fbpx
Tuesday, November 26, 2024

കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കര്‍ദിനാള്‍ മോചിതനായി

0
കാമറൂണ്‍: കാമറൂണില്‍ നിന്ന് ഇന്നലെ വൈകുന്നേരം തോക്കുധാരി തട്ടിക്കൊണ്ടുപോയ കര്‍ദിനാള്‍ ക്രിസ്ത്യന്‍ ടുമി മോചിതനായി.ദൈവത്തിന് മഹത്വം. അദ്ദേഹം സുരക്ഷിതനായിരിക്കുന്നു. ആരോഗ്യവും ഭദ്രം. കര്‍ദിനാളിന്റെ മോചനവാര്‍ത്ത...

ഫ്രാന്‍സിലെ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം കത്തോലിക്കാ ദേവാലയങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി മുസ്ലീം യുവജനങ്ങള്‍

0
പാരീസ്: ലോകത്തെ നടുക്കിക്കളഞ്ഞ കത്തോലിക്കാ ദേവാലയങ്ങളുടെ നേര്‍ക്കുള്ള ഭീകരാക്രമണങ്ങള്‍ക്ക് ശേഷം ദേവാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധരായി ഒരു സംഘം യുവജനങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും...

ഫ്രാന്‍സ്: വെടിയേറ്റ വൈദികന്‍ അപകട നില തരണം ചെയ്തു

0
റോം: അജ്ഞാതന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന്‍ ഫാ. ജോര്‍ജസ് വാസിലാക്കിസ് അപകട നില തരണം ചെയ്തതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ലിയോണിലെ...

ചൈനയിലെ കത്തോലിക്കാ കന്യാസ്ത്രീകളുടെ ജീവിതം പ്രതിസന്ധിയില്‍, സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്നു

0
ബെയ്ജിങ്: ചൈനയിലെ കന്യാസ്ത്രീകളുടെ ജീവിതം ദുരിതമയമാകുന്നു. സര്‍ക്കാര്‍ നിരന്തരം തങ്ങളെ വിടാതെ പിന്തുടരുന്നുവെന്നും ഇങ്ങനെ പോയാല്‍ വേറെ എവിടേയ്‌ക്കെങ്കിലും പോകേണ്ടിവന്നേക്കും എന്നുമാണ് പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത കന്യാസ്ത്രീകള്‍...

കോവിഡ് ബാധിച്ച ഇറ്റാലിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവനെ ഐസി യുവിലേക്ക് മാറ്റി

0
ഇറ്റലി: കോവിഡ് ബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന കര്‍ദിനാള്‍ ബാസെറ്റിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒക്ടോബര്‍ 31 നാണ് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെയോടെ...

പാക്കിസ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് ഹാജരാക്കാനും ഗവണ്‍മെന്റ് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാനും കോടതി ഉത്തരവ്

0
സിന്ധ്: പാക്കി്സ്ഥാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം ചെയ്ത ക്രൈസ്തവ പെണ്‍കുട്ടിയെ എത്രയും പെട്ടെന്ന് കോടതിക്ക് മുമ്പ് ഹാജരാക്കാനും ഗവണ്‍മെന്റ് ഷെല്‍ട്ടര്‍...

നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗീവനി ഇനി വാഴ്ത്തപ്പെട്ടവന്‍

0
കണക്ടികറ്റ്: ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുമ്പന്തിയിലുള്ള നൈറ്റ്‌സ് ഓഫ് കൊളംബസ് സ്ഥാപകന്‍ ഫാ. മൈക്കല്‍ മക്ഗീവനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ന്യൂവാര്‍ക്ക് കര്‍ദിനാള്‍ ജോസഫ് ടോബിനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ...

ഫാ. ജസ്റ്റിന്‍ മരിയ റൂസലീയോ വിശുദ്ധ പദവിയിലേക്ക്

0
വത്തിക്കാന്‍: വൊക്കേഷനിസ്റ്റ് സന്യാസിനി-സന്യാസ-അല്മായ സഭാസമൂഹങ്ങളുടെ സ്ഥാപകനും ദൈവവിളികളുടെ നേഴ്‌സറി പ്രചാരകനുമായ വാഴ്ത്തപ്പെട്ട ഫാ.ജസ്റ്റിന്‍ മരിയ റുസലീയോ വിശുദ്ധപദവിയിലേക്ക്. അടുത്തവര്‍ഷം സെപ്തംബറിലോ ഒക്ടോബറിലോ ആയിരിക്കും വിശുദ്ധപദപ്രഖ്യാപനം.

ഫ്രാന്‍സില്‍ വൈദികന് നേരെ വെടിവയ്പ്

0
ലിയോണ്‍: നീസ് കത്തീഡ്രല്‍ ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമാവും മുമ്പ് ഫ്രാന്‍സില്‍ നിന്ന് വീണ്ടുമൊരു ആക്രമണ വാര്‍ത്ത. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികന് നേരെ അക്രമി...

കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ 18 പേരെ കൊന്നു, ദേവാലയങ്ങള്‍ക്കും വീടുകള്‍ക്കും തീയിട്ടു

0
കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ പതിനെട്ടുപേരെ കൊല്ലുകയും നിരവധി വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും തീ വയ്ക്കുകയും ചെയ്തു. റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...