ചൈനീസ് പേട്രിയോട്ടിക് അസോസിയേഷന്‍ പുതിയ മെത്രാനെ വാഴിച്ചു
ക്വിങ് ദാവോ: ചൈനീസ് പേട്രിയോട്ടിക് അസോസിയേഷന്‍ പുതിയ മെത്രാനെ വാഴിച്ചു. തോമസ് ചെന്‍ ടിയാന്‍ഹോയാണ് ക്വിങ് ദാവോയുടെ പുതിയ മെത്രാന്‍. ബിഷപ് ഫാങ് ചിന്‍േേങ്യാവിന്റെ...
ഈശോയുടെ കുട്ടിക്കാല ഭവനം കണ്ടെത്തി
നസ്രത്ത്: അഞ്ചുവര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷം പുരാവസ്തു ഗവേഷകര്‍ കുട്ടിക്കാലത്തെ ഈശോയുടെ ഭവനം കണ്ടെത്തി. നസ്രത്തില്‍ ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന ഈ ഭവനം തിരുക്കുടുംബത്തിന്റേതായിരുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1880...
നിര്‍ബന്ധപൂര്‍വം മതം മാറ്റി വിവാഹം ചെയ്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് അഭയം നല്കണമെന്ന് ബ്രിട്ടനോട് ക്രൈസ്തവരുടെ അഭ്യര്‍ത്ഥന
ലണ്ടന്‍: കോവിഡ് കാലത്ത് തോക്കുചൂണ്ടിക്കാട്ടി തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റുകയും പിന്നീട് മുസ്ലീമിന്റെ ഭാര്യയായിത്തീരുകയും ചെയ്ത ക്രൈസ്തവ പെണ്‍കുട്ടിക്ക് അഭയം നല്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി...
ലോക യുവജന സംഗമത്തിനുള്ള കുരിശു പോര്‍ച്ചുഗീസ് യുവജനങ്ങള്‍ക്ക് കൈമാറി
വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജനസംഗമത്തിനുള്ള കുരിശ് പോര്‍ച്ചുഗീസ് യുവജനങ്ങള്‍ പനാമയിലെ യുവജനങ്ങളില്‍ നിന്ന് സ്വീകരിച്ചു. ക്രിസ്തുരാജത്വ തിരുനാള്‍ ദിനമായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിച്ച...
കോവിഡ്; സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ദിവംഗതനായി
സെര്‍ബിയ: സെര്‍ബിയായിലെ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ഇറിനെ ദിവംഗതനായി. കോവിഡ് 19 രോഗബാധിതനായി ആശുപത്രിയിലായിരുന്നു. 90 വയസായിരുന്നു പ്രായം. നാളെയാണ് കബറടക്കം. ജീവിതം ദൈവത്തിന് പൂര്‍ണ്ണമായി...
ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമി സുവിശേഷവല്‍ക്കരണ തിരുസംഘത്തിലെ അംഗം
ചെന്നൈ: മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമിയെ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1952...
വാഷിംങ്ടണില്‍ രണ്ടു ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കി
വാഷിംങ്ടണ്‍: വാഷിംങ്ടണില്‍ രണ്ടു ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ഒരു കത്തോലിക്കാ ദേവാലയവും ഒരു ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് അഗ്നിക്കിരയാക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരേ ദിവസം ഒരേ...
ലോകയുവജനസംഗമത്തിന്റെ മുന്നോടിയായി കുരിശും മരിയരൂപവും നവംബര്‍ 22 ന് കൈമാറും
വത്തിക്കാന്‍ സിറ്റി: അടുത്ത ലോകയുവജനസംഗമത്തിന്റെ മുന്നോടിയായി സംഗമവേദിയിലേക്കുള്ള കുരിശിന്റെയും മരിയരൂപത്തിന്റെയും കൈമാറ്റം നവംബര്‍ 22ന് നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാനയുടെ അവസാനമാണ് പോര്‍ച്ചുഗല്ലിലെ...
ചൈനയില്‍ ദേവാലയങ്ങള്‍ വില്പനയ്ക്കും വാടകയ്ക്കും
ബെയ്ജിംങ്: ചൈനയില്‍ ദേവാലയങ്ങള്‍ വാടകയ്ക്കും വില്പനയ്ക്കും. 70 പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ് അടച്ചുപൂട്ടുകയോ ബാക്കിയുള്ളവ വില്പനയ്ക്കും വാടകയ്ക്കുമായോ വച്ചിരിക്കുന്നത്. ജിയാന്‍ഗ്‌സു പ്രോവിന്‍സിലുള്ള ദേവാലയങ്ങളാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലൂടെ...
വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി തെരുവിലിറങ്ങി പ്രതികരിക്കുന്ന ഫ്രഞ്ച് ജനത
പാരീസ്: ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊതുകുര്‍ബാനകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഫ്രഞ്ച് ജനത തെരുവില്‍. ലോക്ക് ഡൗണ്‍കാലത്ത് ഏര്‍പ്പെടുത്തിയ വിശുദ്ധ കുര്‍ബാനയ്ക്കുള്ള...