ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് വേണ്ടി ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അഭ്യര്‍ത്ഥന
യാങ്കോണ്‍: തീവ്രവാദി ബന്ധം ആരോപിച്ച് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഫാ. സ്റ്റാന്‍ സ്വാമിയെ വിട്ടയ്ക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ആവശ്യപ്പെട്ടു. മ്യാന്‍മര്‍ കര്‍ദിനാള്‍ ചാള്‍സ് ബോ...
രണ്ട് ഏഷ്യന്‍ വംശജരുള്‍പ്പടെ പുതിയ 13 കര്‍ദിനാള്‍മാര്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാസഭയ്ക്ക് രണ്ട് ഏഷ്യന്‍ വംശജരുള്‍പ്പടെ പുതിയ 13 കര്‍ദിനാള്‍മാര്‍. ഫിലിപ്പൈന്‍സിലെ ആര്‍ച്ച് ബിഷപ് ജോസ് ഫുറെറ്റേയും ബ്രൂണെയിലെ മോണ്‍. കോര്‍ണേലിയസ്...
കൊറോണ വൈറസ്; ഗ്വാഡെലൂപ്പെ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കും
മെക്‌സിക്കോ: ഈ വര്‍ഷത്തെ ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ റദ്ദാക്കും. പത്തുമില്യന്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന തിരുനാള്‍ ആഘോഷങ്ങളാണ് കോവിഡ് മൂലം ഇല്ലാതാകുന്നത്. അമേരിക്കയുടെ മാധ്യസ്ഥയായ...
ദിവ്യബലിയര്‍പ്പണം കഴിഞ്ഞെത്തിയ വൈദികനെ വെടിവച്ചു കൊന്നു
വെനിസ്വേല: ഏതാനും ഇടവകക്കാര്‍ക്കുവേണ്ടി ദിവ്യബലി അര്‍പ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ വൈദികന്‍ വെടിയേറ്റ് മരിച്ചു. 39 കാരനായ ഫാ. ജോസ് മാനുവല്‍ ഡി ജീസസ് ഫെറേറിയയാണ് വെടിയേറ്റ് മരിച്ചത്. അപ്പാര്‍ട്ട്‌മെന്റിലെ മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കള്‍...
വിശുദ്ധനാട് എന്റെ ജീവിതത്തെ മാറ്റിമറിച്ചു: ആര്‍ച്ച് ബിഷപ് പിസാബല്ല
വിശുദ്ധനാട് തന്റെ വ്യക്തിപരമായ ജീവിതത്തെയും വിശ്വാസജീവിതത്തെയും ആകെ മാറ്റിമറിച്ചുവെന്ന് ആര്‍ച്ച് ബിഷപ് പിസാബെല്ല. ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായുള്ള നാലുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു...
വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പടുകൂറ്റന്‍ ചുമര്‍ചിത്രം പോളണ്ടില്‍
ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പടുകൂറ്റന്‍ ചുമര്‍ചിത്രം പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിന് അനുഗ്രഹവും അലങ്കാരവുമായി മാറുന്നു. വിശുദ്ധന്റെ നൂറാം ജന്മശതാബ്ദിയോട്...
ന്യൂയോര്‍ക്കില്‍ വീണ്ടും പരിശുദ്ധ മറിയത്തിന്റെ രൂപങ്ങള്‍ക്ക് നേരെ ആക്രമണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വീണ്ടും മരിയരൂപത്തിന് നേരെ ആക്രമണം. ഈ വര്‍ഷം നടന്ന മൂന്നാമത്തെ ആക്രമണമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രൂക്ക്‌ലൈന്‍ പുനരുത്ഥാനദേവാലയത്തിന് വെളിയില്‍ സ്ഥാപിച്ചിരുന്ന...
‘കുഷ്ഠരോഗികളുടെ അമ്മ’യുടെ നാമകരണ നടപടികള്‍ക്ക് ആരംഭം കുറിച്ചു
പോളണ്ട്: കുഷ്ഠരോഗികളുടെ അമ്മ എന്ന പേരില്‍ അറിയപ്പെടുന്ന വാന്‍ഡ ബ്ലെന്‍സ്‌ക്കയുടെ നാമകരണനടപടികള്‍ക്ക് രൂപതാതലത്തില്‍ ആരംഭം കുറിച്ചു. പോളീഷ് മിഷനറി ഡോക്ടറായിരുന്നു വാന്‍ഡ. ഡോക്ടര്‍മാരുടെ മധ്യസ്ഥനായ...
വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ഭൂതോച്ചാടനം
സാന്‍ഫ്രാന്‍സിസ്‌ക്കോ: വിശുദ്ധ ജൂനിപ്പെറോ സേറയുടെ രൂപം തകര്‍ത്ത സ്ഥലത്ത് ആര്‍ച്ച് ബിഷപ് സാല്‍വട്ടോറെ കോര്‍ണിലിയോണ്‍ ഭൂതോച്ചാടന പ്രാര്‍ത്ഥന നടത്തി. ആര്‍ച്ച് ബിഷപ് കോര്‍ണെലിയോണ്‍ ലാറ്റിനിലുള്ള...
ഇന്‍ഡോനേഷ്യന്‍ ബിഷപ്പിന് കോവിഡ്
സുമാത്ര: ഇന്‍ഡോനേഷ്യയിലെ ഷിബോല്‍ഗാ രൂപതയിലെ ബിഷപിനും വൈദികനും കോവിഡ് സ്ഥിരീകരിച്ചു. രൂപത ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് അനിസെറ്റസ് ബോണ്‍ഗസുവിനും...