fbpx
Tuesday, November 26, 2024

കോവിഡ് വാക്‌സിന്‍ ട്രയലിന് വിധേയനായ വൈദികന്‍ അന്തരിച്ചു

0
ഫിലാഡല്‍ഫിയ: കോവിഡ് വാക്‌സിന്‍ ട്രയലിന് വിധേയനായ വൈദികന്‍ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ഫാ. ജോണ്‍ എം ഫീല്‍ഡ്‌സാണ് നവംബര്‍ 27 ന് മരണമടഞ്ഞത്. ഫിലാഡല്‍ഫിയായിലെ...

കാരുണ്യം ഒരിക്കലും അധികമാകുകയില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

0
വത്തിക്കാന്‍ സിറ്റി: കാരുണ്യം ഒരിക്കലും അധികമാകുകയില്ലെന്നും നിസ്സംഗത പാപമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്കിടയിലുള്ള ദരിദ്രരുടെ സാന്നിധ്യത്തെക്കുറിച്ച് നമ്മെ കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഈ കൊറോണക്കാലം ഏറെ...

നൈജീരിയായില്‍ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി

0
നൈജീരിയ: നൈജീരിയായില്‍ നിന്ന് കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി. ഫാ. മാത്യു ദാജോയെയാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. നൈജീരിയായില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള പീഡനങ്ങള്‍ സ്ഥിരം...

വിശുദ്ധ കുര്‍ബാന എല്ലാവര്‍ക്കും സംലഭ്യമാകാന്‍ രണ്ടാം വട്ടം അപ്പീലുമായി ഫ്രാന്‍സിലെ മെത്രാന്മാര്‍

0
പാരീസ്: ക്രിസ്തുമസ്‌കാലത്ത് 30 പേര്‍ക്ക് മാത്രം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാം എന്ന ഗവണ്‍മെന്റ് തീരുമാനം അസ്വീകാര്യമാണെന്ന് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്. ഇക്കാര്യത്തിന് വേണ്ടി രണ്ടാമതും...

സാമുവല്‍ പാറ്റിയുടെ കൊലപാതകം; നാലു വിദ്യാര്‍ത്ഥികള്‍ കൂടി പ്രതിസ്ഥാനത്ത്

0
പാരീസ്: ഫ്രാന്‍സില്‍ സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ കൗമാരക്കാരായ നാലു വിദ്യാര്‍ത്ഥികളെ കൂടി പ്രതിചേര്‍ത്തു. 13നും 14 നും മധ്യേ പ്രായമുള്ളവരാണ്...

ജോ ബൈഡന് വിശുദ്ധ കുര്‍ബാന നിഷേധിക്കുകയില്ലെന്ന് വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ്

0
വാഷിംങ്ടണ്‍: ജോ ബൈഡന് വിശുദ്ധ കുര്‍ബാന ഒരിക്കലും നിഷേധിക്കുകയില്ലെന്ന് നിലപാട് വ്യക്തമാക്കി വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി. യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ...

വിശുദ്ധ കുര്‍ബാനയില്‍ 30 പേര്‍ മാത്രം; ഫ്രാന്‍സിലെ മെത്രാന്മാര്‍ക്ക് അതൃപ്തി

0
പാരീസ്: ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ 30 പേര്‍ക്ക് മാത്രം അനുവാദം നല്കുന്ന ഗവണ്‍മെന്റ് തീരുമാനത്തില്‍ ഫ്രാന്‍സിലെ മെത്രാന്മാര്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രസിഡന്റ് മാക്രോണിന്റെ പ്രഖ്യാപനത്തെ...

കോവിഡിന്റെ നടുവിലും ക്രൈസ്തവ മതപീഡനം വര്‍ദ്ധിക്കുന്നു

0
വാഷിംങ്ടണ്‍: കൊറോണയ്ക്ക് മുമ്പില്‍ ലോകം അന്തിച്ചുനില്ക്കുമ്പോളും പലയിടങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള മതപീഡനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വാര്‍ത്ത. എയ്ഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡാണ് വാര്‍ത്ത...

മറഡോണ; വേരുകള്‍ മറക്കാതെ വിജയം നേടിയ വ്യക്തി: ബിഷപ് എഡ്വാര്‍ഡോ ഗാര്‍സിയ

0
അര്‍ജന്റീന: അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന മറഡോണയെന്നും അദ്ദേഹം ഒരിക്കലും തന്റെ വേരുകള്‍ മറന്നിരുന്നില്ലെന്നും അര്‍ജന്റീനയിലെ ബിഷപ് എഡ്വാര്‍ഡോ ഗാര്‍സിയോ. അറുപതാം വയസില്‍...

ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ് വിടവാങ്ങി

0
സ്‌പെയ്ന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള ബിഷപ് വിടവാങ്ങി. ബിഷപ് ഡാമിയന്‍ ബോറൗ ആണ് കഴിഞ്ഞദിവസം ദിവംഗതനായത്. 104 വയസായിരുന്നു. ചിലിയന്‍ ബിഷപ് ബെര്‍നാര്‍ഡിനോ പിനേറ...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...