fbpx
Tuesday, November 26, 2024

മലയാളി കന്യാസ്ത്രീ ഫിലിപ്പൈന്‍സില്‍ നിര്യാതയായി

0
മനില: മിഷന്‍ പ്രവര്‍ത്തനത്തിനായി ആദ്യമായി ഫിലിപ്പൈന്‍സില്‍ എത്തിയ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ആന്‍സ് കോണ്‍ഗ്രിഗേഷനിലെ മലയാളി സിസ്റ്റര്‍ വെറോനിക്ക പോള്‍ നിര്യാതയായി. 65 വയസായിരുന്നു. ഏറെ നാളായി...

പാക്കിസ്ഥാന്‍: പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിന്റെ വാതിലുകള്‍ പ്രതീകാത്മകമായി തുറന്നുകൊടുത്തു

0
ലാഹോര്‍: പാക്കിസ്ഥാനിലെ ദേവാലയങ്ങളില്‍ പൊതുകുര്‍ബാനകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിന്റെ വാതിലുകള്‍ ആര്‍ച്ച് ബിഷപ്് സെബാസ്റ്റ്യന്‍ ഷാ പ്രതീകാത്മകമായി തുറന്നു. ആംഗ്ലിക്കന്‍ സഭയിലെ...

നാലുലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പദ്ധതിക്ക് ബംഗ്ലാദേശില്‍ സഭയുടെ നേതൃത്വത്തില്‍ തുടക്കം

0
ധാക്ക: ബംഗ്ലാദേശിലെ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നാലുലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കാനുള്ള പ്രചരണപരിപാടിക്ക് ആരംഭം കുറിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ അമ്പതാം വാര്‍ഷികം, രാജ്യസ്ഥാപകനായ ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ...

ഭൂതോച്ചാടനം വിശുദ്ധം: ഫാ. ഫ്രാന്‍സിസ്‌ക്കോ ബാമോന്റെ

0
റോം: സഭയിലെ വിവിധ ശുശ്രൂഷകളില്‍ ഒന്നാണ് ഭൂതോച്ചാടനമെന്നും അതിനെ ഭയക്കേണ്ടതില്ലെന്നും സഭയുടെ അനുവാദത്തോടെയാണ് അത് നിര്‍വഹിക്കപ്പെടുന്നതെന്നും ഫാ. ഫ്രാന്‍സെസ്‌ക്കോ ബാമോന്റെ. റോം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന...

സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ യോങ്യാങ് രൂപതയെ ഫാത്തിമാമാതാവിന് സമര്‍പ്പിക്കും

0
സിയൂള്‍: യോങ്യാങ് രൂപതയെ നാളെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ഫാത്തിമാ മാതാവിന് സമര്‍പ്പിക്കുമെന്ന് സിയൂള്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ആന്‍ഡ്രു സൂ ചുങ് അറിയിച്ചു.

വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുന്നവരുടെ മാനസാന്തരത്തിന് വേണ്ടി റോസറി ക്രൂസേഡ്

0
ഡെന്‍വര്‍: കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യമെങ്ങും ദേവാലയങ്ങള്‍ ആക്രമിക്കുകയും വിശുദ്ധരൂപങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് ഡെന്‍വര്‍ ആര്‍ച്ച് ബിഷപ് സാമുവല്‍ അക്വില....

ബെയ്‌റൂട്ടിലെ ഉഗ്രസ്‌ഫോടനത്തിന് ഈ ഗ്രോട്ടോ തകര്‍ക്കാനായില്ല

0
ബെയ്‌റൂട്ട്: ഓഗസ്റ്റ് നാലിന് നടന്ന സ്‌ഫോടനങ്ങളില്‍ നഗരവും വീടുകളും തകര്‍ന്നുതരിപ്പണമായിട്ടും ഒരു പോറലുപോലുമേല്‍ക്കാതെ ഇതാ ഒരു മരിയന്‍ ഗ്രോട്ടോ. നൂറുകണക്കിന് പേര്‍ മരണമടയുകയും ലക്ഷണക്കിന്...

ഇഡോനേഷ്യയില്‍ ദൈവനിന്ദാക്കുറ്റം ആരോപിച്ച് കത്തോലിക്കനെ അറസ്റ്റ് ചെയ്തു

0
വെസ്റ്റ് ജാവ: ഇസ്ലാം മതത്തെയും പ്രവാചകനെയും അപമാനിച്ചു എന്ന കുറ്റം ആരോപിച്ച കത്തോലിക്കനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പോളിനാരിസ് ദര്‍മാവാന്‍ എന്ന എഴുപതുകാരനെയാണ് പോലീസ്...

വിശുദ്ധ നാടിന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള സ്‌തോത്രക്കാഴ്ച സെപ്തംബര്‍ 13 ന്

0
വത്തിക്കാന്‍ സിറ്റി: വിശുദ്ധ കുരിശിന്റെ മഹത്വീകരണ തിരുനാള്‍ ദിനമായ സെപ്തംബര്‍ 13 ന് വിശുദ്ധ നാടിന്റെ സംരക്ഷണത്തിനായുള്ള സ്‌തോത്രക്കാഴ്ചയിലേക്ക്‌സംഭാവന ചെയ്യണമെന്ന് വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണോത്തരവാദിത്തമുളള...

ടിവിയും ഫ്രിഡ്ജും എല്ലാവര്‍ക്കും സ്വന്തമാകുമ്പോള്‍ മാത്രം മതി തനിക്കും എന്ന തീരുമാനമെടുത്ത ബ്രസീലിലെ ബിഷപ് പെറി ദിവംഗതനായി

0
ബ്രസീല്‍: ബിഷപ് പെറി കാസല്‍ഡാലിഗ ദിവംഗതനായി. 92 വയസുണ്ടായിരുന്നു. ക്ലരീഷ്യന്‍ സഭാംഗമായിരുന്ന ഇദ്ദേഹം സ്വന്തം ജനതയ്ക്ക് വേണ്ടി തന്റെ ജീവിതം ഉഴിച്ചുവച്ച വ്യക്തിയായിരുന്നു.

Stay connected

2,238FansLike
21FollowersFollow
2,051SubscribersSubscribe
- Advertisement -

Latest article

നോമ്പ് – 50

0
ഓശാന ആരവങ്ങൾക്കിടയിൽ നിന്ന് ഒരു കല്ലേറുദൂരം മാറി നിൽക്കുകയും,എല്ലാം അവസാനിച്ചു എന്നു കരുതിയ കല്ലറക്കു മുമ്പിൽആദ്യം എത്തുകയും ചെയ്ത മറിയം മഗ്ദലേന.

നോമ്പ് – 49

0
യഹൂദരോടുള്ള ഭയം നിമിത്തംയേശുവിൻ്റെ രഹസ്യ ശിഷ്യനായിക്കഴിഞ്ഞിരുന്നഅരിമത്തെയാക്കാരൻ ജോസഫ് യേശുവിൻ്റെ യേശുവിൻ്റെ ശരീരം എടുത്തു മാറ്റാൻ പീലാത്തോസിനോട് അനുവാദം ചോദിച്ചു. പീലാത്തോസ് അനുവാദം നൽകി.(യോഹന്നാൻ 19...

നോമ്പ് – 48

0
ബേത്‌ലഹേമിലെ ഗുഹയിൽ വെച്ച്ഉണ്ണീശോയെ മടിയിൽ എടുത്തു വെച്ചആദ്യരാത്രി…….!കാൽവരിയിൽ അവനെ മറ്റുള്ളവർ തൻ്റെ മടിയിലെയ്ക്കിറക്കി കിടത്തിയഅന്ത്യരാത്രി ……! കാലിത്തൊഴുത്തിൽ അവൻ്റെ ഇളം...