ചൈന; തട്ടിക്കൊണ്ടുപോയ വൈദികനെ വിട്ടയച്ചു
ബെയ്ജിംങ്: രണ്ടാഴ്ച മുമ്പ് ഭരണാധികാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി. ഫാ. ലിയു മാവോചന്‍ ആണ് തട്ടിക്കൊണ്ടുപോകപ്പെട്ടതും മോചിതനായതും. ചൈനയിലെ സ്വതന്ത്ര കത്തോലിക്കാസഭയില്‍ അംഗമാകാന്‍ വിസമ്മതം...
സിറിയന്‍ ആഭ്യന്തര യുദ്ധത്തെ അതിജീവിച്ച വൈദികന്‍ കോവിഡ് ബാധിച്ചു മരിച്ചു
അലെപ്പോ: സിറിയായിലെ ജനങ്ങള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വൈദികന്‍ ഫാ. എഡ്വേഡ് ടാമെര്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. 83 വയസുണ്ടായിരുന്നു. സിറിയായിലെ ആഭ്യന്തരയുദ്ധത്തെ അതിജീവിച്ച ജീവിതമായിരുന്നു...
ടെക്‌സാസില്‍ ക്രിസ്തുരൂപം തകര്‍ത്തു
ടെക്‌സാസ്: എല്‍ പാസോ സെന്റ് പാട്രിക് കത്തീഡ്രലിലെ ക്രിസ്തുരൂപം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അമേരിക്കയില്‍ ഉടനീളം നടന്നുകൊണ്ടിരിക്കുന്ന ദേവാലയങ്ങള്‍ക്കും വിശുദ്ധരൂപങ്ങള്‍ക്കും നേരെയുള്ള അക്രമപരമ്പരകളില്‍ ഏറ്റവും...
വിശ്വാസികളോട് ദൈവാലയങ്ങളിലേക്ക് മടങ്ങിവരണമെന്ന് മെത്രാന്റെ അഭ്യര്‍ത്ഥന
പോര്ട്‌സ്മൗത്ത്: ദൈവാലയങ്ങളിലെ വിശുദ്ധ കുര്‍ബാനകളിലേക്കും സ്വകാര്യപ്രാര്‍ത്ഥനകളിലേക്കും വിശ്വാസികള്‍ മടങ്ങിവരണമെന്ന് പോര്ടസ്മൗത്ത് ബിഷപ് ഫിലിപ്പ് ഇഗന്റെ അഭ്യര്‍ത്ഥന. ഞാന്‍ എല്ലാവരോടുമായി പറയുന്നു, മടങ്ങിവരിക ദേവാലയങ്ങളിലേക്ക്..വിശുദ്ധ കുര്‍ബാനയിലേക്ക്.....
ഇറ്റലിയില്‍ കത്തോലിക്കാ വൈദികനെ കുത്തിക്കൊലപ്പെടുത്തി
ഇറ്റലി: ഇറ്റലിയില്‍ കത്തോലിക്കാ വൈദികനെ കുത്തിക്കൊലപ്പെടുത്തി. ഫാ. റോബര്‍ട്ടോ മാല്‍ഗെസിനി എന്ന 51 കാരന്‍ വൈദികനാണ് കൊലചെയ്യപ്പെട്ടത്. ഇറ്റാലിയന്‍ രൂപതയില്‍ ഭവനരഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി...
വധശിക്ഷ; പാക്കിസ്ഥാനിലെ ക്രൈസ്തവയുവാവ് അപ്പീല്‍ നല്കി
ലാഹോര്‍: മത നിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ക്രൈസ്തവ യുവാവ് അപ്പീല്‍ നല്കി. ലാഹോറിലെ കോടതി സെപ്തംബര്‍ എട്ടിനാണ് അസിഫ് പെര്‍വായിസിനെ മത നിന്ദാക്കുറ്റം...
ഹോട്ടല്‍ മുറിയില്‍ വിശുദ്ധ കുര്‍ബാന; റഷ്യയില്‍ കത്തോലിക്കന് പിഴ
മോസ്‌ക്കോ: ഹോട്ടല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ വിശുദ്ധ കുര്‍ബാന സംഘടിപ്പിച്ചു എന്ന കുറ്റം ചുമത്തി കത്തോലിക്കാ നേതാവിന് റഷ്യയില്‍ പിഴ വിധിച്ചു. ആദ്യമായിട്ടാണ് റഷ്യയില്‍ ഒരു...
സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ടാഗ്ലെയ്ക്ക് കോവിഡ്
വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന്റെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയ്ക്ക് കോവിഡ് . വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം...
ഓസ്‌ട്രേലിയ; കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം പ്രാബല്യത്തില്‍
ഓസ്‌ട്രേലിയ: വൈദികര്‍ കുമ്പസാരരഹസ്യം വെളിപ്പെടുത്തണമെന്ന് ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റ് ക്വീന്‍സ് ലാന്‍ഡ് നിയമം പാസാക്കി. ബാലലൈംഗികപീഡനവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു നിയമം അവതരിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ടിന് ലെജസ്‌ളേറ്റീവ്...
ജൂണ്‍ മുതല്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ ക്രൈസ്തവര്‍
എത്യോപ്യ: ജൂണ്‍ മുതല്‍ എത്യോപ്യയില്‍ അഞ്ഞൂറിലേറെ ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി ക്രിസ്ത്യന്‍ എയ്ഡ് ഓര്‍ഗനൈസേഷനായ ബര്‍ണാബാസ് ഫണ്ടിന്റെ റിപ്പോര്‍ട്ട്. എത്യോപ്യയിലെ ഒറോമിയ റീജിയനല്‍ സ്‌റ്റേറ്റിലാണ് മുസ്ലീം...