fbpx
Tuesday, November 26, 2024

ലോക യുവജനസംഗമത്തിന് പോര്‍ച്ചുഗലില്‍ ഒരുക്കങ്ങള്‍ പുനരാരംഭിച്ചു

0
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുടങ്ങിപ്പോയ ലോക യുവജനസംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുനരാരംഭിച്ചു. സെപ്തം ബര്‍ അഞ്ചു മുതല്ക്കാണ് ഒരുക്കങ്ങള്‍ പുനരാരംഭിച്ചത്. പനാമസിറ്റിയില്‍...

മതനിന്ദ; പാക്കിസ്ഥാനില്‍ ക്രൈസ്തവന് വധശിക്ഷ

0
ഇസ്ലാമബാദ്: മതനിന്ദാക്കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവന് വധശിക്ഷ വിധിച്ചു. മതന്യൂനപക്ഷങ്ങളുടെ നേരെയുള്ള പാക്കിസ്ഥാന്റെ വിവേചനത്തിന്റെയും മതപീഡനങ്ങളുടെയും ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജിഹാദികളുടെ ആക്രമണത്തിന് ശേഷം കാണാതായ കന്യാസ്ത്രീകളെ കണ്ടെത്തി

0
മൊസംബിക്: മൊസംബിക്കിലെ തുറമുഖ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കാണാതെ പോയ കന്യാസ്ത്രീകളെ കണ്ടെത്തിയതായി രൂപതാധ്യക്ഷന്‍ ബിഷപ് ലൂയിസ് ഫെര്‍ണാന്‍ഡോ അറിയിച്ചു. കന്യാസ്ത്രീകള്‍ ഇരുവരും...

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത് കാലം ചെയ്തു

0
ടോക്കിയോ: ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത്( 77)കാലം ചെയ്തു. ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായിരുന്നു. ഇന്നലെ രാത്രി വൈകിയായിരുന്നു അന്ത്യം.സംസ്‌കാരം പിന്നീട്. മസ്തിഷാഘാതത്തെ...

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സുഹൃത്തായിരുന്ന കര്‍ദിനാള്‍ ജാവ്രോര്‍സ്‌കി ദിവംഗതനായി

0
ക്രാക്കോവ്: കര്‍ദിനാള്‍ ജാവ്രോര്‍്‌സ് ദിവംഗതനായി. 94 വയസായിരുന്നു. 94 ാം പിറന്നാള്‍ ആഘോഷത്തിന്റെ രണ്ടാഴ്ചകള്‍ക്ക് ശേഷമായിരുന്നു മരണം. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ഏറ്റവും...

മാര്‍പാപ്പ അസ്സീസിയിലേക്ക്, പുതിയ ചാക്രികലേഖനത്തില്‍ ഒപ്പുവയ്ക്കും

0
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഒക്ടോബര്‍ മൂന്നിന് അസ്സീസി സന്ദര്‍ശിക്കും. പുതിയ ചാക്രികലേഖനത്തില്‍ അദ്ദേഹം അന്ന് അവിടെ വച്ച് ഒപ്പുവയ്ക്കുകയും ചെയ്യും. ആള്‍ ബ്രദേഴ്‌സ്...

സഭയും മാര്‍പാപ്പയും നിങ്ങളോടൂകൂടെയുണ്ട്; കര്‍ദിനാള്‍ പെട്രോ പരോലിന്‍ ലെബനോനില്‍ പറഞ്ഞത്

0
ലെബനോന്‍: നിങ്ങളുടെ സഹനങ്ങളുടെ ഈ സമയത്ത് സഭയും ഫ്രാന്‍സിസ് മാര്‍പാപ്പയും നിങ്ങളോടു കൂടെയുണ്ട്. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഇപ്പോള്‍ നിങ്ങളോടു കൂടെയായിരിക്കുന്ന ഈ നിമിഷം വളരെ...

ജിഹാദി ആക്രമണത്തില്‍ കാണാതായ കന്യാസ്ത്രീകളെക്കുറിച്ച് ഇനിയും വിവരം കിട്ടിയിട്ടില്ല!

0
മൊസംബിക്ക്: ജിഹാദി ആക്രമണത്തെ തുടര്‍ന്ന് കാണാതെ പോയ കന്യാസ്ത്രീകളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ജീവനോടെയുണ്ടോ അതോ മരിച്ചുപോയോ എന്നു പോലും അറിയാതെ വിഷമിക്കുകയാണ് സഭാംഗങ്ങള്‍....

“വചനപ്രസംഗങ്ങളില്‍ ഭാഷ സൂക്ഷിച്ചുപയോഗിക്കണം’

0
വാഷിംങ്ടണ്‍: വചനപ്രസംഗങ്ങളിലെ ഭാഷ കരുതലോടെ ഉപയോഗിക്കണമെന്ന് വൈദികരോട് കര്‍ദിനാള്‍ ജോണ്‍ ടോംങ് ഹോണ്‍. ഹോംങ് കോംഗ് രൂപതാധ്യക്ഷനാണ് ഇദ്േദഹം.വൈദികര്‍ വചനപ്രസംഗങ്ങളില്‍ രാഷ്ട്രീയം ഒഴിവാക്കണം. പ്രകോപിപ്പിക്കുന്ന...

അബോര്‍ഷന്‍ നിയമവിധേയമാക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ കൊറിയന്‍ സഭ

0
സിയൂള്‍: ഗര്‍ഭച്ഛിദ്രം നിയമാനുസൃതമാക്കാനുള്ള ഗവണ്‍മെന്റ് നീക്കത്തിനെതിരെ സൗത്ത് കൊറിയായിലെ കത്തോലിക്കാ സഭ. 1953 വരെ സൗത്ത് കൊറിയായില്‍ അബോര്‍ഷന്‍ നിയമവിരുദ്ധമായിരുന്നു. 1973ല്‍ ഈ നിയമത്തിന്...

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...