആയി...
മാര്‍പാപ്പയുടെ നാട്ടില്‍ അബോര്‍ഷന്‍ ഇനി മുതല്‍ നിയമവിധേയം
അര്‍ജന്റീന: ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതൃരാജ്യവുമായ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കി. ഇതനുസരിച്ച് 14 ആഴ്ച വരെയുള്ള ഗര്‍ഭസ്ഥശിശുക്കളെ അബോര്‍ഷന്‍...
തീവ്രവാദികളുടെ ഭീഷണി; പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബങ്ങള്‍ പലായനം ചെയ്യുന്നു
ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവകുടുംബങ്ങള്‍ക്ക് നേരെ ഭീഷണി. സമ്മര്‍ദ്ദം താങ്ങാനാവാതെ നൂറുകണക്കിന് ക്രൈസ്തവകുടുംബങ്ങള്‍ പലായനം ചെയ്യുന്നു. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ ഗ്രൂപ്പാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരി്ക്കുന്നത്. ക്രിസ്തുമസിന്...
ജിഹാദികളുടെ ആക്രമണത്തില്‍ അനാഥരായവരെ സഹായിക്കാനും സംരക്ഷിക്കാനും ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍
നൈജീരിയ: ഫുലാനികളുടെ ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളെയും ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാരെയും സഹായിക്കാനായി ക്രിസ്ത്യന്‍ സന്നദ്ധസംഘടനകള്‍. ഭക്ഷണവും പണവുമാണ് ഈ ഗ്രൂപ്പുകള്‍ അനാഥരായവര്‍ക്കായി വിതരണം...
2020 ല്‍ കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍
വത്തിക്കാന്‍ സിറ്റി: 2020 ല്‍ ലോകമെങ്ങും കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി ഇന്ന് അറിയിച്ചതാണ് ഇക്കാര്യം. എട്ടു വൈദികര്‍, മൂന്ന്...
കത്തോലിക്കാ ബിഷപ്പിനെ തട്ടിക്കൊണ്ടുപോയി
നൈജീരിയ: നൈജീരിയായിലെ ഓവേറി രൂപതയിലെ സഹായമെത്രാന്‍ ബിഷപ് മോസസ് ചിക് വെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഞായറാഴ്ചയാണ് അദ്ദേഹത്തെ ഡ്രൈവര്‍ക്കൊപ്പം ഔദ്യോഗികവാഹനത്തോടെ തട്ടിക്കൊണ്ടുപോയത്.
വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളീഷ് പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചു
പോളണ്ട്: ഔഷവിറ്റ്‌സിലെ രക്തസാക്ഷി വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുശേഷിപ്പ് പോളണ്ട് പാര്‍ലമെന്റിലെ ചാപ്പലില്‍ പ്രതിഷ്ഠിച്ചു. ക്രി്‌സ്തുമസിന് മുമ്പാണ് ചടങ്ങ് നടന്നത്. ഡെപ്യൂട്ടിസിന്റെയും സെനറ്റേഴ്‌സിന്റെയും അപേക്ഷ...
കഴിയുമെങ്കില്‍ ഈ മൂന്നു വാക്കുകള്‍ കുടുംബജീവിതത്തില്‍ പ്രയോഗിക്കൂ: ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: കുടുംബങ്ങളില്‍ സാധിക്കുന്നത്ര രീതിയില്‍ മൂന്നു വാക്കുകള്‍ പ്രയോഗിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്ലീസ്, താങ്ക്യൂ, അയാം സോറി എന്നിവയാണ് ഈ വാക്കുകള്‍. ഇന്നലെ തിരുക്കുടുംബത്തിന്റെ...
2021 മാര്‍ച്ച് 19 മുതല്‍ ആഗോള കത്തോലിക്കാ സഭയില്‍ കുടുംബവര്‍ഷം
വത്തി്ക്കാന്‍സിറ്റി: 2021 മാര്‍ച്ച് 19 മുതല്‍ ആഗോള കത്തോലിക്കാസഭയില്‍ കുടുംബവര്‍ഷത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. തിരുക്കുടുംബത്തിന്റെ തിരുനാള്‍ ദിനമായ ഇന്നലെയാണ് പാപ്പ ഇതുസംബന്ധിച്ച്...
ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവഗ്രാമം ആക്രമിക്കപ്പെട്ടു, ഏഴു കൊലപാതകങ്ങള്‍
നൈജീരിയ: നൈജീരിയായില്‍ ക്രൈസ്തവഗ്രാമം ക്രിസ്തുമസ് ദിനത്തില്‍ ആക്രമിക്കപ്പെട്ടു. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ബോണോ സ്‌റ്റേറ്റിലെ ക്രൈസ്തവ ഗ്രാമമാണ് ഭീകരാക്രമണത്തിന് വിധേയമായത്. അക്രമികള്‍...