കത്തോലിക്കാ വൈദികനെ രണ്ടാം തവണയും തട്ടിക്കൊണ്ടുപോയി
ഡെല്‍റ്റ: നൈജീരിയായില്‍ നിന്ന് കത്തോലിക്കാ വൈദികനെ രണ്ടാം വട്ടവും തട്ടിക്കൊണ്ടുപോയി. ഫാ.ജൂഡ് ഓനിബാഡിയെയാണ് രണ്ടാം തവണയും അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. സെപ്തംബര്‍ 26 ന് വൈകുന്നേരമാണ്...
റോമിലെ ഉര്‍ബാനിയാന കോളജ് ജനറല്‍ പ്രിഫെക്ട് സ്ഥാനത്ത് മലയാളി വൈദിക വിദ്യാര്‍ത്ഥി
റോം: പ്രൊപ്പഗാന്ത ഫിദെയുടെ കീഴിലുള്ള റോമിലെ ഉര്‍ബാനിയാന കോളജിലെ ജനറല്‍ പ്രിഫെക്ട് സ്ഥാനത്തേക്ക് മലയാളിയായ ബ്ര. ഡെല്‍ഫിന്‍ ജോബ് അറക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.
കാര്‍ലോയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം; അസ്സീസിയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
അസ്സീസി:കമ്പ്യൂട്ടര്‍ ജീനിയസ് കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ 10 ന് വാഴ്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തുമ്പോള്‍ നാമകരണനടപടികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. സെന്റ് ഫ്രാന്‍സിസ് ബസിലിക്കയില്‍ വൈകുന്നേരം 4.30...
മിന്നെസോട്ട വൈദികന്റെ കൊറോണ വൈറസ് ഹോമിലികള്‍ അനുചിതം: ആര്‍ച്ച് ബിഷപ് ഹെബ്ഡ
വൈദികര്‍ വചനസന്ദേശം നല്കുമ്പോള്‍ നിലവിലുള്ള മെഡിക്കല്‍- സയന്റിഫിക് കാര്യങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പറയേണ്ടതില്ലെന്ന് സെന്റ് പോള്‍- മിന്നെപ്പോലിസ് ആര്‍ച്ച് ബിഷപ് ബെര്‍ണാര്‍ഡ് ഹെബ്ഡ. മിന്നെസോട്ടയിലെ ഫാ....
കോവിഡ്; കര്‍ദിനാള്‍ ടാഗ്ലെ രോഗവിമുക്തനായി
വത്തിക്കാന്‍സിറ്റി: കോവിഡ് രോഗബാധിതനായ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ രോഗവിമുക്തനായി. സുവിശേഷവല്‍ക്കരണ തിരുസംഘം തലവനും കാരിത്താസ് ഇന്റര്‍നാഷനലിന്റെ തലവനുമാണ് 63 കാരനായ കര്‍ദിനാള്‍ ടാഗ്ലെ....
അമേരിക്ക: വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
വാഷിംങ്ടണ്‍: കോവിഡിന് മുമ്പത്തെക്കാള്‍ കൂടുതലായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി തുടരുന്ന ലോക്ക്ഡൗണ്‍ ആളുകളുടെ വിശ്വാസതീക്ഷ്ണത വര്‍ദ്ധിപ്പിച്ചിരിക്കുന്നതായിട്ടാണ് കണക്കുകള്‍...
വധശിക്ഷ അവസാനിപ്പിക്കൂ; ട്രംപിനോട് അമേരിക്കയിലെ മെത്രാന്മാര്‍
വാഷിംങ് ടണ്‍: ഈ ആഴ്ച നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വധശിക്ഷ ഒഴിവാക്കണമെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. സെപ്തംബര്‍ 22, സെപ്തംബര്‍...
ആക്രമിക്കപ്പെട്ട ദേവാലയത്തിന് സാമ്പത്തിക സഹായവുമായി നൈറ്റ്‌സ് ഓഫ് കൊളംബസ്
ബ്രൂക്കലൈന്‍: ഈ മാസം ആദ്യം ആക്രമിക്കപ്പെട്ട ബ്രൂക്ക് ലൈന്‍ ഇടവകയ്ക്ക് നൈറ്റ്‌സ് ഓഫ് കൊളംബസ് സാമ്പത്തികസഹായം നല്കി. ഔര്‍ ലേഡി ഓഫ് സൊളാസ് ദേവാലയത്തിനാണ്...
കോവിഡ്; 21 ാം നൂറ്റാണ്ടിലെ പെന്തക്കോസ്ത് അനുഭവത്തിലേക്ക് സഭയെ നയിക്കുന്നു
വെര്‍ജീനിയ: സുവിശേഷപ്രഘോഷണം ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ പങ്കുവച്ചുകൊണ്ട് സഭയെ 21 ാം നൂറ്റാണ്ടിലെ പെന്തക്കോസ്ത അനുഭവത്തിലേക്ക് നയിക്കുകയാണ് കൊറോണ വൈറസ് വ്യാപനം ചെയ്യുന്നതെന്ന് വെര്‍ജീനിയ, അര്‍ലിംങ്ടണ്‍...
അത്ഭുതം ആവര്‍ത്തിച്ചു, തിരുനാള്‍ ദിനത്തില്‍ വിശുദ്ധ ജാനിയൂരിസിന്റെ രക്തം ദ്രാവകമായി
റോം: പതിനാലാം നൂറ്റാണ്ടുമുതല്‍ ആവര്‍ത്തിച്ചുവരുന്ന അത്ഭുതം ഇത്തവണയും വിശുദ്ധ ജാനിയൂരിസിന്റെ തിരുനാള്‍ ദിനത്തില്‍ അരങ്ങേറി. വിശുദ്ധന്റെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന രക്തം ദ്രാവകമായി. സെപ്തംബര്‍ 19...